Malayalam Lyrics
My Notes
M | നാഥേ… |
A | നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ… ആയിരിക്കുന്നല്ലോ |
F | നാഥേ… |
A | നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ… ആയിരിക്കുന്നല്ലോ |
—————————————– | |
M | ഞങ്ങളുടെ ശത്രുക്കള്‍ക്കെതിരെ ഞങ്ങളെ ശക്തരാക്കേണമേ |
F | ഞങ്ങളുടെ ശത്രുക്കള്‍ക്കെതിരെ ഞങ്ങളെ ശക്തരാക്കേണമേ |
M | നിന്‍ ശക്തിയും, നിന്‍ കഴിവും ഞങ്ങള്‍ക്കായി പ്രയോഗിച്ചീടണമേ |
F | നിന്‍ ശക്തിയും, നിന്‍ കഴിവും ഞങ്ങള്‍ക്കായി പ്രയോഗിച്ചീടണമേ |
M | ആയിരമായിരം ശത്രു ഗണങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ നാഥേ |
F | സര്‍പ്പത്തിന്റെ തലയെ തകര്‍ത്ത അമ്മേ ശത്രുവിന്റെ തന്ത്രങ്ങളില്‍ നിന്നും |
A | ഞങ്ങളെ കാത്തുരക്ഷിക്കണേ |
A | ശത്രുബാധയില്‍ നിന്നും ദുഷ്‌ടാരൂപിയില്‍ നിന്നും പൈശാചിക ശക്തിയില്‍ നിന്നും |
A | ശത്രുബാധയില്‍ നിന്നും ദുഷ്‌ടാരൂപിയില്‍ നിന്നും പൈശാചിക ശക്തിയില്‍ നിന്നും |
A | ഞങ്ങളെ കാത്തുരക്ഷിക്കണേ ഞങ്ങളെ കാത്തുരക്ഷിക്കണേ ഞങ്ങളെ കാത്തുരക്ഷിക്കണേ |
F | നാഥേ… |
A | നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ… ആയിരിക്കുന്നല്ലോ |
M | നാഥേ… |
A | നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും ആയിരിക്കുന്നല്ലോ… ആയിരിക്കുന്നല്ലോ |
A | ആയിരിക്കുന്നല്ലോ… ആയിരിക്കുന്നല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadhe Nee Sainyanira Pole Bhayankariyum | നീ സൈന്യനിരപോലെ ഭയങ്കരിയും സൗന്ദര്യവതിയും പ്രഭാവതിയും Nadhe Nee Sainyanira Pole Lyrics | Nadhe Nee Sainyanira Pole Song Lyrics | Nadhe Nee Sainyanira Pole Karaoke | Nadhe Nee Sainyanira Pole Track | Nadhe Nee Sainyanira Pole Malayalam Lyrics | Nadhe Nee Sainyanira Pole Manglish Lyrics | Nadhe Nee Sainyanira Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadhe Nee Sainyanira Pole Christian Devotional Song Lyrics | Nadhe Nee Sainyanira Pole Christian Devotional | Nadhe Nee Sainyanira Pole Christian Song Lyrics | Nadhe Nee Sainyanira Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Saundharyavathiyum Prabhavathiyum
Aayirikkunnallo... Aayirikunnallo
Naadhe... Nee Sainya Nira Pole Bhayankariyum
Saundharyavathiyum Prabhavathiyum
Aayirikkunnallo... Aayirikunnallo
-----
Njangalude Shathrukalkethire
Njangale Shaktharakename
Njangalude Shathrukalkethire
Njangale Shaktharakename
Nin Shakthiyum, Nin Kazhivum
Njangalkaayi Prayogicheedaname
Nin Shakthiyum, Nin Kazhivum
Njangalkaayi Prayogicheedaname
Aayiram Aayiram Shathru Ganangale
Thakarthu Tharipanamaakiya Naadhe
Sarpathinte Thalaye Thakartha Amme
Shathruvinte Thanthrangalil Ninnum
Njangale Kaathu Rakshikane
Shathru Bhaadhayil Ninnum
Dushtaaroopiyil Ninnum
Paishachika Shakthiyil Ninnum
Shathru Bhaadhayil Ninnum
Dushtaaroopiyil Ninnum
Paishachika Shakthiyil Ninnum
Njangale Kaathu Rakshikane
Njangale Kaathu Rakshikane
Njangale Kaathu Rakshikane
Naadhe... Nee Sainya Nira Pole Bhayankariyum
Saundharyavathiyum Prabhavathiyum
Aayirikkunnallo... Aayirikunnallo
Naadhe... Nee Sainya Nira Pole Bhayankariyum
Saundharyavathiyum Prabhavathiyum
Aayirikkunnallo... Aayirikunnallo
Aayirikkunnallo... Aayirikunnallo
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet