M | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവേ |
F | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവേ |
M | നിങ്ങളുടെ പാദ പങ്കജത്തില്‍ ഞങ്ങളെ വച്ചിതാ കുമ്പിടുന്നേന്‍ |
A | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവേ |
—————————————– | |
M | ആത്മ ശരീരേന്ദ്രിയങ്ങളായ ധീസ്‌മരണാദി വശങ്ങളെയും |
F | ആയവറ്റിന് പല കര്‍മ്മങ്ങളും പോയതുമുള്ളതും മേലിലേതും |
M | കണ്ണുതിരിച്ചു കടാക്ഷിച്ചതില്‍ തണ്യതു സര്‍വമകറ്റിക്കൊണ്ട് |
F | പുണ്യമായുള്ളതു കാത്തവറ്റാല്‍ ധന്യരായ് ഞങ്ങളെയാക്കീടുവിന്‍ |
—————————————– | |
F | മുമ്പിനാല്‍ ഞങ്ങളെ കാത്തുവന്ന തുമ്പം തരും ദുഷ്‌ട പാതകരാം |
M | ചൈത്താന്മാര്‍ ഞങ്ങളെ കാത്തീടുവാന്‍ ചത്താലും ഞങ്ങള്‍ക്കതിഷ്‌ടമല്ല |
F | ആ ദുഷ്‌ടര്‍ ഞങ്ങളെ കാത്തീടുകില്‍ ഹാ! കഷ്‌ടം ഞങ്ങളെ ദുഷ്‌ടരാക്കി |
M | ഇമ്പം കാണിച്ചു പ്രിയം വരുത്തി പിമ്പവര്‍ ഞങ്ങളെ നാശമാക്കും |
—————————————– | |
M | അയ്യോ മാതാവേ പിതാവേ അവറ്റെ അയ്യായിരം കാതം ദൂരമാക്കി |
F | ഞങ്ങളെ കൈകളില്‍ താങ്ങിക്കൊണ്ടു നിങ്ങടെ പുത്രനു ചേര്‍ത്തുകൊള്‍വിന്‍ |
A | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവേ |
A | നിങ്ങളുടെ പാദ പങ്കജത്തില്‍ ഞങ്ങളെ വച്ചിതാ കുമ്പിടുന്നേന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nirmmala Yauseppithave
Nalla Mathave Mariye
Nirmmala Yauseppithave
Ningalude Paatha Pankajathil
Njangale Vachitha Kumbeedunnen
Nalla Mathave Mariye
Nirmmala Yauseppithave
-----
Athma Shareerendriyangalaaya
Dheesmaranadi Vashangaleyum
Aayavattin Pala Karmangalum
Poyathum Ullathum Mellilethum
Kannuthirichu Kadakshichathil
Thanyathu Sarvamakatti Kondu
Punyamaayullathu Kaathavattal
Dhanyarai Njangaleyakkeeduvin
-----
Mumbinal Njangale Kaathuvanna
Thumbam Tharum Dushta Paadhakaram
Chaithaanmaar Njangale Kaathiduvaan
Chaththalum Njangalkkaath Ishtamalla
Aa Dushtar Njangale Kaathidukil
Ha! Kashtam Njangale Dushtaraaki
Imbam Kaanichu Priyam Varuthi
Pimbavar Njangale Nashamakkum
-----
Ayyo Mathave Pithave Avatte
Ayyayiram Kaatham Dooramakki
Njangale Kaikalil Thangikondu
Ningade Puthranu Cherthukkolvin
Nalla Mathave Mariye
Nirmmala Yauseppithave
Ningalude Paatha Pankajathil
Njangale Vachitha Kumbeedunnen
No comments yet