Nallidaya Nallidaya Vallabhanamen Nayaka


Daleema

in

Ganashusroosha

M ​നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
F ​നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
—————————————–
M കല്ലുകളും മുള്ളുകളും
എല്ലാം മറന്നിങ്ങു വന്നു നീ
F കല്ലുകളും മുള്ളുകളും
എല്ലാം മറന്നിങ്ങു വന്നു നീ
A നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
—————————————–
F തേടിയെത്തി എന്നെയും നീ
തോളിലെടുത്തു ദയാര്‍ദ്രമായി
M തേടിയെത്തി എന്നെയും നീ
തോളിലെടുത്തു ദയാര്‍ദ്രമായി
A നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
—————————————–
M എന്‍ വൃണങ്ങള്‍ മുറിവുകള്‍
എല്ലാമേ സൗഖ്യമാക്കി നീ
F എന്‍ വൃണങ്ങള്‍ മുറിവുകള്‍
എല്ലാമേ സൗഖ്യമാക്കി നീ
A നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
—————————————–
F സ്വന്ത ജീവന്‍ തന്നു പോലും
സന്തതം എന്നെ നീ പാലിപ്പു
M സ്വന്ത ജീവന്‍ തന്നു പോലും
സന്തതം എന്നെ നീ പാലിപ്പു
A നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
A നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nallidaya Nallidaya
Vallabhanamen Nayeka
Nallidaya Nallidaya
Vallabhanamen Nayeka

-----

Kallukalum Mullukalum
Ellam Maraningu Vannu Nee
Kallukalum Mullukalum
Ellam Maraningu Vannu Nee

Nalidaya Nalidaya
Valabhanamen Nayeka

-----

Thedi Ethi Enneyum Nee
Thollileduthu Dhayaardhramayi
Thedi Ethi Enneyum Nee
Thollileduthu Dhayaardhramayi

Nallidaya Nallidaya
Vallabhanamen Nayeka

-----

En Vrunangal Murivukal
Ellame Saukhyamakki Nee
En Vrunangal Murivukal
Ellame Saukhyamakki Nee

Nallidaya Nallidaya
Vallabhanamen Nayeka

-----

Swantha Jeevan Thannu Polum
Santhatham Enne Nee Paalippu
Swantha Jeevan Thannu Polum
Santhatham Enne Nee Paalippu

Nallidaya Nallidaya
Vallabhanamen Nayeka
Nallidaya Nallidaya
Vallabhanamen Nayeka

Your email address will not be published. Required fields are marked *




Views 57.  Song ID 4372

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.