Malayalam Lyrics
My Notes
M | നനവാര്‍ന്നതാം എന്‍ മിഴികള്‍ നിണമാര്‍ന്നതാം നിന്‍ കരത്താല്‍ തുടച്ചീടണമേ നിന്‍ ദയയാല്‍ തിരുസവിധേ അണയും നേരം |
F | നനവാര്‍ന്നതാം എന്‍ മിഴികള്‍ നിണമാര്‍ന്നതാം നിന്‍ കരത്താല്‍ തുടച്ചീടണമേ നിന്‍ ദയയാല്‍ തിരുസവിധേ അണയും നേരം |
—————————————– | |
M | തിരുവചനം എന്നുള്ളില്‍ ഉയിരേകും പുതുവഴി എന്നില്‍ പാപിനി പോല്‍ തിരുമുന്‍പില്‍ കൃപയേകൂ മോചനമേകൂ |
F | തിരുവചനം എന്നുള്ളില്‍ ഉയിരേകും പുതുവഴി എന്നില്‍ പാപിനി പോല്‍ തിരുമുന്‍പില്‍ കൃപയേകൂ മോചനമേകൂ |
M | കാരുണ്യത്തിന്‍ മൊഴിയാലെന്നും സാന്ത്വനമരുളൂ നാഥാ |
F | കാരുണ്യത്തിന്‍ മൊഴിയാലെന്നും സാന്ത്വനമരുളൂ നാഥാ |
A | സാന്ത്വനമരുളൂ നാഥാ |
A | നനവാര്‍ന്നതാം എന്‍ മിഴികള്‍ നിണമാര്‍ന്നതാം നിന്‍ കരത്താല്‍ തുടച്ചീടണമേ നിന്‍ ദയയാല്‍ തിരുസവിധേ അണയും നേരം |
—————————————– | |
F | തവ നാമം ദിനം എന്നില്‍ പകര്‍ന്നിടും തിരുബലമെന്നും പാതയില്‍ അലയുന്നവരില്‍ അലിവേകും കരതലമാകാന്‍ |
M | തവ നാമം ദിനം എന്നില്‍ പകര്‍ന്നിടും തിരുബലമെന്നും പാതയില്‍ അലയുന്നവരില്‍ അലിവേകും കരതലമാകാന്‍ |
F | പോകാം ഞാന്‍ നിന്‍ കുരിശു ചുമന്നെന്‍ മിഴികള്‍ അടയും വരെയും |
M | പോകാം ഞാന്‍ നിന്‍ കുരിശു ചുമന്നെന്‍ മിഴികള്‍ അടയും വരെയും |
A | മിഴികള്‍ അടയും വരെയും |
A | നനവാര്‍ന്നതാം എന്‍ മിഴികള്‍ നിണമാര്‍ന്നതാം നിന്‍ കരത്താല്‍ തുടച്ചീടണമേ നിന്‍ ദയയാല്‍ തിരുസവിധേ അണയും നേരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanavarnnatham En Mizhikal | നനവാര്‍ന്നതാം എന്‍ മിഴികള്‍ നിണമാര്‍ന്നതാം നിന്‍ കരത്താല്‍ Nanavarnnatham En Mizhikal Lyrics | Nanavarnnatham En Mizhikal Song Lyrics | Nanavarnnatham En Mizhikal Karaoke | Nanavarnnatham En Mizhikal Track | Nanavarnnatham En Mizhikal Malayalam Lyrics | Nanavarnnatham En Mizhikal Manglish Lyrics | Nanavarnnatham En Mizhikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanavarnnatham En Mizhikal Christian Devotional Song Lyrics | Nanavarnnatham En Mizhikal Christian Devotional | Nanavarnnatham En Mizhikal Christian Song Lyrics | Nanavarnnatham En Mizhikal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninamaarnnathaam Nin Karathaal
Thudacheedaname Nin Dhayayaal
Thirusavidhe Anayum Neram
Nanavaarnnathaam En Mizhikal
Ninamaarnnathaam Nin Karathaal
Thudacheedaname Nin Dhayayaal
Thirusavidhe Anayum Neram
-----
Thiruvachanam Ennullil
Uyirekum Puthuvazhi Ennil
Paapini Pol Thirumunpil
Krupayekoo Mochanamekoo
Thiruvachanam Ennullil
Uyirekum Puthuvazhi Ennil
Paapini Pol Thirumunpil
Krupayekoo Mochanamekoo
Kaarunyathin Mozhiyaal Ennum
Saanthwanam Aruloo Nadha
Kaarunyathin Mozhiyaal Ennum
Saanthwanam Aruloo Nadha
Saanthwanam Aruloo Nadha
Nanavaarnnathaam En Mizhikal
Ninamaarnnathaam Nin Karathaal
Thudacheedaname Nin Dhayayaal
Thirusavidhe Anayum Neram
-----
Thava Naamam Dhinam Ennil
Pakarnnidum Thirubalamennum
Paathayil Alayunnavaril
Alivekum Karathalamaakaan
Thava Naamam Dhinam Ennil
Pakarnnidum Thirubalamennum
Paathayil Alayunnavaril
Alivekum Karathalamaakaan
Pokaam Njan Nin Kurishu Chumannen
Mizhikal Adayum Vareyum
Pokaam Njan Nin Kurishu Chumannen
Mizhikal Adayum Vareyum
Mizhikal Adayum Vareyum
Nanavaarnnathaam En Mizhikal
Ninamaarnnathaam Nin Karathal
Thudachidaname Nin Dhayayal
Thiru Savidhe Anayum Neram
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet