Malayalam Lyrics

| | |

A A A

M ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
F ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
A ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
—————————————–
M അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം
അങ്ങു തന്ന സ്നേഹത്തിന് ​നന്ദിയേകിടാം
F അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം
അങ്ങു തന്ന സ്നേഹത്തിന് ​നന്ദിയേകിടാം
M നന്മ രൂപനെ, നല്ല ദൈവമേ
F നന്മ രൂപനെ, നല്ല ദൈവമേ
A ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
—————————————–
F ​അങ്ങു തന്ന ​മോദത്തിന് ​​നന്ദിയേകിടാം
അങ്ങു തന്ന ദുഃഖത്തിന് ​നന്ദിയേകിടാം
M ​അങ്ങു തന്ന ​മോദത്തിന് ​​നന്ദിയേകിടാം
അങ്ങു തന്ന ദുഃഖത്തിന് ​നന്ദിയേകിടാം
F ​നന്മ രൂപനെ, നല്ല ദൈവമേ
M ​നന്മ രൂപനെ, നല്ല ദൈവമേ
A ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
—————————————–
M ലാഭ നഷ്‌ടം എന്തിനും ​നന്ദിയേകിടാം
നേട്ടം കോട്ടം എന്തിനും ​നന്ദിയേകിടാം
F ലാഭ നഷ്‌ടം എന്തിനും ​നന്ദിയേകിടാം
നേട്ടം കോട്ടം എന്തിനും ​നന്ദിയേകിടാം
M നന്മ രൂപനെ, നല്ല ദൈവമേ
F നന്മ രൂപനെ, നല്ല ദൈവമേ
A ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
A ​​നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ
നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ
നിത്യവും നിത്യവും ​നന്ദി​ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Daivame Nandi Daivame Nithyavum Nithyavum Nandi Daivame | നന്ദി​ ദൈവമേ ​ ​നന്ദി​ ദൈവമേ Nandi Daivame Nandi Daivame Lyrics | Nandi Daivame Nandi Daivame Song Lyrics | Nandi Daivame Nandi Daivame Karaoke | Nandi Daivame Nandi Daivame Track | Nandi Daivame Nandi Daivame Malayalam Lyrics | Nandi Daivame Nandi Daivame Manglish Lyrics | Nandi Daivame Nandi Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Daivame Nandi Daivame Christian Devotional Song Lyrics | Nandi Daivame Nandi Daivame Christian Devotional | Nandi Daivame Nandi Daivame Christian Song Lyrics | Nandi Daivame Nandi Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame
Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

-----

Angu Thanna Dhanathinu Nandi Eakidam
Angu Thanna Snehathinu Nandi Eakidam
Angu Thanna Dhanathinu Nandi Eakidam
Angu Thanna Snehathinu Nandi Eakidam

Nanma Roopane Nalla Daivame
Nanma Roopane Nalla Daivame

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame
Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

-----

Angu Thanna Modathinu Nandi Eakidam
Angu Thanna Dhukhathinu Nandi Eakidam
Angu Thanna Modathinu Nandi Eakidam
Angu Thanna Dhukhathinu Nandi Eakidam

Nanma Roopane Nalla Daivame
Nanma Roopane Nalla Daivame

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame
Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

-----

Laabha Nashtam Enthinum Nandi Eakidam
Nettam Kottam Enthinum Nandi Eakidam
Laabha Nashtam Enthinum Nandi Eakidam
Nettam Kottam Enthinum Nandi Eakidam

Nanma Roopane Nalla Daivame
Nanma Roopane Nalla Daivame

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame
Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame
Nanni Daivame Nanni Daivame
Nithyavum Nithyavum Nandi Daivame

nanni nanidaivame nani nandi nandhi dhevame Thanks Thanksgiving


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *




Views 367.  Song ID 3561


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.