Malayalam Lyrics
My Notes
M | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
🎵🎵🎵 | |
M | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
F | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
M | എണ്ണമില്ലാതുള്ള നന്മകള്‍ക്കും അത്ഭുതമാര്‍ന്ന നിന്‍ സ്‌നേഹത്തിനും |
F | എണ്ണമില്ലാതുള്ള നന്മകള്‍ക്കും അത്ഭുതമാര്‍ന്ന നിന്‍ സ്‌നേഹത്തിനും |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
—————————————– | |
M | പാപത്താല്‍ മുറിവേറ്റ എന്നെ നിന്റെ പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ |
F | പാപത്താല്‍ മുറിവേറ്റ എന്നെ നിന്റെ പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
—————————————– | |
F | കൂരിരുള്‍ താഴ്‌വര അതിലുമെന്റെ പാതയില്‍ ദീപമായ് വന്നുവല്ലോ |
M | കൂരിരുള്‍ താഴ്‌വര അതിലുമെന്റെ പാതയില്‍ ദീപമായ് വന്നുവല്ലോ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
—————————————– | |
M | ജീവിത ശൂന്യതയിന്‍ നടുവില്‍ നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ |
F | ജീവിത ശൂന്യതയിന്‍ നടുവില്‍ നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
A | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ |
A | നന്ദി എന്‍ യേശുപരാ |
A | നന്ദി എന്‍ യേശുപരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Nandi En Daivame | നന്ദി നന്ദി, എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ Nandi Nandi En Daivame Lyrics | Nandi Nandi En Daivame Song Lyrics | Nandi Nandi En Daivame Karaoke | Nandi Nandi En Daivame Track | Nandi Nandi En Daivame Malayalam Lyrics | Nandi Nandi En Daivame Manglish Lyrics | Nandi Nandi En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Nandi En Daivame Christian Devotional Song Lyrics | Nandi Nandi En Daivame Christian Devotional | Nandi Nandi En Daivame Christian Song Lyrics | Nandi Nandi En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nandi En Yeshu Para
🎵🎵🎵
Nandi Nandi, En Daivame
Nandi En Yeshu Para
Nandi Nandi, En Daivame
Nandi En Yeshu Para
Ennamillathulla Nanmakalkkum
Albhuthamaarnna Nin Snehathinum
Ennamillathulla Nanmakalkkum
Albhuthamaarnna Nin Snehathinum
Nandi Nandi, En Daivame
Nandi En Yeshu Para
Nandi Nandi, En Daivame
Nandi En Yeshu Para
-----
Paapathal Murivetta Enne Ninte
Paaniyal Cherth Anachuvallo
Paapathal Murivetta Enne Ninte
Paaniyal Cherth Anachuvallo
Nanni Nanni, En Daivame
Nanni En Yeshupara
Nanni Nanni, En Daivame
Nanni En Yeshupara
-----
Koorirul Thazhvara Athilumente
Paathayil Deepamaai Vannuvallo
Koorirul Thazhvara Athilumente
Paathayil Deepamaai Vannuvallo
Nandi Nandi, En Daivame
Nandiyen Yeshu Para
Nandi Nandi, En Daivame
Nandiyen Yeshu Para
-----
Jeevitha Shoonyathayin Naduvil
Niravaai Anugraham Chorinjuvallo
Jeevitha Shoonyathayin Naduvil
Niravaai Anugraham Chorinjuvallo
Nandi Nandi, En Daivame
Nandiyen Yeshu Para
Nandi Nandi, En Daivame
Nandiyen Yeshu Para
Nandiyen Yeshu Para
Nandiyen Yeshu Para
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet