Malayalam Lyrics
My Notes
M | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു |
F | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു |
—————————————– | |
M | ഓ… നാഥന്‍ വന്നു സ്‌നേഹത്തിന്‍ ദാനം തന്നു എന്നുള്ളില്‍ വാസം ചെയ്‌തു പാടാം പാടാം, തവ കൃപ സതതം |
🎵🎵🎵 | |
F | മഹിമ മറന്നു, മഹിയില്‍ വന്നു മനുജരില്‍ വാഴുന്നു.. നാഥന്‍ മനുജരില്‍ വാഴുന്നു |
M | മഹിമ മറന്നു, മഹിയില്‍ വന്നു മനുജരില്‍ വാഴുന്നു.. നാഥന്‍ മനുജരില്‍ വാഴുന്നു |
—————————————– | |
F | ഓ… നാഥന്‍ വന്നു സ്‌നേഹത്തിന്‍ ദാനം തന്നു എന്നുള്ളില്‍ വാസം ചെയ്‌തു പാടാം പാടാം, തവ കൃപ സതതം |
🎵🎵🎵 | |
M | തിരുനിണമേകി, ഇരുമെയ്യേകി നവ ജീവന്‍ നല്‍കി.. നാഥന്‍ നവ ജീവന്‍ നല്‍കി |
F | തിരുനിണമേകി, ഇരുമെയ്യേകി നവ ജീവന്‍ നല്‍കി.. നാഥന്‍ നവ ജീവന്‍ നല്‍കി |
—————————————– | |
M | ഓ… നാഥന്‍ വന്നു സ്‌നേഹത്തിന്‍ ദാനം തന്നു എന്നുള്ളില്‍ വാസം ചെയ്‌തു പാടാം പാടാം, തവ കൃപ സതതം |
🎵🎵🎵 | |
F | എന്‍ മനതാരില്‍, സ്‌നേഹസ്വരൂപന്‍ ശാന്തി പകര്‍ന്നല്ലോ.. നാഥന്‍ ശാന്തി പകര്‍ന്നല്ലോ |
M | എന്‍ മനതാരില്‍, സ്‌നേഹസ്വരൂപന്‍ ശാന്തി പകര്‍ന്നല്ലോ.. നാഥന്‍ ശാന്തി പകര്‍ന്നല്ലോ |
—————————————– | |
A | ഓ… നാഥന്‍ വന്നു സ്‌നേഹത്തിന്‍ ദാനം തന്നു എന്നുള്ളില്‍ വാസം ചെയ്‌തു പാടാം പാടാം, തവ കൃപ സതതം |
🎵🎵🎵 | |
A | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു |
A | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു Nandiyezhum Nal Sthuthikal Padi Lyrics | Nandiyezhum Nal Sthuthikal Padi Song Lyrics | Nandiyezhum Nal Sthuthikal Padi Karaoke | Nandiyezhum Nal Sthuthikal Padi Track | Nandiyezhum Nal Sthuthikal Padi Malayalam Lyrics | Nandiyezhum Nal Sthuthikal Padi Manglish Lyrics | Nandiyezhum Nal Sthuthikal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyezhum Nal Sthuthikal Padi Christian Devotional Song Lyrics | Nandiyezhum Nal Sthuthikal Padi Christian Devotional | Nandiyezhum Nal Sthuthikal Padi Christian Song Lyrics | Nandiyezhum Nal Sthuthikal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Vanangunnu.. Nadha
Ninne Vanangunnu
Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu
-----
Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadaam Paadaam, Thava Krupa Sathatham
🎵🎵🎵
Mahima Marannu, Mahiyil Vannu
Manujaril Vaazhunnu.. Nadhan
Manujaril Vaazhunnu
Mahima Marannu, Mahiyil Vannu
Manujaril Vaazhunnu.. Nadhan
Manujaril Vaazhunnu
-----
Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Padaam Padaam, Thava Kripa Sathatham
🎵🎵🎵
Thiruninameki, Irumeyyeki
Nava Jeevan Nalki.. Nadhan
Nava Jeevan Nalki
Thiruninameki, Irumeyyeki
Nava Jeevan Nalki.. Nadhan
Nava Jeevan Nalki
-----
Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadam Padam, Thava Krupa Sathatham
🎵🎵🎵
En Manatharil, Snehaswaroopan
Shaanthi Pakarnnallo.. Nadhan
Shaanthi Pakarnnallo
En Manathaaril, Snehaswaroopan
Shaanthi Pakarnnallo.. Nadhan
Shaanthi Pakarnnallo
-----
Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadaam Paadaam, Thava Krupa Sathatham
🎵🎵🎵
Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu
Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet