Malayalam Lyrics
My Notes
M | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ സ്‌നേഹ ദാനമാം, എന്റെ ജീവിതം അങ്ങയ്‌ക്കായെന്നും പാടിടുമേ |
F | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ സ്‌നേഹ ദാനമാം, എന്റെ ജീവിതം അങ്ങയ്‌ക്കായെന്നും പാടിടുമേ |
—————————————– | |
M | കടന്നു പോയൊരാ നാളുകളില്‍ കനിവോടെന്നെ കാത്തവനെ |
F | കണ്ണുനീര്‍ തൂകിയ വേളയിലും കാരുണ്യമായ് വന്ന സ്‌നേഹമേ |
M | നന്ദിയോടിതാ, നന്ദിയോടിതാ നന്മകളെന്നും പാടിടുമേ |
F | നന്ദിയോടിതാ, നന്ദിയോടിതാ നന്മകളെന്നും പാടിടുമേ |
A | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ സ്‌നേഹ ദാനമാം, എന്റെ ജീവിതം അങ്ങയ്‌ക്കായെന്നും പാടിടുമേ |
—————————————– | |
F | ദാനങ്ങളെല്ലാം ഞാന്‍ അനുഭവിച്ചീടിലും ദാതാവേ നിന്നെ ഞാന്‍ മറന്നു പോയി |
M | ദൈവമേ നീയെന്നെ സ്‌നേഹിച്ചിട്ടും ദൂരവേ ഞാനെന്നും അകന്നു പോയി |
F | ക്ഷമിച്ചീടണേ, ക്ഷമിച്ചീടണേ മാര്‍വ്വോടു ചേര്‍ത്തണച്ചീടണമേ |
M | ക്ഷമിച്ചീടണേ, ക്ഷമിച്ചീടണേ മാര്‍വ്വോടു ചേര്‍ത്തണച്ചീടണമേ |
A | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ സ്‌നേഹ ദാനമാം, എന്റെ ജീവിതം അങ്ങയ്‌ക്കായെന്നും പാടിടുമേ |
A | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ സ്‌നേഹ ദാനമാം, എന്റെ ജീവിതം അങ്ങയ്‌ക്കായെന്നും പാടിടുമേ |
A | അങ്ങയ്‌ക്കായെന്നും പാടിടുമേ |
A | അങ്ങയ്‌ക്കായെന്നും പാടിടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Mathram Thanna Nadha | നന്മ മാത്രം, തന്ന നാഥാ നന്ദിയോടിതാ സ്‌തുതിച്ചീടുന്നേ Nanma Mathram Thanna Nadha Lyrics | Nanma Mathram Thanna Nadha Song Lyrics | Nanma Mathram Thanna Nadha Karaoke | Nanma Mathram Thanna Nadha Track | Nanma Mathram Thanna Nadha Malayalam Lyrics | Nanma Mathram Thanna Nadha Manglish Lyrics | Nanma Mathram Thanna Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Mathram Thanna Nadha Christian Devotional Song Lyrics | Nanma Mathram Thanna Nadha Christian Devotional | Nanma Mathram Thanna Nadha Christian Song Lyrics | Nanma Mathram Thanna Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nandiyodithaa Sthuthicheedunne
Sneha Dhaanamaam, Ente Jeevitham
Angaikkaayennum Paadidume
Nanma Maathram, Thanna Nadha
Nandiyodithaa Sthuthicheedunne
Sneha Dhaanamaam, Ente Jeevitham
Angaikkaayennum Paadidume
-----
Kadannu Poyoraa Naalukalil
Kanivodenne Kaathavane
Kannuneer Thookiya Velayilum
Kaarunyamaai Vanna Snehame
Nandiyodithaa, Nandiyodithaa
Nanmakalennum Paadidume
Nandiyodithaa, Nandiyodithaa
Nanmakalennum Paadidume
Nanma Mathram, Thanna Nadha
Nandhiyodithaa Sthuthichidunne
Sneha Dhanamaam, Ente Jeevitham
Angeikkaayennum Paadidume
-----
Dhaanangalellaam Njan Anubhavichidilum
Dhaathaave Ninne Njan Marannu Poyi
Dhaivame Neeyenne Snehichittum
Dhoorave Njanennum Akannu Poyi
Kshamicheedane, Kshamicheedane
Maarvvodu Cherthanachidaname
Kshamicheedane, Kshamicheedane
Maarvvodu Cherthanachidaname
Nanma Maathram, Thanna Nadha
Nandiyodithaa Sthuthicheedunne
Sneha Dhaanamaam, Ente Jeevitham
Angaikkayennum Paadidume
Nanma Maathram, Thanna Nadha
Nandiyodithaa Sthuthicheedunne
Sneha Dhaanamaam, Ente Jeevitham
Angaikkayennum Paadidume
Angaikkayennum Paadidume
Angaikkayennum Paadidume
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet