Malayalam Lyrics
My Notes
M | നന്മ നിറഞ്ഞവളെ, കന്യാമറിയമേ നിന്റെ സ്‌നേഹത്തിന്‍ പൊന്‍കുടക്കീഴില്‍ ഞങ്ങളിന്നാശ്വസിക്കുന്നു, നിന്നില്‍ ഞങ്ങള്‍ സമാശ്വസിക്കുന്നു |
F | നന്മ നിറഞ്ഞവളെ, കന്യാമറിയമേ നിന്റെ സ്‌നേഹത്തിന്‍ പൊന്‍കുടക്കീഴില്‍ ഞങ്ങളിന്നാശ്വസിക്കുന്നു, നിന്നില്‍ ഞങ്ങള്‍ സമാശ്വസിക്കുന്നു |
—————————————– | |
M | ഞങ്ങള്‍ അനാഥര്‍… ആലംബഹീനര്‍… |
F | ഞങ്ങള്‍ അനാഥര്‍, ആലംബഹീനര്‍ തൂവാതെ പോകുന്ന മഴമുകില്‍ ധാരയില്‍ അലയുന്ന വേഴാമ്പല്‍ ഞങ്ങള്‍ |
F | അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിന്‍ പ്രേമത്താല്‍ മഴ ചൊരിയൂ |
M | അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ ഏകൂ നിന്‍ പ്രേമത്താല്‍ മഴ ചൊരിയൂ |
A | നിത്യ സഹായ മാതേ നിന്‍ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | നിത്യ സഹായ മാതേ നിന്‍ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | നന്മ നിറഞ്ഞവളെ, കന്യാമറിയമേ നിന്റെ സ്‌നേഹത്തിന്‍ പൊന്‍കുടക്കീഴില്‍ ഞങ്ങളിന്നാശ്വസിക്കുന്നു, നിന്നില്‍ ഞങ്ങള്‍ സമാശ്വസിക്കുന്നു |
—————————————– | |
F | അംഗവിഹീനര്‍… അന്ധത വന്നവര്‍… |
M | അംഗവിഹീനര്‍, അന്ധത വന്നവര്‍ സായാഹ്ന സാനുവില്‍ മിഴിയിതള്‍ വാടിയ അലരിന്റെ നാളങ്ങള്‍ ഞങ്ങള്‍ |
M | അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ പാടാന്‍ നിന്‍ സ്‌നേഹത്തില്‍ കഥ പറയാം |
F | അനുഗ്രഹിക്കൂ അമ്മേ കൃപ ചൊരിയൂ പാടാന്‍ നിന്‍ സ്‌നേഹത്തില്‍ കഥ പറയാം |
A | നിത്യ സഹായ മാതേ നിന്‍ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | നിത്യ സഹായ മാതേ നിന്‍ മക്കള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | നന്മ നിറഞ്ഞവളെ, കന്യാമറിയമേ നിന്റെ സ്‌നേഹത്തിന്‍ പൊന്‍കുടക്കീഴില്‍ ഞങ്ങളിന്നാശ്വസിക്കുന്നു, നിന്നില്‍ ഞങ്ങള്‍ സമാശ്വസിക്കുന്നു |
A | നിന്നില്‍ ഞങ്ങള്‍ സമാശ്വസിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Niranjavale Kanyamariyame Ninte Snehathin Ponkuda Keezhil | നന്മ നിറഞ്ഞവളെ കന്യാമറിയമേ നിന്റെ സ്‌നേഹത്തിന്‍ പൊന്‍കുടക്കീഴില്‍ Nanma Niranjavale Kanya Mariyame Lyrics | Nanma Niranjavale Kanya Mariyame Song Lyrics | Nanma Niranjavale Kanya Mariyame Karaoke | Nanma Niranjavale Kanya Mariyame Track | Nanma Niranjavale Kanya Mariyame Malayalam Lyrics | Nanma Niranjavale Kanya Mariyame Manglish Lyrics | Nanma Niranjavale Kanya Mariyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Niranjavale Kanya Mariyame Christian Devotional Song Lyrics | Nanma Niranjavale Kanya Mariyame Christian Devotional | Nanma Niranjavale Kanya Mariyame Christian Song Lyrics | Nanma Niranjavale Kanya Mariyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu
Nanma Niranjavale, Kanya Mariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu
-----
Njanjal Anaadhar... Aalambaheenar...
Njanjal Anaadhar, Aalambaheenar
Thoovathe Pokunna Mazhamukil Dhaarayil
Alayunna Vezhambal Njanjal
Anugrahikku Amme Kripa Choriyu
Eku Nin Premathal Mazha Choriyu
Anugrahikku Amme Kripa Choriyu
Eku Nin Premathal Mazha Choriyu
Nithya Sahaya Maathe
Nin Makkalkaai Prarthikane
Nithya Sahaya Maathe
Nin Makkalkaai Prarthikane
Nanma Niranjavale, Kanya Mariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu
-----
Angaviheenar... Anthatha Vannavar...
Angaviheenar, Anthatha Vannavar
Saayana Saanuvin Mizhiyithal Vaadiya
Alarinte Naalangal Njangal
Anugrahikku Amme Kripa Choriyu
Paadam Nin Snehathin Katha Parayam
Anugrahikku Amme Kripa Choriyu
Paadam Nin Snehathin Katha Parayam
Nithya Sahaya Maathe
Nin Makkalkaai Prarthikane
Nithya Sahaya Maathe
Nin Makkalkaai Prarthikane
Nanmaniranjavale, Kanyamariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu
Ninnil Njanjal Samaashwasikunnu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet