Nanma Niranjavale (Hail Mary Song)


MALAYALAM LYRICS

 |   |   |   |   | 

  

M നന്മ നിറഞ്ഞവളേ, മേരി നിന്‍ നാമം, വാഴ്ത്തിപ്പാടുന്നു
F പരിശുദ്ധ കന്യാമാതാവേ, പാപികള്‍ ഞങ്ങള്‍ക്കായി നിത്യം,
നിന്‍ തിരു സുധനോടെന്നെന്നും, പ്രാര്‍ത്ഥിക്കേണമേ തായേ നീ
എന്നെന്നും, മൃത്യുവിന്‍ നേരത്തും
M നിത്യ പിതാവിനും, സുതനും റൂഹായ്ക്കും, സ്തുതി ഉണ്ടാക്കട്ടെ
F ആദിയിലെപ്പോലെ, ഇപ്പോഴുമെപ്പോഴും, എന്നേക്കും ആമ്മേന്‍

MANGLISH LYRICS

Nanma Niranjavale Mary Nin Naamam, Vazhtheepadunnu.

Parishudha Kanyamathave, Paapikal Njangalkkayi Nithyam,
Nin Thiru Sudhanodennennum, Prarthikkename Thaaye Nee
Ennennum, Mruthyuvin Nerathum.

Nithya Pithavinum, Suthanum Roohaikkum, Sthuthi Undakatte.

Aadhiyilepole, Ippozhum Eppozhum, Ennekkum Amen.

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 88 Times. Lyrics ID : 2952