Loading

Nanma Than Vazhiyil Enne Valarthunna Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M നന്മതന്‍ വഴിയില്‍ എന്നെ വളര്‍ത്തുന്ന സ്‌നേഹം
ജനിച്ചനാള്‍ മുതല്‍, കൈവിടാതെന്നാളും
ചാരെ നടത്തുന്ന സ്‌നേഹം, ദൈവസ്‌നേഹം
F നന്മതന്‍ വഴിയില്‍ എന്നെ വളര്‍ത്തുന്ന സ്‌നേഹം
ജനിച്ചനാള്‍ മുതല്‍, കൈവിടാതെന്നാളും
ചാരെ നടത്തുന്ന സ്‌നേഹം, ദൈവസ്‌നേഹം
—————————————–
M നിന്‍ ഭവനത്തില്‍ നിന്നും
അകന്നു ഞാന്‍ പോയാലും
F നിന്‍ ഭവനത്തില്‍ നിന്നും
അകന്നു ഞാന്‍ പോയാലും
M നിന്‍ ഹൃദയത്തില്‍ എന്നും
കാത്തുസൂക്ഷിച്ചീടും എന്നെ
F നിന്‍ ഹൃദയത്തില്‍ എന്നും
കാത്തുസൂക്ഷിച്ചീടും എന്നെ
A കാത്തുസൂക്ഷിച്ചീടും എന്നെ
A ഈശോ തവ കൃപയാല്‍, തഴുകേണമേ നിത്യം
ഈശോ നിന്‍ കരത്താല്‍, താങ്ങേണമേ എന്നും
A ഈശോ തവ കൃപയാല്‍, തഴുകേണമേ നിത്യം
ഈശോ നിന്‍ കരത്താല്‍, താങ്ങേണമേ എന്നും
—————————————–
F പാപത്തിന്‍ ചേറ്റില്‍ നിന്നും
തിരികെയണയും നേരം
M പാപത്തിന്‍ ചേറ്റില്‍ നിന്നും
തിരികെയണയും നേരം
F കാത്തിരിക്കും അങ്ങേ സ്‌നേഹം
വാരി പുണര്‍ന്നിടുമല്ലോ
M കാത്തിരിക്കും അങ്ങേ സ്‌നേഹം
വാരി പുണര്‍ന്നിടുമല്ലോ
A വാരി പുണര്‍ന്നിടുമല്ലോ
A ഈശോ തവ കൃപയാല്‍, തഴുകേണമേ നിത്യം
ഈശോ നിന്‍ കരത്താല്‍, താങ്ങേണമേ എന്നും
A ഈശോ തവ കൃപയാല്‍, തഴുകേണമേ നിത്യം
ഈശോ നിന്‍ കരത്താല്‍, താങ്ങേണമേ എന്നും
A നന്മ തന്‍ വഴിയില്‍ എന്നെ വളര്‍ത്തുന്ന സ്‌നേഹം
ജനിച്ചനാള്‍ മുതല്‍, കൈവിടാതെന്നാളും
ചാരെ നടത്തുന്ന സ്‌നേഹം, ദൈവസ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Than Vazhiyil Enne Valarthunna | നന്മതന്‍ വഴിയില്‍ എന്നെ വളര്‍ത്തുന്ന സ്‌നേഹം ജനിച്ചനാള്‍ മുതല്‍, കൈവിടാതെന്നാളും ചാരെ നടത്തുന്ന സ്‌നേഹം Nanma Than Vazhiyil Enne Valarthunna Lyrics | Nanma Than Vazhiyil Enne Valarthunna Song Lyrics | Nanma Than Vazhiyil Enne Valarthunna Karaoke | Nanma Than Vazhiyil Enne Valarthunna Track | Nanma Than Vazhiyil Enne Valarthunna Malayalam Lyrics | Nanma Than Vazhiyil Enne Valarthunna Manglish Lyrics | Nanma Than Vazhiyil Enne Valarthunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Than Vazhiyil Enne Valarthunna Christian Devotional Song Lyrics | Nanma Than Vazhiyil Enne Valarthunna Christian Devotional | Nanma Than Vazhiyil Enne Valarthunna Christian Song Lyrics | Nanma Than Vazhiyil Enne Valarthunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanmathan Vazhiyil Enne Valarthunna Sneham
Janicha Naal Muthal, Kaividathennaalum
Chaare Nadathunna Sneham, Daiva Sneham

Nanmathan Vazhiyil Enne Valarthunna Sneham
Janicha Naal Muthal, Kaividathennaalum
Chaare Nadathunna Sneham, Daiva Sneham

-----

Nin Bhavanathil Ninnum
Akannu Njan Poyaalum
Nin Bhavanathil Ninnum
Akannu Njan Poyaalum

Nin Hrudhayathil Ennum
Kaathu Sookshicheedum Enne
Nin Hrudhayathil Ennum
Kaathu Sookshicheedum Enne
Kaathu Sookshicheedum Enne

Eesho Thava Krupayaal, Thazhukename Nithyam
Eesho Nin Karathaal, Thaangename Ennum
Eesho Thava Krupayal, Thazhukename Nithyam
Eesho Nin Karathaal, Thaangename Ennum

-----

Paapathin Chettil Ninnum
Thirike Anayum Neram
Paapathin Chettil Ninnum
Thirike Anayum Neram

Kaathirikkum Ange Sneham
Vaari Punarnnidumallo
Kaathirikkum Ange Sneham
Vaari Punarnnidumallo
Vaari Punarnnidumallo

Eesho Thava Kripayaal, Thazhukename Nithyam
Eesho Nin Karathaal, Thaangename Ennum
Eesho Thava Kripayal, Thazhukename Nithyam
Eesho Nin Karathaal, Thaangename Ennum

Nanma Than Vazhiyil Enne Valarthunna Sneham
Janicha Naal Muthal, Kaividathennaalum
Chaare Nadathunna Sneham, Daiva Sneham

Nanma Than Nanmathan Valarthuna


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 381.  Song ID 7605


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.