M | നന്നായി എന്നെ മെനഞ്ഞ എന്റെ പൊന്നേശു തമ്പുരാനെ ഉള്ളം കരത്തില്‍ കരുതും നീ മാത്രമെന്‍ ഉടയോന്‍ നാഥാ |
F | നന്നായി എന്നെ മെനഞ്ഞ എന്റെ പൊന്നേശു തമ്പുരാനെ ഉള്ളം കരത്തില്‍ കരുതും നീ മാത്രമെന്‍ ഉടയോന്‍ നാഥാ |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
—————————————– | |
M | ശോധനകളില്‍ മനം തളരാന്‍ ഇനി ഇടയായിടല്ലെ പരനെ കൃപയിന് തണലില്‍ വളരാന്‍ നീ ഒരുക്കുന്ന വഴികള്‍ക്ക് നന്ദി |
F | ശോധനകളില്‍ മനം തളരാന്‍ ഇനി ഇടയായിടല്ലെ പരനെ കൃപയിന് തണലില്‍ വളരാന്‍ നീ ഒരുക്കുന്ന വഴികള്‍ക്ക് നന്ദി |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
—————————————– | |
F | നിന്‍ സ്നേഹം മാത്രം മതിയെ വേറെയൊന്നും വേണ്ടിനി നാഥാ ക്രൂശിന്റെ വഴിയെ ഗമിക്കാം നല്ല ദാസരായ് ഓട്ടം തികയ്ക്കാം |
M | നിന്‍ സ്നേഹം മാത്രം മതിയെ വേറെയൊന്നും വേണ്ടിനി നാഥാ ക്രൂശിന്റെ വഴിയെ ഗമിക്കാം നല്ല ദാസരായ് ഓട്ടം തികയ്ക്കാം |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
A | നന്നായി എന്നെ മെനഞ്ഞ എന്റെ പൊന്നേശു തമ്പുരാനെ ഉള്ളം കരത്തില്‍ കരുതും നീ മാത്രമെന്‍ ഉടയോന്‍ നാഥാ |
A | ഇനിയേറെ ഞാനെന്തു ചൊല്‍വാന്‍ എന്നെ നന്നായി അറിയുന്ന പ്രിയനെ അന്ത്യം വരെയും പാടാന്‍ നന്ദി അല്ലാതെ ഒന്നുമില്ലപ്പാ |
A | ചങ്കു പിളര്‍ന്നും സ്നേഹിച്ചു എന്നെ എന്‍ സര്‍വ്വവും നീ യേശുവേ!!! |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ente Ponneshu Thamburane
Ullam Karathil Karuthum
Nee Mathramen Udayon Naadha
Nannayi Enne Menanja
Ente Ponneshu Thamburane
Ullam Karathil Karuthum
Nee Mathramen Udayon Naadha
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
-----
Shodhanakalil Manam Thalaraan
Ini Idayaayidalle Parane
Kripayin Thanalil Valaraan
Nee Orukkunna Vazhikalkku Nandi
Shodhanakalil Manam Thalaraan
Ini Idayaayidalle Parane
Kripayin Thanalil Valaraan
Nee Orukkunna Vazhikalkku Nandi
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
-----
Nin Sneham Maathram Mathiye
Vereonnum Vendini Nadhaa
Krooshinte Vazhiye Gamikaam
Nalla Dasaraai Ottam Thikaikaam
Nin Sneham Maathram Mathiye
Vereonnum Vendini Nadhaa
Krooshinte Vazhiye Gamikaam
Nalla Dasaraai Ottam Thikaikaam
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
Nannaai Enne Menanja
Ente Ponneshu Thamburane
Ullam Karathil Karuthum
Nee Mathramen Udayon Naadha
Ini Ere Njan Enthu Cholvan
Enne Nannayi Ariyunna Priyane
Andhyam Vareyum Paadan
Nanni Allathe Onnumillappa
Chanku Pilarnnum
Snehichu Enne
En Sarvvavum Nee
Yeshuve!!!
No comments yet