Malayalam Lyrics
My Notes
M | നരകുലപാലകനീശോയേ കരുണ നിറഞ്ഞൊരു കര്‍ത്താവേ തവപദയുഗളം കൂപ്പും നിന്‍ തനയരില്‍ ശാന്തി പൊഴിക്കണമേ |
F | നരകുലപാലകനീശോയേ കരുണ നിറഞ്ഞൊരു കര്‍ത്താവേ തവപദയുഗളം കൂപ്പും നിന്‍ തനയരില്‍ ശാന്തി പൊഴിക്കണമേ |
A | രക്ഷയേകുവാന്‍, ക്രൂശില്‍ യാഗമായ് തീര്‍ന്ന സ്‌നേഹമേ നീ വരൂ നിത്യവും സ്‌തുതി, പാടിടാം ഞങ്ങള്‍ വാഴ്‌ത്തീടാം നിന്നെ ദൈവമേ |
—————————————– | |
M | നിരവധി പീഢകളേറ്റവനേ കുരിശു ചുമന്നു തളര്‍ന്നവനേ കുരിശില്‍ ബലിയായി തീര്‍ന്നവനേ നിരുപമമല്ലോ നിന്‍ സ്‌നേഹം |
A | രക്ഷയേകുവാന്‍, ക്രൂശില്‍ യാഗമായ് തീര്‍ന്ന സ്‌നേഹമേ നീ വരൂ നിത്യവും സ്‌തുതി, പാടിടാം ഞങ്ങള്‍ വാഴ്‌ത്തീടാം നിന്നെ ദൈവമേ |
—————————————– | |
F | തിരുനിണമതിനാല്‍ മാനവര്‍ തന്‍ കറകളശ്ശേഷം കഴുകിയ നീ പരമപിതാവിന്‍ തിരുഹിതമാം കുരിശിലെ ബലിയായി തീര്‍ന്നല്ലോ |
A | രക്ഷയേകുവാന്‍, ക്രൂശില്‍ യാഗമായ് തീര്‍ന്ന സ്‌നേഹമേ നീ വരൂ നിത്യവും സ്‌തുതി, പാടിടാം ഞങ്ങള്‍ വാഴ്‌ത്തീടാം നിന്നെ ദൈവമേ |
—————————————– | |
M | മുദമൊടു നിന്‍ തിരുമേനിയും ആ തിരുനിണവും കൈക്കൊള്ളുമ്പോള്‍ അണയുക ഞങ്ങടെ മാനസമാം മണവറ തന്നില്‍ മരിയസുതാ |
A | രക്ഷയേകുവാന്‍, ക്രൂശില്‍ യാഗമായ് തീര്‍ന്ന സ്‌നേഹമേ നീ വരൂ നിത്യവും സ്‌തുതി, പാടിടാം ഞങ്ങള്‍ വാഴ്‌ത്തീടാം നിന്നെ ദൈവമേ |
—————————————– | |
F | അനുപമമാം നിന്‍ സ്‌നേഹത്തിന്‍ മധുരിമ ഞങ്ങള്‍ നുകരട്ടെ അതിനുടെ ലഹരിയില്‍ ആത്മാവില്‍ വിരിയണമൊരു നവ ചൈതന്യം |
A | രക്ഷയേകുവാന്‍, ക്രൂശില്‍ യാഗമായ് തീര്‍ന്ന സ്‌നേഹമേ നീ വരൂ നിത്യവും സ്‌തുതി, പാടിടാം ഞങ്ങള്‍ വാഴ്‌ത്തീടാം നിന്നെ ദൈവമേ |
—————————————– | |
M | മരണം വാതിലില്‍ മുട്ടുമ്പോള്‍ കരുണാമയനേ ഞങ്ങളെ നീ വിരവൊടു സ്വര്‍ഗ്ഗം ചേര്‍ക്കണമേ തിരുമുഖ ദര്‍ശനമേകണമേ |
A | നരകുലപാലകനീശോയേ കരുണ നിറഞ്ഞൊരു കര്‍ത്താവേ തവപദയുഗളം കൂപ്പും നിന്‍ തനയരില്‍ ശാന്തി പൊഴിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Narakula Palakan Eeshoye Karuna Niranjoru Karthave | നരകുലപാലകനീശോയേ കരുണ നിറഞ്ഞൊരു കര്‍ത്താവേ Narakula Palakan Eeshoye Lyrics | Narakula Palakan Eeshoye Song Lyrics | Narakula Palakan Eeshoye Karaoke | Narakula Palakan Eeshoye Track | Narakula Palakan Eeshoye Malayalam Lyrics | Narakula Palakan Eeshoye Manglish Lyrics | Narakula Palakan Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Narakula Palakan Eeshoye Christian Devotional Song Lyrics | Narakula Palakan Eeshoye Christian Devotional | Narakula Palakan Eeshoye Christian Song Lyrics | Narakula Palakan Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karuna Niranjoru Karthave
Thavapadha Yugalam Kooppum Nin
Thanayaril Shaanthi Pozhikkaname
Narakula Palakan Eeshoye
Karuna Niranjoru Karthave
Thavapadha Yugalam Kooppum Nin
Thanayaril Shaanthi Pozhikkaname
Rakshayekuvan, Krooshil Yagamaai
Theernna Snehame Nee Varu
Nithyavum Sthuthi, Paadidaam Njangal
Vaazhtheedaam Ninne Daivame
-----
Niravadhi Peedakalettavane
Kurishu Chumannu Thalarnnavane
Kurishil Baliyayi Theernnavane
Nirupamamallo Nin Sneham
Rekshayekuvan, Krooshil Yagamaai
Theernna Snehame Nee Varu
Nithyavum Sthuthi, Paadidaam Njangal
Vaazhtheedaam Ninne Daivame
-----
Thiruninam Athinaal Maanavar Than
Karakal Ashesham Kazhukiya Nee
Parama Pithavin Thiruhithamaam
Kurishile Baliyayi Theernnallo
Rekshayekuvaan, Krooshil Yagamaai
Theernna Snehame Nee Varu
Nithyavum Sthuthi, Paadidaam Njangal
Vaazhtheedaam Ninne Daivame
-----
Mudhamodu Nin Thirumeniyum Aa
Thiruninavum Kaikollumbol
Anayuka Njangade Maanasamaam
Manavara Thannil Mariya Sutha
Rakshayekuvaan, Krooshil Yagamaai
Theernna Snehame Nee Varu
Nithyavum Sthuthi, Paadidaam Njangal
Vaazhtheedaam Ninne Daivame
-----
Anupamamaam Nin Snehathin
Madhurima Njangal Nukaratte
Athinude Lahariyil Aathmavil
Viriyanamoru Nava Chaithanyam
Rakshayekuvaan, Krooshil Yagamaai
Theernna Snehame Nee Varu
Nithyavum Sthuthi, Paadidaam Njangal
Vaazhtheedaam Ninne Daivame
-----
Maranam Vathilil Muttumbol
Karunamayane Njangale Nee
Viravodu Swargam Cherkkaname
Thirumukha Dharshanamekaname
Narakulapalakan Eeshoye
Karuna Niranjoru Karthave
Thavapadha Yugalam Kooppum Nin
Thanayaril Shaanthi Pozhikkaname
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet