M | ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ |
🎵🎵🎵 | |
M | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
F | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
M | മോക്ഷ പ്രകാശമായ്, മിശിഹാ ഉയര്‍ത്തപ്പോള്‍ |
F | മോചന സംഗീതം, വാനിലും കേട്ടല്ലോ |
A | കല്ലറയില്‍ തിരയരുതേ, ഉയര്‍ത്തെഴുന്നേറ്റവനെ ജനതകള്‍ അണിയണിയായ്, ഹല്ലേലൂയ്യാ, പാടിടട്ടേ |
M | നസ്രായേനീശോ F : ഉയിര്‍ത്തെഴുന്നേറ്റു |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
—————————————– | |
M | കാല്‍വരിയില്‍ തീര്‍ന്നില്ല, കര്ത്താവിന് സ്‌നേഹം |
F | കുരിശേന്തി വീണില്ല, കര്‍ത്താവിന്റെ നന്മ |
M | പീഢകളാല്‍ മങ്ങിയില്ല, കര്‍ത്താവിന്റെ ത്യാഗം |
F | ചോരയില്‍ മുങ്ങി പോയില്ല, കര്‍ത്താവിന്റെ കരുണ |
A | അതോര്‍ത്തു പാടാം, കരഘോഷമോടെ |
M | നസ്രായേനീശോ F : ഉയിര്‍ത്തെഴുന്നേറ്റു |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
—————————————– | |
A | ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ |
—————————————– | |
F | ഗദ്‌സമനില്‍ കദനത്താല്‍, മങ്ങിയില്ല ആ സ്‌നേഹം |
M | ദാഹത്താല്‍ വലയുമ്പോള്‍, തികയില്ല ആ സ്‌നേഹം |
F | ചുറ്റുന്ന വൈരികളാല്‍, വറ്റിയില്ല ആ സ്‌നേഹം |
M | പകലൊന്നും മങ്ങുമ്പോള്‍, കത്തി നിന്നു ആ സ്‌നേഹം |
A | അതോര്‍ത്തു പാടാം, കരഘോഷമോടെ |
F | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
M | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
F | മോക്ഷ പ്രകാശമായ്, മിശിഹാ ഉയര്‍ത്തപ്പോള്‍ |
M | മോചന സംഗീതം, വാനിലും കേട്ടല്ലോ |
A | കല്ലറയില്‍ തിരയരുതേ, ഉയര്‍ത്തെഴുന്നേറ്റവനെ ജനതകള്‍ അണിയണിയായ്, ഹല്ലേലൂയ്യാ, പാടിടട്ടേ |
F | നസ്രായേനീശോ M : ഉയിര്‍ത്തെഴുന്നേറ്റു |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
A | നസ്രായേനീശോ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യാ പാടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Halleluya, Halleluya
🎵🎵🎵
Nasraayaneesho Uyarthezhunnettu
Halleluya Padaam
Nasraayaneesho Uyarthezhunnettu
Halleluya Padaam
Moksha Prakashamaai, Mishiha Uyarthappol
Mochana Sangeetham, Vaanilum Kettallo
Kallarayil Thirayaruthe, Uyarthezhunnettavane
Janathakal Aniyaniyaai, Halleluya Paadidatte
Nasraayaneesho - Uyarthezhunnettu
Nasraayaneesho Uyarthezhunnettu
Halleluya Padaam
Nasraayaneesho Uyarthezhunnettu
Halleluya Padaam
-----
Kalvariyil Theernilla, Karthaavin Sneham
Kurishenthi Veenilla, Karthavinte Nanma
Peedakalal Mangiyilla, Karthavinte Thyaagam
Chorayil Mungi Poyilla, Karthavinte Karuna
Athorthu Paadam, Karaghoshamode
Nasraayaneesho - Uyarthezhunnettu
Nasraayaneesho Uyarthezhunnettu
Halleluya Padaam
Nasraayaneesho Uyarthezhunnettu
Halleluya Padaam
-----
Halleluya, Halleluya, Halleluya, Halleluya
Halleluya, Halleluya, Halleluya, Halleluya
-----
Gethsemanil Kadhanathaal, Mangiyilla Aa Sneham
Dhahathaal Valyumbol, Thikayilla Aa Sneham
Chuttunna Vayirikalaal, Vattiyilla Aa Sneham
Pakalolaam Mangumbol, Kathi Ninnu Aa Sneham
Athorthu Paadam, Karaghoshamode
Nasraayaneesho Uyarthezhunnettu
Halleluya Padaam
Nasraayaneesho Uyarthezhunnettu
Halleluya Padaam
Moksha Prakashamaai, Mishiha Uyarthappol
Mochana Sangeetham, Vaanilum Kettallo
Kallarayil Thirayaruthe, Uyarthezhunnettavane
Janathakal Aniyaniyaai, Halleluya Paadidatte
Nasraayaneesho - Uyarthezhunnettu
Nasraayaneesho Uyarthezhunnettu
Halleluya Padaam
Nasraayaneesho Uyarthezhunnettu
Halleluya Padaam
No comments yet