Malayalam Lyrics

| | |

A A A

M നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
F നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
M സാനന്ദം തരിക, നിന്‍ സ്‌നേഹാമൃതം
തോരാതെ തവ, ഗീതികള്‍ പാടുവാന്‍
F സാനന്ദം തരിക, നിന്‍ സ്‌നേഹാമൃതം
തോരാതെ തവ, ഗീതികള്‍ പാടുവാന്‍
A നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
—————————————–
M ഗാനധാരയില്‍, മുങ്ങിയേവരും
നേടുന്നു നവ, ചൈതന്യം സദാ
F ഗാനധാരയില്‍, മുങ്ങിയേവരും
നേടുന്നു നവ, ചൈതന്യം സദാ
M വാഴ്‌ത്തുന്നൂ സകല ജീവ ജാലവും
നിന്‍ നാമം പരം, ഭംഗിയാര്‍ന്നിതാ
F വാഴ്‌ത്തുന്നൂ സകല ജീവ ജാലവും
നിന്‍ നാമം പരം, ഭംഗിയാര്‍ന്നിതാ
A നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
—————————————–
F മഞ്ഞു മാമല, വാനം മേഘവും
പാറുന്ന ചെറു, പക്ഷി വൃന്ദവും
M മഞ്ഞു മാമല, വാനം മേഘവും
പാറുന്ന ചെറു, പക്ഷി വൃന്ദവും
F പാടുന്ന കുയിലിന്‍ പൂന്തേന്‍ നാദവും
പാരാകെ നിന്നെ, പാടി വാഴ്‌ത്തുന്നു
M പാടുന്ന കുയിലിന്‍ പൂന്തേന്‍ നാദവും
പാരാകെ നിന്നെ, പാടി വാഴ്‌ത്തുന്നു
F നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
M നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ
F സാനന്ദം തരിക, നിന്‍ സ്‌നേഹാമൃതം
തോരാതെ തവ, ഗീതികള്‍ പാടുവാന്‍
M സാനന്ദം തരിക, നിന്‍ സ്‌നേഹാമൃതം
തോരാതെ തവ, ഗീതികള്‍ പാടുവാന്‍
A നവ്യ മോഹന, ഗാനം പാടുവാന്‍
പോരുന്നു മുദാ, സന്നിധേ വിഭോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navya Mohana Ganam Paduvan | നവ്യ മോഹന ഗാനം പാടുവാന്‍ പോരുന്നു മുദാ സന്നിധേ വിഭോ Navya Mohana Ganam Paduvan Lyrics | Navya Mohana Ganam Paduvan Song Lyrics | Navya Mohana Ganam Paduvan Karaoke | Navya Mohana Ganam Paduvan Track | Navya Mohana Ganam Paduvan Malayalam Lyrics | Navya Mohana Ganam Paduvan Manglish Lyrics | Navya Mohana Ganam Paduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navya Mohana Ganam Paduvan Christian Devotional Song Lyrics | Navya Mohana Ganam Paduvan Christian Devotional | Navya Mohana Ganam Paduvan Christian Song Lyrics | Navya Mohana Ganam Paduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Navya Mohana, Gaanam Paaduvaan
Porunnu Mudha, Sannidhe Vibho
Navya Mohana, Gaanam Paaduvaan
Porunnu Mudha, Sannidhe Vibho

Saanandham Tharika, Nin Snehaamrutham
Thorathe Thava, Geethikal Paaduvan
Sanandham Tharika, Nin Snehaamrutham
Thorathe Thava, Geethikal Paaduvan

Navya Mohana, Gaanam Paaduvaan
Porunnu Mudha, Sannidhe Vibho

-----

Gaanadhaarayil Mungiyevarum
Nedunnu Nava, Chaithanyam Sadha
Gaanadhaarayil Mungiyevarum
Nedunnu Nava, Chaithanyam Sadha

Vaazhthunnu Sakala Jeeva Jaalavum
Nin Naamam Param, Bhangiyaarnnitha
Vaazhthunnu Sakala Jeeva Jaalavum
Nin Naamam Param, Bhangiyaarnnitha

Navya Mohana, Gaanam Paaduvaan
Porunnu Mudha, Sannidhe Vibho

-----

Manju Maamala, Vaanam Mekhavum
Paarunnu Cheru, Pakshi Vrindhavum
Manju Maamala, Vaanam Mekhavum
Paarunnu Cheru, Pakshi Vrindhavum

Padunna Kuyilin Poonthen Naadhavum
Paarake Ninne Paadi Vaazhthunnu
Padunna Kuyilin Poonthen Naadhavum
Paarake Ninne Paadi Vaazhthunnu

Navya Mohana, Ganam Paduvaan
Porunnu Mudha, Sannidhe Vibho
Navya Mohana, Ganam Paduvaan
Porunnu Mudha, Sannidhe Vibho

Saanantham Tharika, Nin Snehaamrutham
Thorathe Thava, Geethikal Paaduvan
Sanantham Tharika, Nin Snehaamrutham
Thorathe Thava, Geethikal Paaduvan

Navyamohana, Ganam Paduvan
Porunu Mutha, Sannidhe Vibho

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 209.  Song ID 6718


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.