M | നവ്യമാമൊരു കല്പന ഞാന്‍ നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍ നിങ്ങളെ ഞാനെന്നപോല്‍ |
F | നവ്യമാമൊരു കല്പന ഞാന്‍ നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍ നിങ്ങളെ ഞാനെന്നപോല്‍ |
—————————————– | |
M | ഞാനോ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകള്‍ |
F | ഞാനോ നല്ലൊരു മുന്തിരി നിങ്ങളതിലെ ശാഖകള്‍ |
M | സ്വര്‍ഗ്ഗ താതനരുമകള്‍, ഈ മന്നില്‍ നിങ്ങള്‍ ദീപങ്ങള്‍ |
F | സ്വര്‍ഗ്ഗ താതനരുമകള്‍, ഈ മന്നില്‍ നിങ്ങള്‍ ദീപങ്ങള്‍ |
A | നവ്യമാമൊരു കല്പന ഞാന്‍ നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍ നിങ്ങളെ ഞാനെന്നപോല്‍ |
—————————————– | |
F | ക്രിസ്തുരാജനു സാക്ഷ്യമേകാന്‍ പാരിന്‍ പാതയില്‍ പോയിടുവിന്‍ |
M | ക്രിസ്തുരാജനു സാക്ഷ്യമേകാന്‍ പാരിന്‍ പാതയില്‍ പോയിടുവിന്‍ |
F | കൈകള്‍ക്കോര്‍ത്തു നടന്നിടുവിന്‍ സ്നേഹഗീതികള്‍ പാടി നാം |
M | കൈകള്‍ക്കോര്‍ത്തു നടന്നിടുവിന്‍ സ്നേഹഗീതികള്‍ പാടി നാം |
F | നാഥാ ഈ തളിര്‍മാല്യമങ്ങേ യാഗവേദിയിലെകീടാം |
M | നഷ്‌ടമല്ലീ ത്യാഗത്തിന്‍ ജീവിതമീ ഭൂമിയില്‍ |
A | നഷ്‌ടമല്ലീ ത്യാഗത്തിന്‍ ജീവിതമീ ഭൂമിയില്‍ ജീവിതമീ ഭൂമിയില്‍ ജീവിതമീ ഭൂമിയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ningalkkinnitha Nalkunnu
Thammil Thammil Snehippin
Ningale Njan Ennapol
Navyamaam Oru Kalppana Njan
Ningalkkinnitha Nalkunnu
Thammil Thammil Snehippin
Ningale Njan Ennapol
-----
Njano Nalloru Munthiri
Ningal Athile Shakhakal
Njano Nalloru Munthiri
Ningal Athile Shakhakal
Swargga Thathanarumakal
Ee Mannil Ningal Deepangal
Swargga Thathanarumakal
Ee Mannil Ningal Deepangal
Navyamaam Oru Kalppana Njan
Ningalkkinnitha Nalkunnu
Thammil Thammil Snehippin
Ningale Njan Ennapol
-----
Kristhu Rajanu Sakshyamekan
Paarin Pathayil Poyiduvin
Kristhu Rajanu Sakshyamekan
Paarin Pathayil Poyiduvin
Kaikal Korthu Nadanniduvin
Sneha Geethikal Paadi Naam
Kaikal Korthu Nadanniduvin
Sneha Geethikal Paadi Naam
Nadha Ee Thalir Malyamange
Yaga Vedhiyil Ekeedam
Nashttamallee Thyagathin
Jeevithamee Bhoomiyil
Nashttamallee Thyagathin
Jeevithamee Bhoomiyil
Jeevithamee Bhoomiyil
Jeevithamee Bhoomiyil
No comments yet