M | നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം സാന്ത്വനമേകും കുളിരലയായി തഴുകി വരും ദൈവം |
F | നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം സാന്ത്വനമേകും കുളിരലയായി തഴുകി വരും ദൈവം |
—————————————– | |
M | കണ്ണിമപൂട്ടാതോരോ ദിനവും കാവലിരിക്കുന്നു ദൈവം കരളില്‍, സ്നേഹത്തിന്‍ അമൃതം ചൊരിയും വരമാരി പൊഴിയുന്നു ദൈവം |
F | കണ്ണിമപൂട്ടാതോരോ ദിനവും കാവലിരിക്കുന്നു ദൈവം കരളില്‍, സ്നേഹത്തിന്‍ അമൃതം ചൊരിയും വരമാരി പൊഴിയുന്നു ദൈവം |
A | നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം സാന്ത്വനമേകും കുളിരലയായി തഴുകി വരും ദൈവം |
—————————————– | |
F | നിന്നെ പാപത്തിന്‍ ചുഴിയില്‍ നിന്നും കൊരിയെടുക്കുന്നു ദൈവം നിന്നാത്മാവിന്‍, കാരുണ്യത്തിന് പൂന്തേന്‍ ചൊരിയുന്നു ദൈവം |
M | നിന്നെ പാപത്തിന്‍ ചുഴിയില്‍ നിന്നും കൊരിയെടുക്കുന്നു ദൈവം നിന്നാത്മാവിന്‍, കാരുണ്യത്തിന് പൂന്തേന്‍ ചൊരിയുന്നു ദൈവം |
A | നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം സാന്ത്വനമേകും കുളിരലയായി തഴുകി വരും ദൈവം |
A | നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം സാന്ത്വനമേകും കുളിരലയായി തഴുകി വരും ദൈവം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam
Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam
-----
Kannima Poothathoro Dhinavum
Kaavalirikunnu Daivam
Karalil Snehathin Amrutham Choriyum
Varamari Pozhiyunnu Daivam
Kannima Poothathoro Dhinavum
Kaavalirikunnu Daivam
Karalil Snehathin Amrutham Choriyum
Varamari Pozhiyunnu Daivam
Neeyariyathe, Nin Nizhalayi
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam
-----
Ninne Paapathin Chuzhiyil Ninnum
Koriyedukunnu Daivam
Nin Aathmavin, Kaarunyathin
Poonthen Choriyunnu Daivam
Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam
Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam
No comments yet