Malayalam Lyrics

| | |

A A A

M നീ… എന്നാത്മാവില്‍ നീ
പുതുമഴയായ് വന്നു നീ
F നീ… എന്‍ മനതാരില്‍ നീ
വരമഴയായ് പൊഴിയുന്നു നീ
M എന്നാത്മാവിന്‍ നൊമ്പരം നീക്കിടു നീ
F എന്‍ ജീവന്റെ ജീവനായ് വന്നിടു നീ
A എന്‍ നാഥനെ, എന്‍ പ്രാണനെ
നീയില്ലാതെ ഞാനില്ല എന്‍ ദൈവമേ
A നീയേ, അലകടലും
നീയേ വരമഴയും
എന്‍ ആനന്ദമായ്, എന്‍ ആശ്വാസമായ്
വന്നിടണേ നാഥാ
A നീയേ, അലകടലും
നീയേ വരമഴയും
എന്‍ ആനന്ദമായ്, എന്‍ ആശ്വാസമായ്
വന്നിടണേ നാഥാ
—————————————–
M ഈ കൊച്ചു ഓസ്‌തിയില്‍
എനിക്കായ് മുറിയുന്നു നീ
നിന്‍ തിരുരക്തവും
എനിക്കായ് പകരുന്നു നീ
F ഈ കൊച്ചു ഓസ്‌തിയില്‍
എനിക്കായ് മുറിയുന്നു നീ
നിന്‍ തിരുരക്തവും
എനിക്കായ് പകരുന്നു നീ
A നിന്നില്‍ ഞാന്‍ അലിയും, എന്നില്‍ നീ അണയും
എന്‍ ജീവനാഥാ ഇനി നീ മാത്രമേ
🎵🎵🎵
M നീ… എന്നാത്മാവില്‍ നീ
പുതുമഴയായ് വന്നു നീ
F നീ… എന്‍ മനതാരില്‍ നീ
വരമഴയായ് പൊഴിയുന്നു നീ
M എന്നാത്മാവിന്‍ നൊമ്പരം നീക്കിടു നീ
F എന്‍ ജീവന്റെ ജീവനായ് വന്നിടു നീ
A എന്‍ നാഥനെ, എന്‍ പ്രാണനെ
നീയില്ലാതെ ഞാനില്ല എന്‍ ദൈവമേ
A നീയേ, അലകടലും
നീയേ വരമഴയും
എന്‍ ആനന്ദമായ്, എന്‍ ആശ്വാസമായ്
വന്നിടണേ നാഥാ
A നീയേ, അലകടലും
നീയേ വരമഴയും
എന്‍ ആനന്ദമായ്, എന്‍ ആശ്വാസമായ്
വന്നിടണേ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee En Aathmavil Nee Puthu Mazhayaai Vannu Nee | നീ എന്നാത്മാവില്‍ നീ പുതുമഴയായ് വന്നു നീ Nee En Aathmavil Nee Lyrics | Nee En Aathmavil Nee Song Lyrics | Nee En Aathmavil Nee Karaoke | Nee En Aathmavil Nee Track | Nee En Aathmavil Nee Malayalam Lyrics | Nee En Aathmavil Nee Manglish Lyrics | Nee En Aathmavil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee En Aathmavil Nee Christian Devotional Song Lyrics | Nee En Aathmavil Nee Christian Devotional | Nee En Aathmavil Nee Christian Song Lyrics | Nee En Aathmavil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nee... Ennathmavil Nee
Puthu Mazhayaai Vannu Nee
Nee... En Manathaaril Nee
Varamazhayaai Pozhiyunnu Nee

Ennathmavin Nombaram Neekkidu Nee
En Jeevante Jeevanaai Vannidu Nee
En Nadhane, En Praanane
Neeyillathe Njanilla En Daivame

Neeye, Alakadalum
Neeye Varamazhayum
En Aanandhamai, En Aashwasamaai
Vannidane Nadha

Neeye, Alakadalum
Neeye Varamazhayum
En Aanandhamai, En Aashwasamaai
Vannidane Nadha

-----

Ee Kochu Osthiyil
Enikkaai Muriyunnu Nee
Nin Thiru Rakthavaum
Enikkai Pakarunnu Nee

Ee Kochu Osthiyil
Enikkaai Muriyunnu Nee
Nin Thiru Rakthavaum
Enikkai Pakarunnu Nee

Ninnil Njan Aliyum, Ennil Nee Anayum
En Jeeva Nadha Ini Nee Mathrame

🎵🎵🎵

Nee... Ennathmavil Nee
Puthumazhayai Vannu Nee
Nee... En Manatharil Nee
Varamazhayai Pozhiyunnu Nee

En Aathmavin Nombaram Neekkidum Nee
En Jeevante Jeevanaai Vannidu Nee
En Nadhane, En Praanane
Neeyillathe Njanilla En Daivame

Neeye, Alakadalum
Neeye Varamazhayum
En Aanandhamai, En Aashwasamaai
Vannidane Nadha

Neeye, Alakadalum
Neeye Varamazhayum
En Aanandhamai, En Aashwasamaai
Vannidane Nadha

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published.




Views 90.  Song ID 7086


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.