M | നീയെന്‍, ചങ്കല്ലേ ചങ്കില്‍, തുടിക്കും പ്രാണനല്ലേ |
F | നീയെന്‍, ചങ്കല്ലേ ചങ്കില്‍, തുടിക്കും പ്രാണനല്ലേ |
M | നിന്‍ ജീവനേകി ചങ്കോടു ചേര്‍ത്തവനല്ലെ! ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
F | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
A | More Than Anything… Anything I Love You Jesus, More Than Anything… |
A | More Than Anything… Anything I Love You Jesus, More Than Anything… |
—————————————– | |
M | മറക്കില്ല ഞാന്‍.. നാഥാ നിന്നെ മുറിവില്‍, മരുന്നായ് നീ മുറിഞ്ഞതും |
F | മറക്കില്ല ഞാന്‍.. നാഥാ നിന്നെ മുറിവില്‍, മരുന്നായ് നീ മുറിഞ്ഞതും |
M | കൂടെ നടന്നതും, കുറവില്‍ നയിച്ചതും കാലിടറുമ്പോള്‍ കൈവെള്ളയില്‍ കാത്തതും |
F | കൂടെ നടന്നതും, കുറവില്‍ നയിച്ചതും കാലിടറുമ്പോള്‍ കൈവെള്ളയില്‍ കാത്തതും |
M | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
F | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
A | More Than Anything… Anything I Love You Jesus, More Than Anything… |
A | More Than Anything… Anything I Love You Jesus, More Than Anything… |
—————————————– | |
F | പഴിക്കില്ല ഞാന്‍, നാഥാ നിന്നെ തിരു കരത്തിലെന്‍ പേരു കുറിച്ചതല്ലേ |
M | പഴിക്കില്ല ഞാന്‍, നാഥാ നിന്നെ തിരു കരത്തിലെന്‍ പേരു കുറിച്ചതല്ലേ |
F | നെഞ്ചോടു ചേര്‍ത്തവന്‍, മിഴിനീര്‍ തുടച്ചിടും മനം തകരുമ്പോള്‍ തോളിലേറ്റി താരാട്ടുപാടിടും |
M | നെഞ്ചോടു ചേര്‍ത്തവന്‍, മിഴിനീര്‍ തുടച്ചിടും മനം തകരുമ്പോള്‍ തോളിലേറ്റി താരാട്ടുപാടിടും |
F | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
M | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
F | നീയെന്‍, ചങ്കല്ലേ ചങ്കില്‍, തുടിക്കും പ്രാണനല്ലേ |
M | നീയെന്‍, ചങ്കല്ലേ ചങ്കില്‍, തുടിക്കും പ്രാണനല്ലേ |
F | നിന്‍ ജീവനേകി ചങ്കോടു ചേര്‍ത്തവനല്ലെ! ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
M | ഈശോയെ, എന്റെ ഈശോയെ എന്റെ മാത്രമെന്നും, എന്‍ ഈശോയെ |
A | More Than Anything… Anything I Love You Jesus, More Than Anything… |
A | More Than Anything… Anything I Love You Jesus, More Than Anything… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Chankil Thudikkum Praananalle
Nin Jeevaneki Chankodu Cherthavanalle
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...
-----
Marakkilla Njan... Nadha Ninne
Murivil, Marunnayi Nee Murinjathum
Marakkilla Njan... Nadha Ninne
Murivil, Marunnayi Nee Murinjathum
Koode Nadannathum, Kuravil Nayichathum
Kaal Idarumbol Kaivellayil Kaathathum
Koode Nadannathum, Kuravil Nayichathum
Kaal Idarumbol Kaivellayil Kaathathum
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...
-----
Pazhikkilla Njan Nadha Ninne
Thiru Karathil En Peru Kurichathalle
Pazhikkilla Njan Nadha Ninne
Thiru Karathil En Peru Kurichathalle
Nenjodu Cherthavan, Mizhineer Thudacheedum
Manam Thakarumbol Tholil Etti Thaarattu Paadeedum
Nenjodu Cherthavan, Mizhineer Thudacheedum
Manam Thakarumbol Tholil Etti Thaarattu Paadeedum
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Neeyen Chankalle
Chankil Thudikkum Praananalle
Nin Jeevaneki Chankodu Cherthavanalle
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...
No comments yet