Malayalam Lyrics
My Notes
M | നീ എന്‍ സങ്കേതം, നീ എന്‍ കോട്ടയും നീ എന്‍ സര്‍വ്വവും, യേശുവേ… |
F | ആ മാര്‍വ്വില്‍ ചാരുമ്പോള്‍, ഭയമില്ല പ്രിയനേ ആത്മാവില്‍ ഞാന്‍ ആരാധിച്ചീടും… |
A | കീര്‍ത്തിച്ചീടും ഞാന്‍, ആ നല്ല സ്‌നേഹത്തെ എനിക്കായി തകര്‍ന്നവനെ |
—————————————– | |
M | സാധ്യതകളും, അസ്‌തമിച്ചാലും അന്ധകാരമെന്നെ തളര്‍ത്തിയാലും |
F | സാധ്യതകളും, അസ്‌തമിച്ചാലും അന്ധകാരമെന്നെ തളര്‍ത്തിയാലും |
M | യേശു എന്റെ പക്ഷത്തുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ അടയാളങ്ങള്‍ |
F | വിശ്വാസ കണ്ണാല്‍, കണ്ടിടുന്നു ഞാന്‍ യേശു നാമം ജയം എനിക്ക് |
A | കീര്‍ത്തിച്ചീടും ഞാന്‍, ആ നല്ല സ്‌നേഹത്തെ എനിക്കായി തകര്‍ന്നവനെ |
—————————————– | |
F | എന്‍ രോഗ ശയ്യയില്‍, നല്ല വൈദ്യനായ് സൗഖ്യമേകിടും യേശുവല്ലയോ |
M | മരണപാശങ്ങള്‍, വലച്ചിടുമ്പോള്‍ ഉയര്‍ത്തവന്‍ കരുതീടും കണ്മണി പോലെ |
F | നിന്നാല്‍ അസാധ്യമായില്ലൊന്നും സ്‌തുതികള്‍ക്കു യോഗ്യനായോനെ |
M | ലോകമെങ്ങും നിന്‍, സാക്ഷിയായി ഞാന്‍ നിത്യ സ്‌നേഹത്തെ പാടിടുമേ |
A | കീര്‍ത്തിച്ചീടും ഞാന്‍, ആ നല്ല സ്‌നേഹത്തെ എനിക്കായി തകര്‍ന്നവനെ |
A | കീര്‍ത്തിച്ചീടും ഞാന്‍, ആ നല്ല സ്‌നേഹത്തെ എനിക്കായി തകര്‍ന്നവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീ എന്‍ സങ്കേതം, നീ എന്‍ കോട്ടയും നീ എന്‍ സര്‍വ്വവും, യേശുവേ Nee En Sanketham Nee En Kottayum Lyrics | Nee En Sanketham Nee En Kottayum Song Lyrics | Nee En Sanketham Nee En Kottayum Karaoke | Nee En Sanketham Nee En Kottayum Track | Nee En Sanketham Nee En Kottayum Malayalam Lyrics | Nee En Sanketham Nee En Kottayum Manglish Lyrics | Nee En Sanketham Nee En Kottayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee En Sanketham Nee En Kottayum Christian Devotional Song Lyrics | Nee En Sanketham Nee En Kottayum Christian Devotional | Nee En Sanketham Nee En Kottayum Christian Song Lyrics | Nee En Sanketham Nee En Kottayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee En Sarvvavum, Yeshuve...
Aa Maarvvil Chaarumbol, Bhayamilla Priyane
Aathmaavil Njan Aaraadhicheedum…
Keerthicheedum Njan, Aa Nalla Snehathe
Enikkaayi Thakarnnavane
-----
Saadhyathakalum, Asthamichaalum
Andhakaaramenne Thalarthiyaalum
Saadhyathakalum, Asthamichaalum
Andhakaaramenne Thalarthiyaalum
Yeshu Ente Pakshathundenkil
Albhuthangal Adayaalangal
Vishwaasa Kannaal, Kandidunnu Njan
Yeshu Naamam Jayam Enikk
Keerthichidum Njan, Aa Nalla Snehathe
Enikkaayi Thakarnnavane
-----
En Roga Shayyayil, Nalla Vaidhyanaai
Saukhyamekidum Yeshuvallayo
Maranapaashangal, Valachidumbol
Uyarthavan Karutheedum Kanmani Pole
Ninnaal Asaadhyamaayillonnum
Sthuthikalkku Yogyanaayone
Lokamengum Nin, Saakshiyaayi Njan
Nithya Snehathe Paadidume
Keerthicheedum Njan, Aa Nalla Snehathe
Enikkaayi Thakarnnavane
Keerthicheedum Njan, Aa Nalla Snehathe
Enikkaayi Thakarnnavane
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet