Nee En Sarga Saundharyame


K. J. Yesudas

in

Kaathodu Kaathoram (Movie)

M നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
F നീ എന്‍ സത്യ സംഗീതമേ
M നിന്റെ സങ്കീര്‍ത്തനം.. സങ്കീര്‍ത്തനം…
ഓരോ ഈണങ്ങളില്‍
F പാടുവാന്‍ നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
A നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
—————————————–
M പൂമാനവും, താഴെ ഈ ഭൂമിയും
സ്‌നേഹലാവണ്യമേ നിന്റെ ദേവാലയം
🎵🎵🎵
F പൂമാനവും, താഴെ ഈ ഭൂമിയും
സ്‌നേഹലാവണ്യമേ നിന്റെ ദേവാലയം
A ഗോപുരം നീളെ, ആയിരം ദീപം,
ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികളതിനെ വാഴ്‌ത്തും
മെല്ലെ.. ഞാനും.. കൂടെ പാടുന്നു
A നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ
—————————————–
F താലങ്ങളില്‍, ദേവപാദങ്ങളില്‍
ബലിപൂജയ്‌ക്കിവര്‍ പൂക്കളായെങ്കിലോ
🎵🎵🎵
M താലങ്ങളില്‍, ദേവപാദങ്ങളില്‍
ബലിപൂജയ്‌ക്കിവര്‍ പൂക്കളായെങ്കിലോ
A പൂവുകളാകാം, ആയിരം ജന്മം
നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി
പൂവിന്‍.. ജീവന്‍.. തേടും സ്നേഹം നീ
A നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം.. സങ്കീര്‍ത്തനം…
ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
A നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nee En Sarga Saundharyame
Nee En Sathya Sangeethame
Ninte Sankeerthanam... Sankeerthanam...
Oro Eenangalil
Paduvan Nee Theertha Mann Veena Njan

Nee En Sargga Saundharyame

-----

Poomaanavum, Thazhe Ee Bhoomiyum
Sneha Lavanyame Ninte Dhevalayam

🎵🎵🎵

Poomaanavum, Thazhe Ee Bhoomiyum
Sneha Lavanyame Ninte Dhevalayam

Gopuram Neele, Aayiram Deepam
Uruki Uruki Mezhuku Thirikal Chaarthum
Madhura Mozhikal Kilikal Athine Vaazhthum
Melle.. Njanum.. Koode Paadunnu

Nee En Sarga Saundharyame
Nee En Sathya Sangeethame

-----

Thaalangalil, Deva Paadhangalil
Bali Poojaikkivar Pookkal Aayenkilo

🎵🎵🎵

Thaalangalil, Deva Paadhangalil
Bali Poojaikkivar Pookkal Aayenkilo

Poovukal Aakam Aayiram Janmam
Nerukil Iniyaa Thukina Kanika Chaarthi
Thozhuthu Thozhuthu Tharala Mizhikal Chimmi
Poovin... Jeevan.. Thedum Sneham Nee

Nee En Sarga Saundharyame
Nee En Sathya Sangeethame
Ninte Sankeerthanam... Sankeerthanam...
Oro Eenangalil
Paduvan Nee Theertha Mann Veena Njan

Nee En Sargga Saundharyame

Your email address will not be published. Required fields are marked *




Views 47.  Song ID 4766

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.