M | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം (ആലംബം) നീയെനിക്ക് |
🎵🎵🎵 | |
F | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം (ആലംബം) നീയെനിക്ക് |
A | ചൂരച്ചെടിയിന്‍ കീഴിലും നിന്‍ സാന്നിധ്യം അരുളും നാഥനേ |
A | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം നീയെനിക്ക് |
—————————————– | |
M | ചൂടേറിയ മരുയാത്രയില്‍ ദാഹത്താല്‍ എന്‍ നാവു വരളുമ്പോള്‍ ഹാഗാരിന്‍ പൈതലിന്‍ കരച്ചില്‍ കേട്ടവന്‍ എന്നാത്മ ദാഹം തീര്‍ത്തിടും |
F | ചൂടേറിയ മരുയാത്രയില്‍ ദാഹത്താല്‍ എന്‍ നാവു വരളുമ്പോള്‍ ഹാഗാരിന്‍ പൈതലിന്‍ കരച്ചില്‍ കേട്ടവന്‍ എന്നാത്മ ദാഹം തീര്‍ത്തിടും |
A | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം നീയെനിക്ക് |
—————————————– | |
F | ചതഞ്ഞ ഓട ഒടിക്കാത്തവന്‍ പുകയുന്ന തിരിയെ കെടുത്താത്തവന്‍ വിലാപങ്ങളെ നൃത്തമാക്കുന്നവന്‍ വിടുതലിന്‍ ദൈവം എന്നേശു |
M | ചതഞ്ഞ ഓട ഒടിക്കാത്തവന്‍ പുകയുന്ന തിരിയെ കെടുത്താത്തവന്‍ വിലാപങ്ങളെ നൃത്തമാക്കുന്നവന്‍ വിടുതലിന്‍ ദൈവം എന്നേശു |
A | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം നീയെനിക്ക് ചൂരച്ചെടിയിന്‍ കീഴിലും നിന്‍ സാന്നിധ്യം അരുളും നാഥനേ |
A | നീയെന്‍ സ്വന്തം, നീയെന്‍ പക്ഷം നീറും വേളകളില്‍ ആഴിയിന്‍ ആഴങ്ങളില്‍ ആനന്ദം നീയെനിക്ക് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
🎵🎵🎵
Neeyen Swantham, Neeyen Paksham
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
Churachediyin Keezhilum
Nin Saannidhyam Arulum Naadhane
Neeyen Swantham, Neeyen Paksham
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
-----
Chooderriya Maruyathrayil
Daahathal En Naavu Varalumbol
Haagaarin Paithalin Karachil Kettavan
Ennaathma Daaham Theerthidum
Chooderriya Maruyathrayil
Daahathal En Naavu Varalumbol
Haagaarin Paithalin Karachil Kettavan
Ennaathma Daaham Theerthidum
Neeyen Swantham, Neeyen Paksham
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
-----
Chathanja Oda Odikkathavan
Pukayunna Thiriye Keduthathavan
Vilaapangale Nrithamaakkunnavan
Viduthalin Daivam Enneshu
Chathanja Oda Odikkathavan
Pukayunna Thiriye Keduthathavan
Vilaapangale Nrithamaakkunnavan
Viduthalin Daivam Enneshu
Neeyen Swantham, Neeyen Paksham
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
Churachediyin Keezhilum
Nin Saannidhyam Arulum Naadhane
Neeyen Swantham, Neeyen Paksham
Neerum Velakalil
Aazhiyin Aazhangalil
Aanandham Neeyenikk
No comments yet