Malayalam Lyrics
My Notes
M | നീയെനിക്കു തന്നൊരീ നല്ല ജീവിതം |
🎵🎵🎵 | |
F | നീയെനിക്കു തന്നൊരീ നല്ല ജീവിതം |
M | തന്നിടുന്നു ദൈവമേ നിന്‍ സാദരം |
F | തിരുമുല്‍കാഴ്‌ച്ചയുമായ് അണയും സുതരിവരില്‍ |
M | കനിയൂ വരമരുളൂ സദയം കൃപ ചൊരിയൂ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
—————————————– | |
M | അബ്രാഹമര്‍പ്പിച്ച തിരുബലി പോല്‍ യാക്കോബ് നല്‍കിയ തിരുബലി പോല്‍ |
F | അബ്രാഹമര്‍പ്പിച്ച തിരുബലി പോല്‍ യാക്കോബ് നല്‍കിയ തിരുബലി പോല്‍ |
M | ഞങ്ങളും ഞങ്ങളെ അര്‍പ്പിച്ചിടുന്നു ഈ യാഗവേദിയില്‍ |
F | ഞങ്ങളും ഞങ്ങളെ അര്‍പ്പിച്ചിടുന്നു ഈ യാഗവേദിയില്‍ |
M | സ്വീകരിക്കൂ… സ്വീകരിക്കൂ… ഞങ്ങള്‍ തന്‍ ഈ ബലികള്‍ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
—————————————– | |
F | നിറവായി നല്‍കിടും ഈ ബലികള്‍ കൃപയായി മാറ്റണേ സുതരിവരില്‍ |
M | നിറവായി നല്‍കിടും ഈ ബലികള്‍ കൃപയായി മാറ്റണേ സുതരിവരില്‍ |
F | നിന്‍ മാംസ രക്തത്താല്‍, എന്‍ പാപ മാലിന്യം കഴുകണേ ഈ ബലിയില്‍ |
M | നിന്‍ മാംസ രക്തത്താല്‍, എന്‍ പാപ മാലിന്യം കഴുകണേ ഈ ബലിയില്‍ |
F | സ്വീകരിക്കൂ… സ്വീകരിക്കൂ… ഞങ്ങള്‍ തന്‍ ഈ ബലികള്‍ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
M | നീയെനിക്കു തന്നൊരീ നല്ല ജീവിതം |
F | തന്നിടുന്നു ദൈവമേ നിന്‍ സാദരം |
M | തിരുമുല്‍കാഴ്‌ച്ചയുമായ് അണയും സുതരിവരില്‍ |
F | കനിയൂ വരമരുളൂ സദയം കൃപ ചൊരിയൂ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
A | ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്‌ടാവാം ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയെനിക്കു തന്നൊരീ നല്ല ജീവിതം തന്നിടുന്നു ദൈവമേ നിന്‍ സാദരം Nee Enikku Thannoree Nalla Jeevitham Lyrics | Nee Enikku Thannoree Nalla Jeevitham Song Lyrics | Nee Enikku Thannoree Nalla Jeevitham Karaoke | Nee Enikku Thannoree Nalla Jeevitham Track | Nee Enikku Thannoree Nalla Jeevitham Malayalam Lyrics | Nee Enikku Thannoree Nalla Jeevitham Manglish Lyrics | Nee Enikku Thannoree Nalla Jeevitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Enikku Thannoree Nalla Jeevitham Christian Devotional Song Lyrics | Nee Enikku Thannoree Nalla Jeevitham Christian Devotional | Nee Enikku Thannoree Nalla Jeevitham Christian Song Lyrics | Nee Enikku Thannoree Nalla Jeevitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nalla Jeevitham
🎵🎵🎵
Neeyenikku Thannoree
Nalla Jeevitham
Thannidunnu Daivame
Nin Saadharam
Thirumulkaazhchayumaai
Anayum Sutharivaril
Kaniyoo Varamaruloo
Sadhayam Krupa Choriyoo
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
-----
Abrahamarppicha Thirubali Pol
Yakkob Nalkiya Thirubali Pol
Abrahamarppicha Thirubali Pol
Yakkob Nalkiya Thirubali Pol
Njangalum Njangale Arppichidunnu
Ee Yaagavedhiyil
Njangalum Njangale Arppichidunnu
Ee Yaagavedhiyil
Sweekarikkoo... Sweekarikkoo...
Njangal Than Ee Balikal
Aakashathinteyum Bhoomiyudeyum
Srishtaavaam Daivame
Aakashathinteyum Bhoomiyudeyum
Srishttavaam Daivame
-----
Niravaayi Nalkidum Ee Balikal
Krupayaayi Maattane Sutharivaril
Niravaayi Nalkidum Ee Balikal
Krupayaayi Maattane Sutharivaril
Nin Maamsa Rakthathaal, En Paapa Maalinyam
Kazhukane Ee Baliyil
Nin Maamsa Rakthathaal, En Paapa Maalinyam
Kazhukane Ee Baliyil
Sweekarikku... Sweekarikku...
Njangal Than Ee Balikal
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
Neeyenikku Thannoree
Nalla Jeevitham
Thannidunnu Daivame
Nin Sadharam
Thirumulkazhchayumaai
Anayum Sutharivaril
Kaniyu Varamarulu
Sadhayam Kripa Choriyu
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
Aakaashathinteyum Bhoomiyudeyum
Srushttaavaam Daivame
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet