F | വാഴ്ത്തുന്നു ദൈവമേ നിന് മഹത്വം 🎵🎵🎵 വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം |
🎵🎵🎵 | |
M | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
F | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
M | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
A | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
—————————————– | |
M | പനിനീരില്‍ വിരിയുന്ന പറുദീസ നല്കി പാരില്‍ മനുഷ്യനായ് ദൈവം |
F | പനിനീരില്‍ വിരിയുന്ന പറുദീസ നല്കി പാരില്‍ മനുഷ്യനായ് ദൈവം |
M | അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്ത്യന്റെ കൈകള്‍ |
F | അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്ത്യന്റെ കൈകള്‍ |
A | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
M | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
F | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
A | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
—————————————– | |
F | ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന് സ്നേഹ മുന്തിരിപ്പൂക്കള്‍ |
M | ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന് സ്നേഹ മുന്തിരിപ്പൂക്കള്‍ |
F | എന്നും ചോരിയേണമീ ഭവനത്തിലെ കണ്ണീരിന് യോര്ദ്ദാന് കരയില്‍ |
M | എന്നും ചോരിയേണമീ ഭവനത്തിലെ കണ്ണീരിന് യോര്ദ്ദാന് കരയില്‍ |
A | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
F | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
M | ഹൃദയത്തിന് അള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി |
A | നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
🎵🎵🎵
Vaazhthunnu Rakshaka Ninte Naamam
🎵🎵🎵
Nee Ente Prarthana Kettu
Nee Ente Manasam Kandu
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Nee Ente Prarthana Kettu
Nee Ente Manasam Kandu
-----
Panineeril Viriyunna Parudheesa Nalki
Paaril Manushyanai Daivam
Panineeril Viriyunna Parudheesa Nalki
Paaril Manushyanai Daivam
Athinullil Paapathin Paambine Pottunnu
Ariyathe Marthyante Kaikal
Athinullil Paapathin Paambine Pottunnu
Ariyathe Marthyante Kaikal
Nee Ente Prarthana Kettu
Nee Ente Manasam Kandu
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Nee Ente Prarthana Kettu
Nee Ente Manasam Kandu
-----
Chennaikkale Polum Pulliman Aakkunna
Nin Sneha Munthiri Pookkal
Chennaikkale Polum Pulliman Aakkunna
Nin Sneha Munthiri Pookkal
Ennum Choriyenamee Bhavanathile
Kanneerin Yordhan Karayil
Ennum Choriyenamee Bhavanathile
Kanneerin Yordhan Karayil
Nee Ente Prarthana Kettu
Nee Ente Manasam Kandu
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Hrudayathin Altharayil Vannen
Azhalin Koorirul Maatti
Nee Ente Prarthana Kettu
Nee Ente Manasam Kandu
No comments yet