Malayalam Lyrics
My Notes
M | നീ കര്‍ത്താവാണെന്നും, നീ ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
A | യേശുവേ, രക്ഷകാ, കര്‍ത്താവേ, നാഥനേ |
A | യേശുവേ, രക്ഷകാ, കര്‍ത്താവേ, നാഥനേ |
F | നീ കര്‍ത്താവാണെന്നും, നീ ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
—————————————– | |
M | നീ സൃഷ്‌ടാവാണെന്നും, നീ പാലകനാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
F | നീ സൃഷ്‌ടാവാണെന്നും, നീ പാലകനാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
A | ഓ എന്റെ ദൈവമേ, ഓ എന്റെ കര്‍ത്താവേ ആരാധനാ അങ്ങേക്കാരാധനാ |
A | ഓ എന്റെ ദൈവമേ, ഓ എന്റെ കര്‍ത്താവേ ആരാധനാ അങ്ങേക്കാരാധനാ |
—————————————– | |
F | നീ അധിപതിയാണെന്നും, നീ ഉടയവനാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
M | നീ അധിപതിയാണെന്നും, നീ ഉടയവനാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
A | ഓ എന്റെ ദൈവമേ, ഓ എന്റെ കര്‍ത്താവേ ആരാധനാ അങ്ങേക്കാരാധനാ |
A | ഓ എന്റെ ദൈവമേ, ഓ എന്റെ കര്‍ത്താവേ ആരാധനാ അങ്ങേക്കാരാധനാ |
A | നീ കര്‍ത്താവാണെന്നും, നീ ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Karthavanennum Nee Daivamanennum | നീ കര്‍ത്താവാണെന്നും, നീ ദൈവമാണെന്നും ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ പ്രഖ്യാപിക്കുന്നു Nee Karthavanennum Lyrics | Nee Karthavanennum Song Lyrics | Nee Karthavanennum Karaoke | Nee Karthavanennum Track | Nee Karthavanennum Malayalam Lyrics | Nee Karthavanennum Manglish Lyrics | Nee Karthavanennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Karthavanennum Christian Devotional Song Lyrics | Nee Karthavanennum Christian Devotional | Nee Karthavanennum Christian Song Lyrics | Nee Karthavanennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Vishwasikkunu, Njan Prakhyapikkunu
Yeshuve, Rakshaka, Karthave, Nadhane
Yeshuve, Rakshaka, Karthave, Nadhane
Nee Karthavanennum, Nee Daivamanennum
Njan Vishwasikkunu, Njan Prakhyapikkunu
-----
Nee Srishtavanennum, Nee Palakananennum
Njan Vishwasikkunu, Njan Prakyapikkunu
Nee Srishtavanennum, Nee Palakananennum
Njan Vishwasikkunu, Njan Prakyapikkunu
Oh Ente Daivame, Oh Ente Karthave
Aradhana, Angekkaaradhana
Oh Ente Daivame, Oh Ente Karthave
Aradhana, Angekkaaradhana
-----
Nee Adhipathiyanennum, Nee Udayavananennum
Njan Vishwasikkunu, Njan Prakyapikkunu
Nee Adhipathiyanennum, Nee Udayavananennum
Njan Vishwasikkunu, Njan Prakyapikkunu
Oh Ente Daivame, Oh Ente Karthave
Aradhana, Angekkaaradhana
Oh Ente Daivame, Oh Ente Karthave
Aradhana, Angekkaaradhana
Nee Karthavanennum Nee Daivamanennum
Njan Vishwasikkunu, Njan Prakyapikkunu
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet