M | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
F | നീ പോലും കാണാതെ നിന്‍ കണ്ണില്‍ വിരിയുന്ന നക്ഷത്ര ദീപമാണു ദൈവം |
A | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
—————————————– | |
M | നീ പോലും നിനയാതെ അകതാരിലൊഴുകുന്ന ആത്മീയ തീര്‍ത്ഥമാണു ദൈവം |
F | നീ പോലും നിനയാതെ അകതാരിലൊഴുകുന്ന ആത്മീയ തീര്‍ത്ഥമാണു ദൈവം |
M | നീ പോലും ഓര്‍ക്കാതെ, നിന്‍ നാവില്‍ കിനിയുന്ന സ്വര്‍ഗ്ഗീയ നാദമാണു ദൈവം |
F | നീ പോലും ഓര്‍ക്കാതെ, നിന്‍ നാവില്‍ കിനിയുന്ന സ്വര്‍ഗ്ഗീയ നാദമാണു ദൈവം |
A | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
—————————————– | |
F | നീ പോലും പറയാതെ കരതാരില്‍ ചൊരിയുന്ന കാരുണ്യ വര്‍ഷമാണു ദൈവം |
M | നീ പോലും പറയാതെ കരതാരില്‍ ചൊരിയുന്ന കാരുണ്യ വര്‍ഷമാണു ദൈവം |
F | നീ പോലും കേള്‍ക്കാതെ, നിന്‍ കാതില്‍ മൊഴിയുന്ന വചന തേനാണു ദൈവം |
M | നീ പോലും കേള്‍ക്കാതെ, നിന്‍ കാതില്‍ മൊഴിയുന്ന വചന തേനാണു ദൈവം |
F | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
M | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
A | നീ പോലും കാണാതെ നിന്‍ കണ്ണില്‍ വിരിയുന്ന നക്ഷത്ര ദീപമാണു ദൈവം |
A | നീ പോലുമറിയാതെ നിന്നുള്ളില്‍ നിറയുന്ന പാവന സ്നേഹമാണു ദൈവം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Paavana Snehamanu Daivam
Nee Polum Kaanathe Nin Kannil Viriyunna
Nakshathra Deepamanu Daivam
Nee Polumariyathe Ninnullil Nirayunna
Paavana Snehamanu Daivam
-----
Nee Polum Ninayathe Akatharil Ozhukunna
Aathmeeya Theerthamanu Daivam
Nee Polum Ninayathe Akatharil Ozhukunna
Aathmeeya Theerthamanu Daivam
Nee Polum Orkkathe, Nin Navil Kiniyunna
Swargeeya Naadhamanu Daivam
Nee Polum Orkkathe, Nin Navil Kiniyunna
Swargeeya Naadhamanu Daivam
Nee Polumariyathe Ninnullil Nirayunna
Paavana Snehamanu Daivam
-----
Nee Polum Parayathe Karatharil Choriyunna
Kaarunya Varshamanu Daivam
Nee Polum Parayathe Karatharil Choriyunna
Kaarunya Varshamanu Daivam
Nee Polum Kelkkathe, Nin Kaathil Mozhiyunna
Vachana Thenanu Daivam
Nee Polum Kelkkathe, Nin Kaathil Mozhiyunna
Vachana Thenanu Daivam
Nee Polumariyathe Ninnullil Nirayunna
Paavana Snehamanu Daivam
Nee Polumariyathe Ninnullil Nirayunna
Paavana Snehamanu Daivam
Nee Polum Kaanathe Nin Kannil Viriyunna
Nakshathra Deepamanu Daivam
Nee Polumariyathe Ninnullil Nirayunna
Paavana Snehamanu Daivam
No comments yet