Malayalam Lyrics
My Notes
M | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ |
M | നിനക്കുവേണ്ടി അല്ലേ രക്തം വിയര്‍ത്തതും, പീഢകള്‍ ഏറ്റതും നിനക്കുവേണ്ടി അല്ലേ |
M | എന്റെ ഹൃദയം കുത്തിത്തുറന്നതും നിനക്കായ് ഒഴുക്കി തിരു രക്തവും നിനക്കായ് ഒഴുക്കി തിരു ജലവും |
M | നിനക്കു സ്വാതന്ത്ര്യമേകുവാനായ് |
A | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ |
—————————————– | |
M | നിന്‍ പാപങ്ങളെല്ലാം, ഏറ്റെടുത്തു ഞാന്‍ രോഗങ്ങളെല്ലാം, സൗഖ്യമാക്കി |
F | നിന്‍ പാപങ്ങളെല്ലാം, ഏറ്റെടുത്തു ഞാന്‍ രോഗങ്ങളെല്ലാം, സൗഖ്യമാക്കി |
M | തീരാ ദുഃഖങ്ങള്‍ തീര്‍ത്തു തന്നു നിനക്കാശ്വാസ വചനങ്ങള്‍ നല്‍കി |
F | തീരാ ദുഃഖങ്ങള്‍ തീര്‍ത്തു തന്നു നിനക്കാശ്വാസ വചനങ്ങള്‍ നല്‍കി |
A | എന്നിട്ടും എന്നെ നീ വിട്ടകന്നു തിരികെ വരൂ മകനേ… മകളേ… |
🎵🎵🎵 | |
A | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ |
—————————————– | |
F | നിനക്കായ് മുള്‍മുടി ഞാനണിഞ്ഞു ആഴത്തില്‍ മുറിവുകള്‍ ഏറ്റുവാങ്ങി |
M | നിനക്കായ് മുള്‍മുടി ഞാനണിഞ്ഞു ആഴത്തില്‍ മുറിവുകള്‍ ഏറ്റുവാങ്ങി |
F | ചാട്ടവാറടിയേറ്റു എന്‍ ശരീരം കുരിശില്‍ ഏറി ഞാന്‍ നഗ്നനായി |
M | ചാട്ടവാറടിയേറ്റു എന്‍ ശരീരം കുരിശില്‍ ഏറി ഞാന്‍ നഗ്നനായി |
A | എന്നിട്ടും എന്നെ നീ വിട്ടകന്നു തിരികെ വരൂ മകനേ… മകളേ… |
🎵🎵🎵 | |
F | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ |
F | നിനക്കുവേണ്ടി അല്ലേ രക്തം വിയര്‍ത്തതും, പീഢകള്‍ ഏറ്റതും നിനക്കുവേണ്ടി അല്ലേ |
F | എന്റെ ഹൃദയം കുത്തിത്തുറന്നതും നിനക്കായ് ഒഴുക്കി തിരു രക്തവും നിനക്കായ് ഒഴുക്കി തിരു ജലവും |
F | നിനക്കു സ്വാതന്ത്ര്യമേകുവാനായ് |
A | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Thirichu Varu Makane Nee Thirike Varu, Makale | നീ തിരിച്ചു വരൂ മകനേ നീ തിരികേ വരൂ മകളെ Nee Thirichu Varu Makane Lyrics | Nee Thirichu Varu Makane Song Lyrics | Nee Thirichu Varu Makane Karaoke | Nee Thirichu Varu Makane Track | Nee Thirichu Varu Makane Malayalam Lyrics | Nee Thirichu Varu Makane Manglish Lyrics | Nee Thirichu Varu Makane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Thirichu Varu Makane Christian Devotional Song Lyrics | Nee Thirichu Varu Makane Christian Devotional | Nee Thirichu Varu Makane Christian Song Lyrics | Nee Thirichu Varu Makane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Thirike Varu, Makale
Ninakku Vendi Alle
Raktham Viyarthathum, Peedakal Ettathum
Ninakkuvendi Alle
Ente Hrudhayam Kuthi Thurannathum
Ninakkaai Ozhukki Thiru Rakthavum
Ninakkaai Ozhukki Thiru Jalavum
Ninakku Swathanthryamekuvanaai
Nee Thirichu Varoo, Makane
Nee Thirike Varoo, Makale
-----
Nin Paapangal Ellam, Etteduthu Njan
Rogangal Ellam, Saukhyamaakki
Nin Paapangal Ellam, Etteduthu Njan
Rogangal Ellam, Saukhyamaakki
Theera Dhukhangal Theerthu Thannu
Ninakkaashwasa Vachanangal Nalki
Theera Dhukhangal Theerthu Thannu
Ninakkaashwasa Vachanangal Nalki
Enittum Enne Nee Vittakannu
Thirike Varoo Makane... Makale
🎵🎵🎵
Nee Thirichu Varoo, Makane
Nee Thirike Varoo, Makale
-----
Ninakkai Mulmudi Njananinju
Aazhathil Murivukal Ettu Vaangi
Ninakkaai Mulmudi Njananinju
Aazhathil Murivukal Ettu Vaangi
Chaattavaaradiyettu En Shareeram
Kurishil Eri Njan Nagnanaayi
Chaattavaaradiyettu En Shareeram
Kurishil Eri Njan Nagnanaayi
Ennittum Enne Nee Vittakannu
Thirike Varu Makane... Makale
🎵🎵🎵
Nee Thirichu Varu, Makane
Nee Thirike Varu, Makale
Ninakku Vendi Alle
Rektham Viyarthathum, Peedakal Ettathum
Ninakkuvendi Alle
Ente Hridhayam Kuthi Thurannathum
Ninakkay Ozhukki Thiru Rakthavum
Ninakkai Ozhukki Thiru Jalavum
Ninakku Swathanthryam Ekuvanaai
Nee Thirichu Varoo, Makane
Nee Thirike Varoo, Makale
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet