Malayalam Lyrics
My Notes
M | നീഹാരം ചൂടും, ഗോശാല തന്നില്‍ ദൈവത്തിന്‍ സൂനു പിറന്നു മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം ഇന്നീ രാവില്‍ |
F | നീഹാരം ചൂടും, ഗോശാല തന്നില്‍ ദൈവത്തിന്‍ സൂനു പിറന്നു മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം ഇന്നീ രാവില്‍ |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
A | ഹാലേ ഹാലേലുയ്യ ഹാലേ ഹാലേലുയ്യ ഹാലേലു ഹാലേലു ഹാലേലുയ്യ |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
—————————————– | |
M | സ്വര്‍ഗ്ഗീയ ദൂതരാം മാലാഖമാര്‍ ശാന്തമീ രാത്രിയെ പുല്‍കി |
F | സ്വര്‍ഗ്ഗീയ ദൂതരാം മാലാഖമാര്‍ ശാന്തമീ രാത്രിയെ പുല്‍കി |
M | കിന്നര ധാരിയാം ഇടയഗണങ്ങള്‍ ശാലേമിന്‍ രാജനെ പാടി |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
A | ഹാലേ ഹാലേലുയ്യ ഹാലേ ഹാലേലുയ്യ ഹാലേലു ഹാലേലു ഹാലേലുയ്യ |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
—————————————– | |
F | വഴിയമ്പലങ്ങളായ് മാനവരിന്ന് സ്വാര്‍ത്ഥത തേടുന്നു ദിനവും |
M | വഴിയമ്പലങ്ങളായ് മാനവരിന്ന് സ്വാര്‍ത്ഥത തേടുന്നു ദിനവും |
F | പുല്‍ക്കൂടൊരുക്കാം ഹൃദയങ്ങളിന്നു നാഥനു കാഴ്‌ച്ചയായ് നല്‍കാം |
M | നീഹാരം ചൂടും, ഗോശാല തന്നില്‍ ദൈവത്തിന്‍ സൂനു പിറന്നു മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം ഇന്നീ രാവില്‍ |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
A | ഹാലേ ഹാലേലുയ്യ ഹാലേ ഹാലേലുയ്യ ഹാലേലു ഹാലേലു ഹാലേലുയ്യ |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ ഗാനം |
A | ഹാ മോദമായി ഹാ ആര്‍ത്തുപാടി ഹാലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neeharam Choodum Goshala Thannil | നീഹാരം ചൂടും, ഗോശാല തന്നില്‍ ദൈവത്തിന്‍ സൂനു പിറന്നു Neeharam Choodum Goshala Thannil Lyrics | Neeharam Choodum Goshala Thannil Song Lyrics | Neeharam Choodum Goshala Thannil Karaoke | Neeharam Choodum Goshala Thannil Track | Neeharam Choodum Goshala Thannil Malayalam Lyrics | Neeharam Choodum Goshala Thannil Manglish Lyrics | Neeharam Choodum Goshala Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeharam Choodum Goshala Thannil Christian Devotional Song Lyrics | Neeharam Choodum Goshala Thannil Christian Devotional | Neeharam Choodum Goshala Thannil Christian Song Lyrics | Neeharam Choodum Goshala Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Soonu Pirannu
Malanirakal Paadi, Aa Sneha Gaanam
Inni Ravil
Neeharam Choodum, Goshala Thannil
Daivathin Soonu Pirannu
Malanirakal Paadi, Aa Sneha Gaanam
Inni Ravil
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
-----
Swargeeya Dhootharaam Malakhamar
Shanthamee Raathriye Pulki
Swargeeya Dhootharaam Malakhamar
Shanthamee Raathriye Pulki
Kinnaradhaariyaam Idaya Ganangal
Shalemin Raajane Paadi
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
-----
Vazhiyambalangalaai Maanavarinn
Swarthatha Thedunnu Dhinavum
Vazhiyambalangalaai Maanavarinn
Swarthatha Thedunnu Dhinavum
Pulkoodorukkam Hrudhayangalinnu
Nadhanu Kaazhchayaai Nalkaam
Neehaaram Chudum, Goshala Thannil
Daivathin Soonu Pirannu
Mala Nirakal Paadi, Aa Sneha Gaanam
Inni Ravil
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah
Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam
Ha.. Modhamaayi
Ha.. Arthupaadi
Hallelujah
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet