Malayalam Lyrics
My Notes
M | നീറുന്ന മുറിവില്‍, ഉരുകുന്ന തിരിപോല്‍ തേങ്ങുന്നു എന്നുള്ളം നാഥാ കദനങ്ങളേറും, എന്‍ മാനസത്തില്‍ അലിവിന്റെ നിറവായ് നീ വന്നീടണേ |
F | നീറുന്ന മുറിവില്‍, ഉരുകുന്ന തിരിപോല്‍ തേങ്ങുന്നു എന്നുള്ളം നാഥാ കദനങ്ങളേറും, എന്‍ മാനസത്തില്‍ അലിവിന്റെ നിറവായ് നീ വന്നീടണേ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | ആ തിരുകരത്താലെന്നെ തലോടണേ |
—————————————– | |
M | പെയ്‌തൊഴിയാതെ, നൊമ്പരങ്ങള്‍ നെഞ്ചില്‍ കനലായ് ജ്വലിച്ചിടുമ്പോള്‍ പറയാനാവാത്ത വേദനകള്‍ ആവോളമെന്നില്‍ നിറഞ്ഞിടുമ്പോള്‍ |
F | പെയ്‌തൊഴിയാതെ, നൊമ്പരങ്ങള്‍ നെഞ്ചില്‍ കനലായ് ജ്വലിച്ചിടുമ്പോള്‍ പറയാനാവാത്ത വേദനകള്‍ ആവോളമെന്നില്‍ നിറഞ്ഞിടുമ്പോള്‍ |
M | ഏകാകിയായ് ഞാന്‍ കേണിടുമ്പോള്‍ നിന്‍ നാമം ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ |
F | ഏകാകിയായ് ഞാന്‍ കേണിടുമ്പോള്‍ നിന്‍ നാമം ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | ആ തിരുകരത്താലെന്നെ തലോടണേ |
—————————————– | |
F | പരിഹാസങ്ങളും, നിന്ദനങ്ങളും എന്നെ തളര്‍ത്തീടുമ്പോള്‍ ഉറ്റവരും, ഉടയവരും എന്നെ തഴഞ്ഞിടുമ്പോള്‍ |
M | പരിഹാസങ്ങളും, നിന്ദനങ്ങളും എന്നെ തളര്‍ത്തീടുമ്പോള്‍ ഉറ്റവരും, ഉടയവരും എന്നെ തഴഞ്ഞിടുമ്പോള്‍ |
F | പ്രത്യാശയറ്റു, ജീവിതത്തില്‍ ഉള്ളം തകര്‍ന്നു ഞാന്‍ നിന്നിടുമ്പോള്‍ |
M | പ്രത്യാശയറ്റു, ജീവിതത്തില്‍ ഉള്ളം തകര്‍ന്നു ഞാന്‍ നിന്നിടുമ്പോള്‍ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | ആ തിരുകരത്താലെന്നെ തലോടണേ |
M | നീറുന്ന മുറിവില്‍, ഉരുകുന്ന തിരിപോല്‍ തേങ്ങുന്നു എന്നുള്ളം നാഥാ |
F | കദനങ്ങളേറും, എന്‍ മാനസത്തില്‍ അലിവിന്റെ നിറവായ് നീ വന്നീടണേ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | യേശുവേ… എന്‍ രക്ഷകാ… ആ തിരുമാറിലെന്നെ ചേര്‍ത്തീടണേ |
A | ആ തിരുകരത്താലെന്നെ തലോടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീറുന്ന മുറിവില്‍, ഉരുകുന്ന തിരിപോല്‍ തേങ്ങുന്നു എന്നുള്ളം നാഥാ കദനങ്ങളേറും, എന്‍ മാനസത്തില്‍ അലിവിന്റെ നിറവായ് നീ വന്നീടണേ Neerunna Murivil Urukunna Thiri Pol Lyrics | Neerunna Murivil Urukunna Thiri Pol Song Lyrics | Neerunna Murivil Urukunna Thiri Pol Karaoke | Neerunna Murivil Urukunna Thiri Pol Track | Neerunna Murivil Urukunna Thiri Pol Malayalam Lyrics | Neerunna Murivil Urukunna Thiri Pol Manglish Lyrics | Neerunna Murivil Urukunna Thiri Pol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerunna Murivil Urukunna Thiri Pol Christian Devotional Song Lyrics | Neerunna Murivil Urukunna Thiri Pol Christian Devotional | Neerunna Murivil Urukunna Thiri Pol Christian Song Lyrics | Neerunna Murivil Urukunna Thiri Pol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thengunnu Ennullam Nadha
Kadhanangalerum, En Maanasathil
Alivinte Niravaai Nee Vanneedane
Neerunna Murivil, Urukunna Thiripol
Thengunnu Ennullam Nadha
Kadhanangalerum, En Manasathil
Alivinte Niravaai Nee Vanneedane
Yeshuve... En Rakshakaa...
Aa Thirumaarilenne Chertheedane
Yeshuve... En Rakshakaa...
Aa Thirumaarilenne Chertheedane
Aa Thirukarathaalenne Thalodane
-----
Peythozhiyaathe, Nombarangal
Nenchil Kanalaai Jwalichidumbol
Parayaanaavaatha Vedhanakal
Aavolamennil Niranjidumbol
Peythozhiyaathe, Nombarangal
Nenchil Kanalaai Jwalichidumbol
Parayaanaavaatha Vedhanakal
Aavolamennil Niranjidumbol
Ekaakiyaai Njan Kenidumbol
Nin Naamam Cholli Praarthikkumbol
Ekaakiyaai Njan Kenidumbol
Nin Naamam Cholli Praarthikkumbol
Yeshuve... En Rekshakaa...
Aa Thirumaarilenne Chertheedane
Aa Thirukarthaalenne Thalodane
-----
Parihaasangalum, Nindhanangalum
Enne Thalartheedumbol
Uttavarum, Udayavarum
Enne Thazhanjidumbol
Parihaasangalum, Nindhanangalum
Enne Thalartheedumbol
Uttavarum, Udayavarum
Enne Thazhanjidumbol
Prathyaashayattu, Jeevithathil
Ullam Thakarnnu Njan Ninnidumbol
Prathyaashayattu, Jeevithathil
Ullam Thakarnnu Njan Ninnidumbol
Yeshuve... En Rekshakaa...
Aa Thirumaarilenne Chertheedane
Aa Thirukarthaalenne Thalodane
Neerunna Murivil, Urukunna Thiripol
Thengunnu Ennullam Nadha
Kadhanangalerum, En Manasathil
Alivinte Niravaai Nee Vanneedane
Yeshuve... En Rakshakaa...
Aa Thirumaarilenne Chertheedane
Yeshuve... En Rakshakaa...
Aa Thirumaarilenne Chertheedane
Aa Thirukarathaalenne Thalodane
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet