M | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ തിരുകുടുംബത്തിന്‍ പാലകനെ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ |
F | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ തിരുകുടുംബത്തിന്‍ പാലകനെ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ |
—————————————– | |
M | സ്വന്തം വഴികള്‍ ത്യജിച്ചവനേ ദൈവത്തിനിഷ്‌ടം പുണര്‍ന്നവനേ |
🎵🎵🎵 | |
F | സ്വന്തം വഴികള്‍ ത്യജിച്ചവനേ ദൈവത്തിനിഷ്‌ടം പുണര്‍ന്നവനേ |
M | കഷ്‌ടങ്ങളേറ്റും ദുഃഖം സഹിച്ചും തിരുകുടുംബത്തെ കാത്തവനേ |
F | കഷ്‌ടങ്ങളേറ്റും ദുഃഖം സഹിച്ചും തിരുകുടുംബത്തെ കാത്തവനേ |
M | ഞങ്ങള്‍ക്കു പാലകനായിടണേ എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
F | ഞങ്ങള്‍ക്കു പാലകനായിടണേ എന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ |
A | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ തിരുകുടുംബത്തിന്‍ പാലകനെ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ |
—————————————– | |
F | അമ്മയാം മേരിക്കു സ്നേഹമേകി ഉണ്ണിക്കു വത്സല താതനുമായ് |
🎵🎵🎵 | |
M | അമ്മയാം മേരിക്കു സ്നേഹമേകി ഉണ്ണിക്കു വത്സല താതനുമായ് |
F | അധ്വാനത്താലും ക്ലേശങ്ങളാലും തിരുകുടുംബത്തിനു രക്ഷകനായ് |
M | അധ്വാനത്താലും ക്ലേശങ്ങളാലും തിരുകുടുംബത്തിനു രക്ഷകനായ് |
F | നിന്‍ തിരു മാതൃക പിന്‍ചെന്നു ഞങ്ങള്‍ ധന്യരായ് തീര്‍ന്നിടട്ടെ |
M | നിന്‍ തിരു മാതൃക പിന്‍ചെന്നു ഞങ്ങള്‍ ധന്യരായ് തീര്‍ന്നിടട്ടെ |
A | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ തിരുകുടുംബത്തിന്‍ പാലകനെ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ |
A | നീതിമാനാം യൗസേപ്പേ ധന്യനായ മഹാത്മാവേ തിരുകുടുംബത്തിന്‍ പാലകനെ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ ഞങ്ങള്‍ക്കായി പ്രാത്ഥിക്കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane
Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane
------
Swantham Vazhikal Thyajichavane
Daivathinishttam Punarnavane
🎵🎵🎵
Swantham Vazhikal Thyajichavane
Daivathinishttam Punarnavane
Kashttangalettum Dhukham Sahichum
Thirukudumbathe Kaathavane
Kashttangalettum Dhukham Sahichum
Thirukudumbathe Kaathavane
Njangalkku Palakanayidane
Ennum Njangalkkayi Prarthikkane
Njangalkku Palakanayidane
Ennum Njangalkkayi Prarthikkane
Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane
------
Ammayam Mary kku Snehameki
Unnikku Valsala Thathanumayi
🎵🎵🎵
Ammayam Mary kku Snehameki
Unnikku Valsala Thathanumayi
Adhwanathalum Kleshangalalum
Thirukudumbathinu Rakshakanai
Adhwanathalum Kleshangalalum
Thirukudumbathinu Rakshakanai
Nin Thiru Mathruka Pinchennu Njangal
Dhanyarai Theernidatte
Nin Thiru Mathruka Pinchennu Njangal
Dhanyarai Theernidatte
Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane
Neethimanam Ouseppe
Dhanyanaya Mahathmave
Thirukudumbathin Palakane
Njangalkkayi Prarthikkane
Njangalkkayi Prarthikkane
No comments yet