Malayalam Lyrics
My Notes
M | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
F | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
M | കയ്‌പ്പു നിറഞ്ഞതാം, എന്‍ ഹൃദയത്തില്‍ നിന്‍ |
F | കയ്‌പ്പു നിറഞ്ഞതാം, എന്‍ ഹൃദയത്തില്‍ നിന്‍ |
M | സ്‌നേഹം വിളമ്പുവാന്‍, വന്നിടണേ |
A | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
—————————————– | |
M | പാപങ്ങള്‍ ഓരോന്നായ് അനുദിനവും ഓര്‍മ്മ തന്‍ ഭാണ്ഡത്തില്‍, സൂക്ഷിച്ചു ഞാന്‍ |
F | പാപങ്ങള്‍ ഓരോന്നായ് അനുദിനവും ഓര്‍മ്മ തന്‍ ഭാണ്ഡത്തില്‍, സൂക്ഷിച്ചു ഞാന്‍ |
M | വീണു കേണെന്നെന്നും, യാചന ചെയ്‌കിലും |
F | വീണു കേണെന്നെന്നും, യാചന ചെയ്‌കിലും |
M | മനസ്സിലെ മോഹങ്ങള്‍, അതിലേറെ ഞാന്‍ ജഢികാഭിലാഷമെന്നറിയുന്നു |
A | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
—————————————– | |
F | ഇടവിടാതെന്നെന്നും, ആഗ്രഹങ്ങള്‍ എന്‍ മുന്നില്‍ നിത്യം, തെളിഞ്ഞീടുമ്പോള്‍ |
M | ഇടവിടാതെന്നെന്നും, ആഗ്രഹങ്ങള്‍ എന്‍ മുന്നില്‍ നിത്യം, തെളിഞ്ഞീടുമ്പോള്‍ |
F | അറിയാതെന്‍ ഹൃദയം, ചാഞ്ഞു പോയ് നാഥാ |
M | അറിയാതെന്‍ ഹൃദയം, ചാഞ്ഞു പോയ് നാഥാ |
F | അനുതാപത്തോടെ ഞാന്‍, ഏറ്റു ചൊല്ലാം അടിയന്റെ പാത നീ അറിയുന്നു |
M | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
F | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ |
M | കയ്‌പ്പു നിറഞ്ഞതാം, എന്‍ ഹൃദയത്തില്‍ നിന്‍ |
F | കയ്‌പ്പു നിറഞ്ഞതാം, എന്‍ ഹൃദയത്തില്‍ നിന്‍ |
M | സ്‌നേഹം വിളമ്പുവാന്‍, വന്നിടണേ |
A | നീയെന്‍, ഭവനത്തില്‍ അണയാനായ് ആ ആ ആ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neeyen Bhavanathil Anayanayi Yogyayallorunalum, Ezhayam Njan | നീയെന്‍, ഭവനത്തില്‍ അണയാനായ് യോഗ്യയല്ലൊരുനാളും, ഏഴയാം ഞാന്‍ Neeyen Bhavanathil Anayanayi Lyrics | Neeyen Bhavanathil Anayanayi Song Lyrics | Neeyen Bhavanathil Anayanayi Karaoke | Neeyen Bhavanathil Anayanayi Track | Neeyen Bhavanathil Anayanayi Malayalam Lyrics | Neeyen Bhavanathil Anayanayi Manglish Lyrics | Neeyen Bhavanathil Anayanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeyen Bhavanathil Anayanayi Christian Devotional Song Lyrics | Neeyen Bhavanathil Anayanayi Christian Devotional | Neeyen Bhavanathil Anayanayi Christian Song Lyrics | Neeyen Bhavanathil Anayanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yogyayallorunaalum, Ezhayaam Njan
Neeyen, Bhavanathil Anayaanaai
Yogyayallorunaalum, Ezhayaam Njan
Kaippu Niranjathaam, En Hrudhayathil Nin
Kaippu Niranjathaam, En Hrudhayathil Nin
Sneham Vilambuvaan, Vannidane
Neeyen, Bhavanathil Anayanai
Yogyayallorunaalum, Ezhayam Njan
-----
Paapangal Oronaai Anudhinavum
Orma Than Bhaandathil, Sookshichu Njan
Paapangal Oronaai Anudhinavum
Orma Than Bhaandathil, Sookshichu Njan
Veenu Kenennennum, Yachana Cheykilum
Veenu Kenennennum, Yachana Cheykilum
Manassile Mohangal, Athilere Njan
Jadikabhilashamenn Ariyunnu
Nee En, Bavanathil Anayanaai
Yogyayall Orunaalum, Ezhayaam Njan
-----
Idavidathennennum, Aagrahangal
En Munnil Nithyam, Thelinjeedumbol
Idavidathennennum, Aagrahangal
En Munnil Nithyam, Thelinjeedumbol
Ariyathen Hrudhayam, Chaanju Poi Nadha
Ariyathen Hrudhayam, Chaanju Poi Nadha
Anuthapathode Njan, Ettu Chollaam
Adiyante Paatha Nee Ariyunnu
Neeyen, Bhavanathil Anayaanaai
Yogyayallorunaalum, Ezhayaam Njan
Neeyen, Bhavanathil Anayaanaai
Yogyayallorunaalum, Ezhayaam Njan
Kaippu Niranjatham, En Hrudhayathil Nin
Kaippu Niranjatham, En Hrudhayathil Nin
Sneham Vilambuvaan, Vannidane
Neeyen, Bhavanathil Anayanai
Aa Aa Aa......
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet