Malayalam Lyrics
My Notes
M | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് |
F | ക്രൂശില്‍ പിടയുമെന്‍ നാഥന്‍ തന്നോടു ചേര്‍ത്തെന്നെ |
M | കരങ്ങള്‍ ഞാന്‍, വിരിച്ചേകും ഉയിര്‍പ്പില്‍ പങ്കുചേരും |
A | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് |
A | ക്രൂശില്‍ പിടയുമെന്‍ നാഥന്‍ തന്നോടു ചേര്‍ത്തെന്നെ |
—————————————– | |
M | ആശകള്‍ പൊലിഞ്ഞപ്പോള്‍ പ്രവാസിയായ് അലഞ്ഞു ഞാന്‍ |
🎵🎵🎵 | |
F | യേശുവില്‍ അണഞ്ഞപ്പോള്‍ പ്രശാന്തിയാല്‍ നിറഞ്ഞിതാ |
M | കഴിഞ്ഞതെല്ലാം, മറക്കാന്‍ ക്ഷമിക്കാന്‍ നാഥാ ശേഷിയേകണേ |
F | എനിക്കെതിരായ് മുഴങ്ങും സ്വരങ്ങള്‍ നാഥാ നന്മയാക്കണേ |
A | വിഷാദം നീ കയ്യേല്‍ക്കണേ |
A | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് |
A | ക്രൂശില്‍ പിടയുമെന്‍ നാഥന്‍ തന്നോടു ചേര്‍ത്തെന്നെ |
—————————————– | |
F | പാപിയായ് വിധിച്ചെന്നെ പ്രമാണിമാര്‍ ത്യജിച്ചപ്പോള്‍ |
🎵🎵🎵 | |
M | ആത്മനെ പകര്‍ന്നു നീ സുധീരമായ് പൊരുതി ഞാന്‍ |
F | പരിഹസിച്ചു തകര്‍ക്കാന്‍ വരുമ്പോള്‍ സ്‌നേഹം നല്‍കി നേരിടാന്‍ |
M | സമര്‍പ്പണത്തില്‍ സമസ്‌തം നിനക്കായ് ഏകാന്‍ പ്രാപ്‌തിയേകണേ |
A | പ്രയാസം സ്‌തോത്രമാക്കണേ |
F | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് |
M | ക്രൂശില്‍ പിടയുമെന്‍ നാഥന്‍ തന്നോടു ചേര്‍ത്തെന്നെ |
F | കരങ്ങള്‍ ഞാന്‍, വിരിച്ചേകും ഉയിര്‍പ്പില്‍ പങ്കുചേരും |
A | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് |
A | ക്രൂശില്‍ പിടയുമെന്‍ നാഥന്‍ തന്നോടു ചേര്‍ത്തെന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nenjil Eriyumee Dhukham Sambadhyamaai Thannu | നെഞ്ചിലെരിയുമീ ദുഃഖം സമ്പാദ്യമായ് തന്ന് Nenjil Eriyumee Dhukham Lyrics | Nenjil Eriyumee Dhukham Song Lyrics | Nenjil Eriyumee Dhukham Karaoke | Nenjil Eriyumee Dhukham Track | Nenjil Eriyumee Dhukham Malayalam Lyrics | Nenjil Eriyumee Dhukham Manglish Lyrics | Nenjil Eriyumee Dhukham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjil Eriyumee Dhukham Christian Devotional Song Lyrics | Nenjil Eriyumee Dhukham Christian Devotional | Nenjil Eriyumee Dhukham Christian Song Lyrics | Nenjil Eriyumee Dhukham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sambadhyamaai Thannu
Krooshil Pidayumen Nadhan
Thannodu Cherthenne
Karanagal Njan, Virichekum
Uyirppil Panku Cherum
Nenjileriyumee Dhukham
Sambadhyamaai Thannu
Krooshil Pidayumen Nadhan
Thannodu Cherthenne
-----
Aashakal Polinjappol
Pravasiyaai Alanju Njan
🎵🎵🎵
Yeshuvil Ananjappol
Prashanthiyaal Niranjitha
Kazhinjathellam, Marakkan Kshamikkan
Nadha Sheshiyekane
Enikkethiraai Muzhangum Swarangal
Nadha, Nanmayakkane
Vishadham Nee Kayyelkkane
Nenjileriyumee Dhukham
Sambadhyamaai Thannu
Krooshil Pidayumen Nadhan
Thannodu Cherthenne
-----
Paapiyaai Vidhichenne
Pramanimaar Thyajichappol
🎵🎵🎵
Aathmane Pakarnnu Nee
Sudhiramaai Poruthi Njan
Parihasichu Thakarkkan Varumbol
Sneham Nalki Neridaan
Samarppanathil Samastham Ninakkaai
Ekaan Praapthiyekane
Prayasam Sthothramakkane
Nenjileriyumee Dhukham
Sambadhyamaai Thannu
Krooshil Pidayumen Nadhan
Thannodu Cherthenne
Karanagal Njan, Virichekum
Uyirppil Panku Cherum
Nenjileriyumee Dhukham
Sambadhyamaai Thannu
Krooshil Pidayumen Nadhan
Thannodu Cherthenne
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet