M | നെഞ്ചിന്റെ നോവുകളെല്ലാം അറിയുവാന്‍ നീ മാത്രമെന്‍ ദൈവമേ |
🎵🎵🎵 | |
F | നെഞ്ചിന്റെ നോവുകളെല്ലാം അറിയുവാന്‍ നീ മാത്രമെന്‍ ദൈവമേ |
M | എല്ലാം പറഞ്ഞോന്നു കരയുവാനുള്ളത് നിന്‍ സന്നിധി മാത്രമേ |
F | എല്ലാം പറഞ്ഞോന്നു കരയുവാനുള്ളത് നിന്‍ സന്നിധി മാത്രമേ |
A | നെഞ്ചിന്റെ നോവുകളെല്ലാം അറിയുവാന്‍ നീ മാത്രമെന്‍ ദൈവമേ |
—————————————– | |
M | ആരോടു ചൊല്ലീടും എന്റെയീ ദുഃഖങ്ങള്‍ ആരവയുള്‍ക്കൊണ്ടീടും |
F | ആരോടു ചൊല്ലീടും എന്റെയീ ദുഃഖങ്ങള്‍ ആരവയുള്‍ക്കൊണ്ടീടും |
M | ആരോടും ആരോടും പറയാത്തതൊക്കെയും നിന്നോടു ചൊല്ലീടാം ഞാന്‍ |
F | ആരോടും ആരോടും പറയാത്തതൊക്കെയും നിന്നോടു ചൊല്ലീടാം ഞാന്‍ |
A | നെഞ്ചിന്റെ നോവുകളെല്ലാം അറിയുവാന്‍ നീ മാത്രമെന്‍ ദൈവമേ |
—————————————– | |
F | സ്നേഹിതരെന്നു ഞാന്‍ കരുതിയൊരൊക്കെയും ശത്രുക്കളായിടുമ്പോള്‍ |
M | സ്നേഹിതരെന്നു ഞാന്‍ കരുതിയൊരൊക്കെയും ശത്രുക്കളായിടുമ്പോള്‍ |
F | എല്ലാം പൊറുക്കുവാനോതിയ നിന്‍ മുഖം ഉള്ളില്‍ തെളിഞ്ഞീടട്ടെ |
M | എല്ലാം പൊറുക്കുവാനോതിയ നിന്‍ മുഖം ഉള്ളില്‍ തെളിഞ്ഞീടട്ടെ |
F | നെഞ്ചിന്റെ നോവുകളെല്ലാം അറിയുവാന്‍ നീ മാത്രമെന്‍ ദൈവമേ |
M | എല്ലാം പറഞ്ഞോന്നു കരയുവാനുള്ളത് നിന്‍ സന്നിധി മാത്രമേ |
F | എല്ലാം പറഞ്ഞോന്നു കരയുവാനുള്ളത് നിന്‍ സന്നിധി മാത്രമേ |
A | നിന്‍ സന്നിധി മാത്രമേ നിന്‍ സന്നിധി മാത്രമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nee Maatram En Daivame
Nenjinte Novukal Ellam Ariyuvan
Nee Maatram En Daivame
Ellam Paranjonnu Karayuvan Ullathu
Nin Sannidhi Maathrame
Ellam Paranjonnu Karayuvan Ullathu
Nin Sannidhi Maathrame
Nenjinte Novukal Ellam Ariyuvan
Nee Maatram En Daivame
-----
Aarodu Chollidum Ente Ee Dhukhangal
Aarava Ulkkondidum
Aarodu Chollidum Ente Ee Dhukhangal
Aarava Ulkkondidum
Aarodum Aarodum Parayathathokkeyum
Ninnodu Chollidam Njan
Aarodum Aarodum Parayathathokkeyum
Ninnodu Chollidam Njan
Nenjinte Novukal Ellam Ariyuvan
Nee Maatram En Daivame
-----
Snehithar Ennu Njan Karuthiyorokkeyum
Shatrukkal Aayidumbol
Snehithar Ennu Njan Karuthiyorokkeyum
Shatrukkal Aayidumbol
Ellam Porukkuvan Othiya Nin Mukham
Ullil Thelinjidatte
Ellam Porukkuvan Othiya Nin Mukham
Ullil Thelinjidatte
Nenchinte Novukal Ellam Ariyuvan
Nee Maatram En Daivame
Ellam Paranjonnu Karayuvan Ullathu
Nin Sannidhi Maathrame
Ellam Paranjonnu Karayuvan Ullathu
Nin Sannidhi Maathrame
Nin Sannidhi Maathrame
Nin Sannidhi Maathrame
No comments yet