Malayalam Lyrics
My Notes
M | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
🎵🎵🎵 | |
F | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
M | മോഹങ്ങള്‍ തന്‍ താഴ്‌വരയില്‍ ഞാന്‍ അലയും നാളുകളില്‍ സ്നേഹമോടെ തേടി വന്ന നിന്റെ കാരുണ്യം |
F | സ്‌മരിച്ചിടും എന്നുമേ ഞാന്‍ സ്തുതിച്ചിടും അങ്ങയെ |
M | സ്‌മരിച്ചിടും എന്നുമേ ഞാന്‍ സ്തുതിച്ചിടും അങ്ങയെ |
A | തിരുഹിതമാണെനിക്ക് ഏക പാതയെന്നും |
A | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
—————————————– | |
M | മനസ്സിലെ ആശപോല്‍ നടന്നതെത്ര പാതകള്‍ ഉലക സുഖങ്ങളേകിയില്ല ശാന്തി തെല്ലുമേ |
F | ഒരു ഞൊടിയില്‍ മറഞ്ഞു പോകുമേതു സ്നേഹവും അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും |
M | അറിഞ്ഞൊരു മാത്രയില്‍ അരികില്‍ അണഞ്ഞു ഞാന്‍ |
F | അണമുറിയാത്ത നിന്‍ സ്നേഹ പ്രവാഹം |
A | കുരിശില്‍ കണ്ടു ദൈവമേ നിറയും മിഴികളോടെ ഞാന്‍ |
A | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
—————————————– | |
F | ഹൃദയമെരിഞ്ഞു നീറും, പാപമേറ്റു ചൊല്ലവേ തിരു മുറി പാടുകളില്‍, ഏറ്റു വാങ്ങി ആര്‍ദ്രമായ |
M | മനസ്സിലെ നൊമ്പരങ്ങള്‍, പങ്കു വെച്ച വേളയില്‍ തിരു മൊഴി പൂക്കളാല്‍, തലോടി സൗഖ്യമേകി നീ |
F | അണഞ്ഞ സ്വപ്‌നങ്ങളെ തെളിച്ചു പ്രത്യാശയില്‍ |
M | തകര്‍ന്ന ബന്ധങ്ങളെ പുതുക്കി നിന്‍ സ്നേഹത്തില്‍ |
A | ഇത് പോല്‍ സ്നേഹമേകുവാന്‍ ധരയില്‍ വേറെയാരിനി |
F | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
M | മോഹങ്ങള്‍ തന്‍ താഴ്‌വരയില്‍ ഞാന്‍ അലയും നാളുകളില്‍ സ്നേഹമോടെ തേടി വന്ന നിന്റെ കാരുണ്യം |
F | സ്‌മരിച്ചിടും എന്നുമേ ഞാന്‍ സ്തുതിച്ചിടും അങ്ങയെ |
M | സ്‌മരിച്ചിടും എന്നുമേ ഞാന്‍ സ്തുതിച്ചിടും അങ്ങയെ |
A | തിരുഹിതമാണെനിക്ക് ഏക പാതയെന്നും |
A | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് എന്നരികിലേക്കു വന്ന എന്റെ യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nenjuruki Prarthichappol Sankadangal Kettalinj | നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ സങ്കടങ്ങള്‍ കേട്ടലിഞ്ഞ് Nenjuruki Prarthichappol Lyrics | Nenjuruki Prarthichappol Song Lyrics | Nenjuruki Prarthichappol Karaoke | Nenjuruki Prarthichappol Track | Nenjuruki Prarthichappol Malayalam Lyrics | Nenjuruki Prarthichappol Manglish Lyrics | Nenjuruki Prarthichappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjuruki Prarthichappol Christian Devotional Song Lyrics | Nenjuruki Prarthichappol Christian Devotional | Nenjuruki Prarthichappol Christian Song Lyrics | Nenjuruki Prarthichappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sankadangal Kettalinj
Ennarikilekku Vanna
Ente Yeshuve
🎵🎵🎵
Nenjuruki Prarthichappol
Sankadangal Kettalinj
Ennarikilekku Vanna
Ente Yeshuve
Mohangal Than Thaazhvarayil
Njan Alayum Naalukalil
Snehamode Thedi Vanna
Ninte Kaarunyam
Smarichidum Ennume Njan
Sthuthichidum Angaye
Smarichidum Ennume Njan
Sthuthichidum Angaye
Thiruhitham Aanenikkinnu Eka Paatha Ennum
Nenjuruki Prarthichappol
Sankadangal Kettalinj
Ennarikilekku Vanna
Ente Yeshuve
-----
Manassile Aashapol Nadannath Ethra Paathakal
Ulakha Sukhangal Ekiyilla Shanthi Thellume
Oru Njodiyil Maranju Pokumethu Snehavum
Anashwara Snehamo Nee Maathram Ekidunathum
Arinjoru Maathrayil
Arikil Ananju Njan
Anamuriyatha Nin
Sneha Prevaaham
Kurishil Kandu Daivame
Nirayum Mizhikalode Njan
Nenchuruki Prarthichappol
Sangadangal Kettalinj
Ennarikilekku Vanna
Ente Yeshuve
-----
Hrudhayam Erinju Neerum, Paapam Ettu Chollave
Thiru Muri Paadukalil Ettu Vangi Aardramayi
Manassile Nombarangal, Panku Vecha Velayil
Thiru Mozhi Pookkalaal, Thalodi Saukhyameki Nee
Ananja Swapnangale
Thelichu Prathyashayil
Thakarnna Bandhangale
Puthukki Nin Snehathil
Ithu Pol Snehamekuvan
Dharayil Vere Aarini
Nenchuruki Prarthichappol
Sangadangal Kettalinj
Ennarikilekku Vanna
Ente Yeshuve
Mohangal Than Thaazhvarayil
Njan Alayum Naalukalil
Snehamode Thedi Vanna
Ninte Kaarunyam
Smarichidum Ennume Njan
Sthuthichidum Angaye
Smarichidum Ennume Njan
Sthuthichidum Angaye
Thiruhitham Aanenikkinnu Eka Paatha Ennum
Nenjuruki Prarthichappol
Sankadangal Kettalinj
Ennarikilekku Vanna
Ente Yeshuve
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet