M | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
F | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
—————————————– | |
M | കണ്ണുനീരു തോര്‍ന്നിടാത്ത എന്റെ ഓരോ രാവുകളില്‍ ഓടിയെത്തി നിന്നരികെ തോ..രാത്ത പ്രാര്‍ത്ഥനയായ് |
F | കണ്ണുനീരു തോര്‍ന്നിടാത്ത എന്റെ ഓരോ രാവുകളില്‍ ഓടിയെത്തി നിന്നരികെ തോ..രാത്ത പ്രാര്‍ത്ഥനയായ് |
A | ഓടിയെത്തി നിന്നരികെ തോ..രാത്ത പ്രാര്‍ത്ഥനയായ് |
A` | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
—————————————– | |
F | നിന്റെ സ്നേഹം തേന്മഴയായ് എന്റെ നാവില്‍ അലിഞ്ഞീടുമ്പോള്‍ ഓരോ തുള്ളി കണ്ണുനീരും മെഴുകുതിരി പോലുരുകീടുന്നു |
M | നിന്റെ സ്നേഹം തേന്മഴയായ് എന്റെ നാവില്‍ അലിഞ്ഞീടുമ്പോള്‍ ഓരോ തുള്ളി കണ്ണുനീരും മെഴുകുതിരി പോലുരുകീടുന്നു |
A | ഓരോ തുള്ളി കണ്ണുനീരും മെഴുകുതിരി പോലുരുകീടുന്നു |
A` | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
—————————————– | |
M | ഭാരമേറും ക്രൂശുമായി കാല്‍വരി കയറിടുന്ന നാഥനൊപ്പം നീങ്ങിടുന്നു ഒരു സ്നേഹ ബലിയായ് |
F | ഭാരമേറും ക്രൂശുമായി കാല്‍വരി കയറിടുന്ന നാഥനൊപ്പം നീങ്ങിടുന്നു ഒരു സ്നേഹ ബലിയായ് |
A | നാഥനൊപ്പം നീങ്ങിടുന്നു ഒരു സ്നേഹ ബലിയായ് |
A` | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
A` | നെഞ്ചുരുകും വേദനകള്‍ എന്റെ നാഥന്‍ തന്നിടുമ്പോള്‍ സ്നേഹമോടെ ചേര്‍ത്തു വയ്‌ക്കും നിന്‍ കുരിശിന്‍ ചോട്ടിലായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
Nenchurukum Vedhanakal
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
-----
Kannuneeru Thornnidatha
Ente Oro Ravukalil
Odiyethi Ninnarike
Thoratha Prarthanayayi
Kannuneeru Thornnidatha
Ente Oro Ravukalil
Odiyethi Ninnarike
Thoratha Prarthanayayi
Odiyethi Ninnarike
Thoratha Prarthanayayi
Nenchurukum Vedhanakal
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
-----
Ninte Sneham Then Mazhayai
Ente Naavil Alinjeedumbol
Oro Thulli Kannu Neerum
Mezhukuthiri Polurukeedunnu
Ninte Sneham Then Mazhayai
Ente Naavil Alinjeedumbol
Oro Thulli Kannu Neerum
Mezhukuthiri Polurukeedunnu
Oro Thulli Kannu Neerum
Mezhukuthiri Polurukeedunnu
Nenchurukum Vedhanakal
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
-----
Bharamerum Krooshumayi
Kalvari Kayaridunna
Nadhanoppam Neengidunnu
Oru Sneha Baliyayi
Bharamerum Krooshumayi
Kalvari Kayaridunna
Nadhanoppam Neengidunnu
Oru Sneha Baliyayi
Nadhanoppam Neengidunnu
Oru Sneha Baliyayi
Nenchurukum Vedhanakal
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
Nenchurukum Vedhanakal
Ente Nadhan Thannidumbol
Snehamode Cherthu Vaikkum
Nin Kurishin Chottilayi
No comments yet