Malayalam Lyrics
My Notes
M | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
F | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
M | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
F | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
A | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
—————————————– | |
M | യേശു എനിക്കു ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുമ്പോള്‍ |
F | യേശു എനിക്കു ചെയ്‌ത നന്മകള്‍ ഓര്‍ത്തിടുമ്പോള്‍ |
M | നന്ദികൊണ്ടെന്‍ മനം പാടിടുമേ സ്തോത്ര ഗാനത്തിന്‍ പല്ലവികള്‍ |
F | നന്ദികൊണ്ടെന്‍ മനം പാടിടുമേ സ്തോത്ര ഗാനത്തിന്‍ പല്ലവികള്‍ |
M | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
F | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
A | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
—————————————– | |
F | ദൈവമേ നിന്റെ സ്നേഹം എത്രനാള്‍ തള്ളിനീക്കി |
M | ദൈവമേ നിന്റെ സ്നേഹം എത്രനാള്‍ തള്ളിനീക്കി |
F | അന്നു ഞാനന്യനായ് അനാഥനായ് എന്നാല്‍ ഇന്നോ ഞാന്‍ ധന്യനായി |
M | അന്നു ഞാനന്യനായ് അനാഥനായ് എന്നാല്‍ ഇന്നോ ഞാന്‍ ധന്യനായി |
F | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
M | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
A | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
—————————————– | |
M | നിത്യത ഓര്‍ത്തിടുമ്പോള്‍ – എന്‍ ഹൃത്തടം ആനന്ദിക്കും |
F | നിത്യത ഓര്‍ത്തിടുമ്പോള്‍ – എന്‍ ഹൃത്തടം ആനന്ദിക്കും |
M | സ്വര്‍ഗ്ഗീയ സന്തോഷ ജീവിതം വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു. |
F | സ്വര്‍ഗ്ഗീയ സന്തോഷ ജീവിതം വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു. |
M | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
F | യേശുവേ എന്‍ ദൈവമേ നീയെന്നും മതിയായവന്‍ |
A | നിന്‍ ദാനം ഞാന്‍ അനുഭവിച്ചു നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Dhanam Njan Anubhavichu Nin Sneham Njan Ruchicharinju | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Nin Dhanam Njan Anubhavichu Lyrics | Nin Dhanam Njan Anubhavichu Song Lyrics | Nin Dhanam Njan Anubhavichu Karaoke | Nin Dhanam Njan Anubhavichu Track | Nin Dhanam Njan Anubhavichu Malayalam Lyrics | Nin Dhanam Njan Anubhavichu Manglish Lyrics | Nin Dhanam Njan Anubhavichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Dhanam Njan Anubhavichu Christian Devotional Song Lyrics | Nin Dhanam Njan Anubhavichu Christian Devotional | Nin Dhanam Njan Anubhavichu Christian Song Lyrics | Nin Dhanam Njan Anubhavichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneham Njan Ruchicharinju
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
Yeshuve.. En Daivame
Neeyennum Mathiyaayaven
Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
------
Yeshuvenikku Cheytha
Nanmakalorthidumbol
Yeshuvenikku Cheytha
Nanmakalorthidumbol
Nandhi Konden Manam Paadeedume
Sthothra Gaanathil Pallavikal
Nandhi Konden Manam Paadeedume
Sthothra Gaanathil Pallavikal
Yeshuve.. En Daivame
Neeyennum Mathiyaayaven
Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
------
Daivame Ninte Sneham
Ethra Nal Thalli Neekki
Daivame Ninte Sneham
Ethra Nal Thalli Neekki
Annu Njananyanay Anaadhanay
Ennalinno Njan Dhanyanay
Annu Njananyanay Anaadhanay
Ennalinno Njan Dhanyanay
Yeshuve.. En Daivame
Neeyennum Mathiyaayaven
Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
------
Nithyatha Ortheedumbol En
Hruthadam Aanandhikkum
Nithyatha Ortheedumbol En
Hruthadam Aanandhikkum
Swargeeya Santhosha Jeevitham
Vishwasa Kannal Njan Kandeedunnu
Swargeeya Santhosha Jeevitham
Vishwasa Kannal Njan Kandeedunnu
Yeshuve.. En Daivame
Neeyennum Mathiyaayaven
Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet