Malayalam Lyrics
My Notes
M | നിന്‍ ഹിതം എന്നിലെന്നും, നിറവേറട്ടെ നിന്‍ ഇഷ്‌ടങ്ങള്‍ എന്നില്‍, പൂര്‍ണ്ണമാകട്ടെ |
F | നിന്‍ ഹിതം എന്നിലെന്നും, നിറവേറട്ടെ നിന്‍ ഇഷ്‌ടങ്ങള്‍ എന്നില്‍, പൂര്‍ണ്ണമാകട്ടെ |
M | ഓരോ നാളും, നിന്നില്‍ ചാരി ജീവിപ്പാന്‍ എന്നെയെന്നും, സഹായിക്കണേ |
F | ഓരോ നാളും, നിന്നില്‍ ചാരി ജീവിപ്പാന്‍ എന്നെയെന്നും, സഹായിക്കണേ |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ |
A | ആരാധിക്കും ഞാന്‍ എന്നെന്നും പാടിടും ഞാന്‍ നിന്‍ നന്മകളെ |
—————————————– | |
M | അപ്പാ, എന്നു വിളിക്കുവാന്‍ യോഗ്യനല്ല, ഞാന്‍ ഒരിക്കലും |
F | പാപം, എന്നില്‍ പെരുകി അന്യനായി, നിന്‍ രാജ്യനിന്നു |
M | എന്നിട്ടും സ്‌നേഹിച്ചു നീ എന്നിട്ടും മാനിച്ചു നീ |
F | ഉമ്മ തന്നണചു നീ നന്മകള്‍ വര്‍ഷിപ്പിച്ചു |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ |
A | ആരാധിക്കും ഞാന്‍ എന്നെന്നും പാടിടും ഞാന്‍ നിന്‍ നന്മകളെ |
—————————————– | |
F | വീണു ഞാന്‍, പല തവണയായ് ഓടി ഞാന്‍, നിന്‍ പാതയെ വിട്ടു |
M | പോയി ഞാന്‍, നിന്‍ സന്നിധെ നിന്നു മാറി ഞാന്‍, നിന്‍ ചാരെ നിന്നു |
F | നിന്‍ സ്‌നേഹം മാറിയില്ല നീയെന്നെ തള്ളിയില്ല |
M | നിന്‍ മുഖം മറച്ചതില്ല വാഗ്‌ദത്തം മായ്‌ച്ചതില്ല |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ |
A | ആരാധിക്കും ഞാന്‍ എന്നെന്നും പാടിടും ഞാന്‍ നിന്‍ നന്മകളെ |
🎵🎵🎵 | |
F | നിന്‍ ഹിതം എന്നിലെന്നും, നിറവേറട്ടെ നിന്‍ ഇഷ്‌ടങ്ങള്‍ എന്നില്‍, പൂര്‍ണ്ണമാകട്ടെ |
M | ഓരോ നാളും, നിന്നില്‍ ചാരി ജീവിപ്പാന്‍ എന്നെയെന്നും, സഹായിക്കണേ |
F | ഓരോ നാളും, നിന്നില്‍ ചാരി ജീവിപ്പാന്‍ എന്നെയെന്നും, സഹായിക്കണേ |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ആരാധിക്കും ഞാന്‍ എന്നെന്നും പാടിടും ഞാന്‍ നിന്‍ നന്മകളെ |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാല്ലേലൂയാ ആരാധിക്കും ഞാന്‍ എന്നെന്നും പാടിടും ഞാന്‍ നിന്‍ നന്മകളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Hitham Ennil Ennum Niraveratte | നിന്‍ ഹിതം എന്നിലെന്നും, നിറവേറട്ടെ നിന്‍ ഇഷ്‌ടങ്ങള്‍ എന്നില്‍, പൂര്‍ണ്ണമാകട്ടെ Nin Hitham Ennil Ennum Niraveratte Lyrics | Nin Hitham Ennil Ennum Niraveratte Song Lyrics | Nin Hitham Ennil Ennum Niraveratte Karaoke | Nin Hitham Ennil Ennum Niraveratte Track | Nin Hitham Ennil Ennum Niraveratte Malayalam Lyrics | Nin Hitham Ennil Ennum Niraveratte Manglish Lyrics | Nin Hitham Ennil Ennum Niraveratte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Hitham Ennil Ennum Niraveratte Christian Devotional Song Lyrics | Nin Hitham Ennil Ennum Niraveratte Christian Devotional | Nin Hitham Ennil Ennum Niraveratte Christian Song Lyrics | Nin Hitham Ennil Ennum Niraveratte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Ishtangal Ennil, Poornnamaakatte
Nin Hitham Ennilennum, Niraveratte
Nin Ishtangal Ennil, Poornnamaakatte
Oro Naalum, Ninnil Chaari Jeevippaan
Enne Ennum, Sahaayikkane
Oro Naalum, Ninnil Chaari Jeevippaan
Enne Ennum, Sahaayikkane
Hallelooyaa Hallelooyaa
Hallelooyaa Hallelooyaa
Aaraadhikkum Njan Ennennum
Paadidum Njan Nin Nanmakale
-----
Appaa, Ennu Vilikkuvaan
Yogyanalla, Njan Orikkalum
Paapam, Ennil Peruki
Anyanaayi, Nin Raajyaninnu
Ennittum Snehichu Nee
Ennittum Maanichu Nee
Umma Thannanachu Nee
Nanmakal Varshippichu
Halleluyaa Halleluyaa
Halleluyaa Halleluyaa
Aaradhikkum Njan Ennennum
Paadidum Njan Nin Nanmakale
-----
Veenu Njan, Pala Thavanayaai
Odi Njan Nin, Paathaye Vittu
Poyi Njan, Nin Sannithe Ninnu
Maari Njan, Nin Chaare Ninnu
Nin Sneham Maariyilla
Nee Enne Thalliyilla
Nin Mukham Marachathilla
Vaagdhatham Maaichathilla
Hallelooyaa Hallelooyaa
Hallelooyaa Hallelooyaa
Aaraadhikkum Njan Ennennum
Padidum Njan Nin Nanmakale
🎵🎵🎵
Nin Hitham Ennilennum, Niraveratte
Nin Ishttangal Ennil, Poornnamakatte
Oro Naalum, Ninnil Chaari Jeevippaan
Enne Ennum, Sahayikkane
Oro Nalum, Ninnil Chaari Jeevippaan
Enne Ennum, Sahayikkane
Hallelooyaa Hallelooyaa
Hallelooyaa Hallelooyaa
Aaraadhikkum Njan Ennennum
Paadidum Njan Nin Nanmakale
Hallelooyaa Hallelooyaa
Hallelooyaa Hallelooyaa
Aaraadhikkum Njan Ennennum
Paadidum Njan Nin Nanmakale
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet