Malayalam Lyrics
My Notes
M | നിന്‍ മുഖം, കാണുവാന്‍, കാത്തിടുന്നേശുവേ നിന്‍ സ്വരം, കേള്‍ക്കുവാന്‍ ആശയാണേ |
F | നിന്‍ മുഖം, കാണുവാന്‍, കാത്തിടുന്നേശുവേ നിന്‍ സ്വരം, കേള്‍ക്കുവാന്‍ ആശയാണേ |
M | ഹൃദയം കവര്‍ന്നവനാം നാഥനെ നിന്‍ ചാരെ ചേര്‍ന്നിരിപ്പാനെന്നും ആനന്ദമേ |
F | ഹൃദയം കവര്‍ന്നവനാം നാഥനെ നിന്‍ ചാരെ ചേര്‍ന്നിരിപ്പാനെന്നും ആനന്ദമേ |
A | യേശുവേ എന്‍ ജീവനേ ഞാന്‍ പാടിടും എന്നാളുമേ |
A | ആരാധ്യനേ എന്‍ ദൈവമെ ഞാന്‍ വാഴ്‌ത്തിടും എന്നേശുവേ |
—————————————– | |
M | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍ |
F | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍ |
A | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍….. |
A | യേശുവേ എന്‍ ജീവനേ ഞാന്‍ പാടിടും എന്നാളുമേ ആരാധ്യനേ എന്‍ ദൈവമെ ഞാന്‍ വാഴ്‌ത്തിടും എന്നേശുവേ |
A | യേശുവേ എന്‍ ജീവനേ ഞാന്‍ പാടിടും എന്നാളുമേ ആരാധ്യനേ എന്‍ ദൈവമെ ഞാന്‍ വാഴ്‌ത്തിടും എന്നേശുവേ |
—————————————– | |
F | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍ |
M | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍ |
A | നാഥാ നിന്റെ സ്‌നേഹത്താലെ ഏന്നെയും നീ വീണ്ടതാലെ ലോകമെങ്ങും നിന്റെ നാമം ഉയര്‍ത്തീടും ഞാന്‍….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Mukham Kanuvan Kathidunneshuve Nin Swaram, Kelkuvan Aashayane | നിന്‍ മുഖം, കാണുവാന്‍, കാത്തിടുന്നേശുവേ നിന്‍ സ്വരം, കേള്‍ക്കുവാന്‍ ആശയാണേ Nin Mukham Kanuvan Kathidunneshuve Lyrics | Nin Mukham Kanuvan Kathidunneshuve Song Lyrics | Nin Mukham Kanuvan Kathidunneshuve Karaoke | Nin Mukham Kanuvan Kathidunneshuve Track | Nin Mukham Kanuvan Kathidunneshuve Malayalam Lyrics | Nin Mukham Kanuvan Kathidunneshuve Manglish Lyrics | Nin Mukham Kanuvan Kathidunneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Mukham Kanuvan Kathidunneshuve Christian Devotional Song Lyrics | Nin Mukham Kanuvan Kathidunneshuve Christian Devotional | Nin Mukham Kanuvan Kathidunneshuve Christian Song Lyrics | Nin Mukham Kanuvan Kathidunneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Swaram, Kelkuvan Aashayane
Nin Mukham, Kanuvan, Kathidunneshuve
Nin Swaram, Kelkuvan Aashayane
Hridayam Kavarnnavanaam, Nadhane Nin Chare
Chernniripaan Ennum, Aanandhame
Hridayam Kavarnnavanaam, Nadhane Nin Chare
Chernniripaan Ennum, Aanandhame
Yeshuve! En Jeevane!
Njan Paadidum, Ennalume
Aaradhyane! En Daivame!
Njan Vaazhthidum, Enneshuve
-----
Nadha Ninte Snehathaale
Enneyum Nee Veendathaale
Lokamengum Ninte Naamam
Uyartheedum Njan
Nadha Ninte Snehathaale
Enneyum Nee Veendathaale
Lokamengum Ninte Naamam
Uyartheedum Njan
Nadha Ninte Snehathaale
Enneyum Nee Veendathaale
Lokamengum Ninte Naamam
Uyartheedum Njaan....
Yeshuve! En Jeevane!
Njan Padidum, Ennalume
Aaradhyane! En Daivame!
Njan Vaazhthidum, Enneshuve
Yeshuve! En Jeevane!
Njan Padidum, Ennalume
Aaradhyane! En Daivame!
Njan Vaazhthidum, Enneshuve
-----
Nadha Ninte Snehathaale
Enneyum Nee Veendathaale
Lokamengum Ninte Namam
Uyartheedum Njan
Nadha Ninte Snehathaale
Enneyum Nee Veendathaale
Lokamengum Ninte Namam
Uyartheedum Njan
Natha Ninte Snehathaale
Enneyum Nee Veendathaale
Lokam Engum Ninte Namam
Uyartheedum Njaan....
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet