M | നിന്‍ സന്നിധി മതി, എന്‍ യേശുവേ നിന്‍ പ്രസാദം മതി, ഇന്നെനിക്ക് |
F | നിന്‍ സന്നിധി മതി, എന്‍ യേശുവേ നിന്‍ പ്രസാദം മതി, ഇന്നെനിക്ക് |
—————————————– | |
M | വന്‍ ദുഃഖങ്ങളിലും നിന്‍ സന്നിധി മതി നിന്‍ കൃപാവരം മതി ഇന്നുമെന്നും… |
—————————————– | |
F | ഭൂമി ഇളകീടിലും സമുദ്രം ആര്‍ത്തു വന്നീടിലും ഭീതിയില്ല തൃപ്പാദമേ ഗതി, നിന്‍ സന്നിധി മതി നിന്‍ കൃപാവരം മതി ഇന്നുമെന്നും … |
—————————————– | |
M | ലോകത്തില്‍ ഏകനായ് തീരുകിലും രോഗത്താല്‍ ബാധിതനായീടിലും തൃപ്പാദമേ ഗതി, നിന്‍ സന്നിധി മതി നിന്‍ കൃപാവരം മതി ഇന്നുമെന്നും … |
A | നിന്‍ സന്നിധി മതി, എന്‍ യേശുവേ നിന്‍ പ്രസാദം മതി, ഇന്നെനിക്ക് ഇന്നെനിക്ക് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Prasaadham Mathi, Innenikku
Nin Sannidhi Mathi, En Yeshuve
Nin Prasaadham Mathi, Innenikku
-----
Van Dukhangalilum
Nin Sannidhi Mathi
Nin Kripaavaram Mathi
Innumennum
-----
Bhoomi Ilakeedilum Samudram
Aarthu Vanneedilum Bheethiyilla
Thrippaadhame Gathi, Nin Sannidhi Mathi
Nin Kripaavaram Mathi
Innumennum...
-----
Lokathil Ekanaay Theernneedilum
Rogathaal Baadhithanaayeedilum
Thrippaadame Gathi
Nin Sannidhi Mathi
Nin Kripaavaram Mathi
Innumennum...
Nin Sannidhi Mathi, En Yeshuve
Nin Prasaadham Mathi, Innenikku
Innenikku
No comments yet