M | നിന്‍ സ്നേഹമലരിന്‍ |
F | നല്‍ ത്യാഗമുണര്‍ത്തും |
M | കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍ ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം |
F | കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍ ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം |
—————————————– | |
M | ഈ നല്‍ യാഗപീഠം നിന്‍ സ്വര്‍ഗ്ഗീയ ഗേഹം |
F | ഈ നല്‍ യാഗപീഠം നിന്‍ സ്വര്‍ഗ്ഗീയ ഗേഹം |
M | മുന്തിരി നീരതില്‍ ചേരും നല്‍ഭോജ്യമായ് തീര്‍ന്നിടും ശാന്തിയിന്‍ വേദിയായ് |
F | മുന്തിരി നീരതില്‍ ചേരും നല്‍ഭോജ്യമായ് തീര്‍ന്നിടും ശാന്തിയിന്‍ വേദിയായ് |
—————————————– | |
F | നിന്‍ സ്വര്‍ഗ്ഗീയ രൂപം ഞാന്‍ കാണുന്നു മുന്നില്‍ |
M | നിന്‍ സ്വര്‍ഗ്ഗീയ രൂപം ഞാന്‍ കാണുന്നു മുന്നില്‍ |
F | നിന്‍ തിരു പൂജയില്‍ നിത്യവും ചേര്‍ന്നിടാന്‍ എന്നെ നിന്‍ കാഴ്‌ച്ചയായ് മാറ്റിടൂ |
M | നിന്‍ തിരു പൂജയില്‍ നിത്യവും ചേര്‍ന്നിടാന്‍ എന്നെ നിന്‍ കാഴ്‌ച്ചയായ് മാറ്റിടൂ |
A | നിന്‍ സ്നേഹമലരിന്‍ നല്‍ ത്യാഗമുണര്‍ത്തും കാല്‍വരി യാഗമായ് തീര്‍ന്നിടും വേളയില്‍ ഞാനൊരു കാഴ്‌ച്ചയായ് വന്നിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nal Thyagamunarthum
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam
-----
Ee Nal Yaga Peedam
Nin Swarggiya Gheham
Ee Nal Yaga Peedam
Nin Swarggiya Gheham
Munthiri Neerathil Cherum Nalbhogyamai
Theernidum Shanthiyil Vedhiyai
Munthiri Neerathil Cherum Nalbhogyamai
Theernidum Shanthiyil Vedhiyai
-----
Nin Swarggiya Roopam
Njan Kannunnu Munnil
Nin Swarggiya Roopam
Njan Kannunnu Munnil
Nin Thiru Poojayil Nithyavum Chernnidan
Enne Nin Kazchayay Matteedu
Nin Thiru Poojayil Nithyavum Chernnidan
Enne Nin Kazchayay Matteedu
Nin Sneha Malarin
Nal Thyagamunarthum
Kalvari Yagamayi, Theernidum Velayil
Njan Oru Kazhchayayi Vanneedam
No comments yet