Malayalam Lyrics

| | |

A A A

My Notes
M നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ
എന്നാളും തുണയേകി, കനിവോടെ വരമേകൂ
F നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ
എന്നാളും തുണയേകി, കനിവോടെ വരമേകൂ
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ..
—————————————–
M സ്‌നേഹം നീ, ഒളി തരും ദീപം നീ
ജീവന്‍ നീ, കരുണാമേഘം നീ
F സ്‌നേഹം നീ, ഒളി തരും ദീപം നീ
ജീവന്‍ നീ, കരുണാമേഘം നീ
M ദേവദേവന്‍ ശാന്തശീലന്‍ രാജരാജന്‍ യേശുനാഥന്‍
എന്റെ പാപം പോക്കിടുന്ന
വാരൊളിയേ.. പരംപൊരുളേ.. തിരുസുതനേ..
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ
എന്നാളും തുണയേകി, കനിവോടെ വരമേകൂ
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ..
—————————————–
F സ്‌നേഹം വഴിയും നിന്‍, പാവന മൊഴിയാലെ
തപ്‌തവിമാനസം, ശാന്തമായ് തീര്‍ക്കൂ നീ
M സ്‌നേഹം വഴിയും നിന്‍, പാവന മൊഴിയാലെ
തപ്‌തവിമാനസം, ശാന്തമായ് തീര്‍ക്കൂ നീ
F ശക്തമാം കരം നീട്ടി…
M ശക്തമാം കരം നീട്ടി, നിത്യമാം വഴി കാട്ടി
താവക കരതാരില്‍, കാത്തുകൊള്ളേണമേ
F ദേവദേവന്‍ ശാന്തശീലന്‍ രാജരാജന്‍ യേശുനാഥന്‍
എന്റെ പാപം പോക്കിടുന്ന
വാരൊളിയേ.. പരംപൊരുളേ.. തിരുസുതനേ..
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ
എന്നാളും തുണയേകി, കനിവോടെ വരമേകൂ
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ..
—————————————–
M കുരിശില്‍ നീ വെടിഞ്ഞ, ജീവന്‍ അതിനാലേ
എന്നിലെ പുതുജീവന്‍, തളിരണിഞ്ഞുണര്‍ന്നില്ലേ
F കുരിശില്‍ നീ വെടിഞ്ഞ, ജീവന്‍ അതിനാലേ
എന്നിലെ പുതുജീവന്‍, തളിരണിഞ്ഞുണര്‍ന്നില്ലേ
M നിന്‍ ദയാ വായ്‌പിനായ്…
F നിന്‍ ദയാ വായ്‌പിനായ്, പാപിയാമടിയനേ
താവക കരതാരില്‍, കാത്തു കൊള്ളേണമേ
M ദേവദേവന്‍ ശാന്തശീലന്‍ രാജരാജന്‍ യേശുനാഥന്‍
എന്റെ പാപം പോക്കിടുന്ന
വാരൊളിയേ.. പരംപൊരുളേ.. തിരുസുതനേ..
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ
എന്നാളും തുണയേകി, കനിവോടെ വരമേകൂ
A നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Swaram Thedi Njan Vannu Yeshuve | നിന്‍ സ്വരം തേടി ഞാന്‍ വന്നു, യേശുവേ എന്നാളും തുണയേകി, കനിവോടെ വരമേകൂ Nin Swaram Thedi Njan Vannu Yeshuve Lyrics | Nin Swaram Thedi Njan Vannu Yeshuve Song Lyrics | Nin Swaram Thedi Njan Vannu Yeshuve Karaoke | Nin Swaram Thedi Njan Vannu Yeshuve Track | Nin Swaram Thedi Njan Vannu Yeshuve Malayalam Lyrics | Nin Swaram Thedi Njan Vannu Yeshuve Manglish Lyrics | Nin Swaram Thedi Njan Vannu Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Swaram Thedi Njan Vannu Yeshuve Christian Devotional Song Lyrics | Nin Swaram Thedi Njan Vannu Yeshuve Christian Devotional | Nin Swaram Thedi Njan Vannu Yeshuve Christian Song Lyrics | Nin Swaram Thedi Njan Vannu Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Swaram Thedi Njan Vannu, Yeshuve
Ennaalum Thunayeki, Kanivode Varamekoo
Nin Swaram Thedi Njan Vannu, Yeshuve
Ennaalum Thunayeki, Kanivode Varamekoo

Nin Swaram Thedi Njan Vannu, Yeshuve...

-----

Sneham Nee, Oli Tharum Deepam Nee
Jeevan Nee, Karunaa Megham Nee
Sneham Nee, Oli Tharum Deepam Nee
Jeevan Nee, Karunaa Megham Nee

Deva Devan. Shaantha Sheelan. Raaja Raajan. Yeshu Nadhan
Ente Paapam. Pokkidunna
Vaaroliye... Paramporule... Thirusuthane...

Nin Swaram Thedi Njan Vannu, Yeshuve
Ennaalum Thunayeki, Kanivode Varamekoo

Nin Swaram Thedi Njan Vannu, Yeshuve...

-----

Sneham Vazhiyum Nin, Paavana Mozhiyaale
Thapthavi Maanasam, Shaanthamaai Theerkkoo Nee
Sneham Vazhiyum Nin, Paavana Mozhiyaale
Thapthavi Maanasam, Shaanthamaai Theerkkoo Nee

Shakthamaam Karam Neetti...
Shakthamaam Karam Neetti, Nithyamaam Vazhi Kaatti
Thaavaka Karathaaril, Kaathu Kollename

Dheva Dhevan. Shantha Sheelan. Raaja Raajan. Yeshu Nadhan
Ente Paapam. Pokkidunna
Vaaroliye... Paramporule... Thirusuthane...

Nin Swaram Thedi Njan Vannu, Yeshuve
Ennaalum Thunayeki, Kanivode Varamekoo

Nin Swaram Thedi Njan Vannu, Yeshuve...

-----

Kurishil Nee Vedinja, Jeevan Athinaale
Ennile Puthu Jeevan, Thaliraninjunarnnille
Kurishil Nee Vedinja, Jeevan Athinaale
Ennile Puthu Jeevan, Thaliraninjunarnnille

Nin Dhaya Vaaipinaai...
Nin Dhaya Vaaipinaai, Paapiyaam Adiyane
Thaavaka Karathaaril Kaathu Kollename

Dheva Dhevan. Shantha Sheelan. Raaja Raajan. Yeshu Nadhan
Ente Paapam. Pokkidunna
Vaaroliye... Paramporule... Thirusuthane...

Nin Swaram Thedi Njaan Vannu, Yeshuve
Ennalum Thunayeki, Kanivode Varameku

Nin Swaram Thedi Njan Vannu, Yeshuve...

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *




Views 81.  Song ID 9635


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.