Malayalam Lyrics
My Notes
M | നിനക്കായി അള്‍ത്താര മുന്നില്‍ അന്നാദ്യമായി ഉള്ളു തുറന്നു ഞാന്‍ കാത്തിരുന്നു |
F | ദിവ്യകാരുണ്യമായി, ദിവ്യ ആഹാരമായി നീയെന്നെ ആദ്യമായി തൊട്ട ദിനം |
M | ദിവ്യകാരുണ്യമായി, ദിവ്യ ആഹാരമായി നീയെന്നെ ആദ്യമായി തൊട്ട ദിനം |
A | നീയെന്റെ ജീവനില്‍ ചേര്‍ന്ന ദിനം |
—————————————– | |
M | കനലായ് ഉരുകിയെന്‍, ആത്മാവിലേകി നീ വാനിലുമപ്പുറം ആനന്ദവും |
F | കനലായ് ഉരുകിയെന്‍, ആത്മാവിലേകി നീ വാനിലുമപ്പുറം ആനന്ദവും |
M | ദാനമായി ഭോജ്യമായി നീയെന്ന ആനന്ദം എന്നും ഇരിപ്പുയീ അള്‍ത്താരയില്‍ |
F | ദാനമായി ഭോജ്യമായി നീയെന്ന ആനന്ദം എന്നും ഇരിപ്പുയീ അള്‍ത്താരയില്‍ |
—————————————– | |
F | ഈ ജന്മമേകിയ, താതനും അമ്മയും കൈവെടിഞ്ഞാലും, പോറ്റുന്നു നീ |
M | ഈ ജന്മമേകിയ, താതനും അമ്മയും കൈവെടിഞ്ഞാലും, പോറ്റുന്നു നീ |
F | മുള്‍ക്കിരീടം ചൂടി, തിരുനിണവും തൂകി അണയുന്നു ഈ ദിവ്യ കൂദാശയായ് |
M | മുള്‍ക്കിരീടം ചൂടി, തിരുനിണവും തൂകി അണയുന്നു ഈ ദിവ്യ കൂദാശയായ് |
A | അണയുന്നു ഈ ദിവ്യ കൂദാശയായ് |
—————————————– | |
M | സ്‌നേഹം ചൊരിഞ്ഞ നിന്‍, തിരുശിരസ്സില്‍ പാപ മൂള്ളമര്‍ത്തീടുന്ന എന്‍ ജീവിതം |
F | സ്‌നേഹം ചൊരിഞ്ഞ നിന്‍, തിരുശിരസ്സില്‍ പാപ മൂള്ളമര്‍ത്തീടുന്ന എന്‍ ജീവിതം |
M | മുള്‍മുറിവില്‍ നിന്നും, വാര്‍ന്നൊലിച്ചൊഴുകുന്ന തിരുനിണത്താലെ നീ, ശുദ്ധിയാക്കൂ |
F | മുള്‍മുറിവില്‍ നിന്നും, വാര്‍ന്നൊലിച്ചൊഴുകുന്ന തിരുനിണത്താലെ നീ, ശുദ്ധിയാക്കൂ |
A | തിരുനിണത്താലെ നീ, ശുദ്ധിയാക്കൂ |
M | നിനക്കായി അള്‍ത്താര മുന്നില്‍ അന്നാദ്യമായി ഉള്ളു തുറന്നു ഞാന്‍ കാത്തിരുന്നു |
F | ദിവ്യകാരുണ്യമായി, ദിവ്യ ആഹാരമായി നീയെന്നെ ആദ്യമായി തൊട്ട ദിനം |
M | ദിവ്യകാരുണ്യമായി, ദിവ്യ ആഹാരമായി നീയെന്നെ ആദ്യമായി തൊട്ട ദിനം |
A | നീയെന്റെ ജീവനില്‍ ചേര്‍ന്ന ദിനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninakkayi Althara Munnil Annadhyamaai Ullu Thurannu Njan Kaathirunnu | നിനക്കായി അള്‍ത്താര മുന്നില്‍ അന്നാദ്യമായി Ninakkayi Althara Munnil Lyrics | Ninakkayi Althara Munnil Song Lyrics | Ninakkayi Althara Munnil Karaoke | Ninakkayi Althara Munnil Track | Ninakkayi Althara Munnil Malayalam Lyrics | Ninakkayi Althara Munnil Manglish Lyrics | Ninakkayi Althara Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninakkayi Althara Munnil Christian Devotional Song Lyrics | Ninakkayi Althara Munnil Christian Devotional | Ninakkayi Althara Munnil Christian Song Lyrics | Ninakkayi Althara Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullu Thurannu Njan Kaathirunnu
Divyakarunyamayi, Divya Aaharamayi
Nee Enne Aadhyamayi Thotta Dhinam
Divyakarunyamayi, Divya Aaharamayi
Nee Enne Aadhyamayi Thotta Dhinam
Nee Ente Jeevanil Chernna Dhinam
-----
Kanalaai Urukiyen Aathmaavileki Nee
Vaanilum Appuram Aanandhavum
Kanalaai Urukiyen Aathmaavileki Nee
Vaanilum Appuram Aanandhavum
Dhanamaai Bhojyamaai Nee Enna Aanandham
Ennum Irippu Ee Altharayil
Dhanamaai Bhojyamaai Nee Enna Aanandham
Ennum Irippu Ee Altharayil
-----
Ee Janmamekiya, Thaathanum Ammayum
Kaivedinjaalum, Pottunnu Nee
Ee Janmamekiya, Thaathanum Ammayum
Kaivedinjaalum, Pottunnu Nee
Mulkireedam Choodi, Thiruninavum Thooki
Anayunnu Ee Divya Koodashayaai
Mulkireedam Choodi, Thiruninavum Thooki
Anayunnu Ee Divya Koodashayaai
Anayunnu Ee Divya Koodashayaai
-----
Sneham Chorinja Nin, Thirushirassil Paapa-
Mull Amartheedunna En Jeevitham
Sneham Chorinja Nin, Thirushirassil Paapa-
Mull Amartheedunna En Jeevitham
Mull Murivil Ninnum, Vaarnolich Ozhukunna
Thiruninathaale Nee, Shudhiyaakku
Mull Murivil Ninnum, Vaarnolich Ozhukunna
Thiruninathaale Nee, Shudhiyaakku
Thiruninathaale Nee, Shudhiyaakku
Ninakkaai Althara Munnil Annaadhyamaai
Ullu Thurannu Njan Kaathirunnu
Divya Karunyamayi, Divya Aaharamayi
Nee Enne Aadhyamayi Thotta Dhinam
Divyakarunyamayi, Divya Aaharamayi
Nee Enne Aadhyamayi Thotta Dhinam
Nee Ente Jeevanil Chernna Dhinam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet