Malayalam Lyrics

| | |

A A A

My Notes
M നിങ്ങള്‍ക്കുവേണ്ടി വിഭജിതമാകും
എന്റെ ശരീരമിതാ
F നിങ്ങള്‍ക്കുവേണ്ടി ചിന്തി ഞാനേകും
എന്നുടെ രക്തമിതാ
M നിങ്ങള്‍ക്കു പുതുജീവനേകാന്‍
F നിങ്ങളെ പുതു സൃഷ്‌ട്ടിയാക്കാന്‍
A എന്റെ ശരീരമിതാ, എന്റെ രക്തമിതാ
ഇതു വാങ്ങി ഭക്ഷിക്കുവിന്‍
ഇതു പാനം ചെയ്‌തീടുവിന്‍
A നിങ്ങള്‍ക്കുവേണ്ടി വിഭജിതമാകും
എന്റെ ശരീരമിതാ
നിങ്ങള്‍ക്കുവേണ്ടി ചിന്തി ഞാനേകും
എന്നുടെ രക്തമിതാ
—————————————–
M പാപത്തിന്‍ പിടിയിലമര്‍ന്നു നിങ്ങള്‍
ഭാരങ്ങള്‍ താങ്ങി വ​ല​ഞ്ഞു നിങ്ങള്‍
🎵🎵🎵
F പാപത്തിന്‍ പിടിയിലമര്‍ന്നു നിങ്ങള്‍
ഭാരങ്ങള്‍ താങ്ങി വ​ല​ഞ്ഞു നിങ്ങള്‍
M നിങ്ങള്‍ക്കു പുതു ശക്തിയേകാന്‍
നിങ്ങള്‍ക്കു നവ ശാന്തി നല്‍കാന്‍
A എന്റെ ശരീരമിതാ, എന്റെ രക്തമിതാ
ഇതു വാങ്ങി ഭക്ഷിക്കുവിന്‍
ഇതു പാനം ചെയ്‌തീടുവിന്‍
A സ്വര്‍ഗ്ഗീയ ഭവനം നിങ്ങള്‍ക്കു നല്‍കും
രക്ഷകനാം യേശു ഞാന്‍
തിരുവോസ്‌തിയായെന്നും, ഈ അള്‍ത്താരയില്‍
നിത്യം വസിക്കുന്നു ഞാന്‍
—————————————–
F രോഗാര്‍ത്ഥരായി തളര്‍ന്നു നിങ്ങള്‍
പീഡിതരായി കരഞ്ഞു നിങ്ങള്‍
🎵🎵🎵
M രോഗാര്‍ത്ഥരായി തളര്‍ന്നു നിങ്ങള്‍
പീഡിതരായി കരഞ്ഞു നിങ്ങള്‍
F നിങ്ങള്‍ക്കു സൗഖ്യമിന്നേകാന്‍
നിങ്ങള്‍ക്കു സാന്ത്വനം നല്‍കാന്‍
A എന്റെ ശരീരമിതാ, എന്റെ രക്തമിതാ
ഇതു വാങ്ങി ഭക്ഷിക്കുവിന്‍
ഇതു പാനം ചെയ്‌തീടുവിന്‍
M നിങ്ങള്‍ക്കുവേണ്ടി വിഭജിതമാകും
എന്റെ ശരീരമിതാ
F നിങ്ങള്‍ക്കുവേണ്ടി ചിന്തി ഞാനേകും
എന്നുടെ രക്തമിതാ
M നിങ്ങള്‍ക്കു പുതുജീവനേകാന്‍
F നിങ്ങളെ പുതു സൃഷ്‌ട്ടിയാക്കാന്‍
A എന്റെ ശരീരമിതാ, എന്റെ രക്തമിതാ
ഇതു വാങ്ങി ഭക്ഷിക്കുവിന്‍
ഇതു പാനം ചെയ്‌തീടുവിന്‍
A നിങ്ങള്‍ക്കുവേണ്ടി വിഭജിതമാകും
എന്റെ ശരീരമിതാ
നിങ്ങള്‍ക്കുവേണ്ടി ചിന്തി ഞാനേകും
എന്നുടെ രക്തമിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ningalkkuvendi Vibhajithamakum Ente Shareeram Itha | നിങ്ങള്‍ക്കുവേണ്ടി വിഭജിതമാകും എന്റെ ശരീരമിതാ Ningalkkuvendi Vibhajithamakum Lyrics | Ningalkkuvendi Vibhajithamakum Song Lyrics | Ningalkkuvendi Vibhajithamakum Karaoke | Ningalkkuvendi Vibhajithamakum Track | Ningalkkuvendi Vibhajithamakum Malayalam Lyrics | Ningalkkuvendi Vibhajithamakum Manglish Lyrics | Ningalkkuvendi Vibhajithamakum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ningalkkuvendi Vibhajithamakum Christian Devotional Song Lyrics | Ningalkkuvendi Vibhajithamakum Christian Devotional | Ningalkkuvendi Vibhajithamakum Christian Song Lyrics | Ningalkkuvendi Vibhajithamakum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ningalku Vendi Vibhajithamaakum
Ente Shareeram Itha
Ningalku Vendi Chinthi Njan Ekum
Ennude Raktham Itha

Ningalkku Puthu Jeevan Ekan
Ningale Puthu Srishti Aakkan
Ente Shareeram Itha, Ente Raktham Itha
Ithu Vaangi Bhakshikuvin
Ithu Paanam Cheytheeduvin

Ningalku Vendi Vibajithamaakum
Ente Shareeram Itha
Ningalku Vendi Chinthi Njan Ekum
Ennude Raktham Itha

-----

Paapathin Pidiyil Amarnnu Ningal
Bhaarangal Thaangi Valanju Ningal

🎵🎵🎵

Paapathin Pidiyil Amarnnu Ningal
Bhaarangal Thaangi Valanju Ningal

Ningalkku Puthu Shakthi Ekan
Ningalkku Nava Shaanthi Nalkan

Ente Shareeram Itha, Ente Raktham Itha
Ithu Vaangi Bhakshikuvin
Ithu Paanam Cheytheeduvin

Swargeeya Bhavanam Ningalku Nalkum
Rakshakanam Yeshu Njan
Thiruvosthiyai Ennum, Ee Altharayil
Nithyam Vasikunnu Njan

-----

Rogaartharayi Thalarnnu Ningal
Peeditharayi Karanju Ningal

🎵🎵🎵

Rogaartharayi Thalarnnu Ningal
Peeditharayi Karanju Ningal

Ningalkku Saukhyam Innekan
Ningalku Santhwanam Nalkan

Ente Shareeramitha Ente Rakthamitha
Ithu Vaangi Bhakshikuvin
Ithu Paanam Cheytheeduvin

Ningalkuvendi Vibajithamaakum
Ente Shareeram Itha
Ningalku Vendi Chinthi Njan Ekum
Ennude Raktham Itha

Ningalkku Puthu Jeevan Ekan
Ningale Puthu Srishti Aakkan
Ente Shareeram Itha, Ente Raktham Itha
Ithu Vaangi Bhakshikuvin
Ithu Paanam Cheytheeduvin

Ningalku Vendi Vibajithamaakum
Ente Shareeram Itha
Ningalku Vendi Chinthi Njan Ekum
Ennude Raktham Itha

ningalkku ningalku vendi ningalkkuvendi vibhajithamakum vibajithamakum


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *




Views 2216.  Song ID 4517


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.