Malayalam Lyrics
My Notes
M | നിന്നാല്‍ അസ്സാദ്ധ്യമായൊന്നും, ഇല്ലീ ധരണിയില്‍ ഞാന്‍ വിശ്വസിക്കുന്നു നിന്നെ, യേശൂ രക്ഷാകരാ |
A | തൃക്കൈകള്‍ എന്നെ താങ്ങീടുമെന്നും ഭൂവില്‍ ഇല്ല ഭയം എനിക്ക് ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A | ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
—————————————– | |
F | രാവിങ്കല്‍ ഞാനുറങ്ങുമ്പോള്‍, മാലാഖാമാരാവര്‍ എന്‍ ചുറ്റും കാവല്‍ നിന്നീടും, എന്നെ സംരക്ഷിപ്പാന്‍ |
A | തൃക്കൈകള്‍ എന്നെ താങ്ങീടുമെന്നും ഭൂവില്‍ ഇല്ല ഭയം എനിക്ക് ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A | ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
—————————————– | |
M | രോഗം എന്നെ പിടിച്ചെന്നാല്‍, നല്‍വൈദ്യനാം കര്‍ത്തന്‍ ഏകീടും സൗഖ്യം വേഗത്തില്‍, കാരുണ്യം ചെയ്‌തീടും |
A | തൃക്കൈകള്‍ എന്നെ താങ്ങീടുമെന്നും ഭൂവില്‍ ഇല്ല ഭയം എനിക്ക് ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A | ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
—————————————– | |
F | വൈഷമ്മ്യങ്ങള്‍ എന്‍ പാതയില്‍, വന്നു ചേര്‍ന്നീടിലും തൃപ്പാദേ ഞാന്‍ സമര്‍പ്പിക്കും, നാഥന്‍ ചെയ്യും കൃപ |
A | തൃക്കൈകള്‍ എന്നെ താങ്ങീടുമെന്നും ഭൂവില്‍ ഇല്ല ഭയം എനിക്ക് ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A | ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
—————————————– | |
M | സ്‌നേഹിക്കുന്നു എന്നെ യേശു, ദുഃഖം വന്നാകിലും ഭവിപ്പിക്കുന്നു നന്മകള്‍, ദോഷം ചെയ്‌കില്ലവന്‍ |
A | തൃക്കൈകള്‍ എന്നെ താങ്ങീടുമെന്നും ഭൂവില്‍ ഇല്ല ഭയം എനിക്ക് ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A | ഇല്ലാ നിരാശകള്‍, ആശങ്കകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninnal Asadhyamayonnum Illee Dharaniyil | നിന്നാല്‍ അസ്സാദ്ധ്യമായൊന്നും, ഇല്ലീ ധരണിയില്‍ ഞാന്‍ വിശ്വസിക്കുന്നു നിന്നെ, യേശൂ രക്ഷാകരാ Ninnal Asadhyamayonnum Illee Dharaniyil Lyrics | Ninnal Asadhyamayonnum Illee Dharaniyil Song Lyrics | Ninnal Asadhyamayonnum Illee Dharaniyil Karaoke | Ninnal Asadhyamayonnum Illee Dharaniyil Track | Ninnal Asadhyamayonnum Illee Dharaniyil Malayalam Lyrics | Ninnal Asadhyamayonnum Illee Dharaniyil Manglish Lyrics | Ninnal Asadhyamayonnum Illee Dharaniyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnal Asadhyamayonnum Illee Dharaniyil Christian Devotional Song Lyrics | Ninnal Asadhyamayonnum Illee Dharaniyil Christian Devotional | Ninnal Asadhyamayonnum Illee Dharaniyil Christian Song Lyrics | Ninnal Asadhyamayonnum Illee Dharaniyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Vishwasikkunnu Ninne, Yeshu Rakshakara
Thrukkaikal Enne Thaangidumenne
Bhoovil Illa Bhayam Enikku
Illa Nirashakal, Aashankakal
Illa Nirashakal, Aashankakal
-----
Raavinkal Njan Urangumbol, Malakhamaravar
En Chuttum Kaaval Nineedum, Enne Samrakshippan
Thrukkaikal Enne Thaangidumenne
Bhoovil Illa Bhayam Enikku
Illa Nirashakal, Aashankakal
Illa Nirashakal, Aashankakal
-----
Rogam Enne Pidichennaal, Nal Vaidhyanaam Karthan
Ekeedum Saukhyam Vegathil, Karunyam Cheytheedum
Thrukkaikal Enne Thaangidumenne
Bhoovil Illa Bhayam Enikku
Illa Nirashakal, Aashankakal
Illa Nirashakal, Aashankakal
-----
Vaishamyangal En Paathayil, Vannu Chernnidilum
Thruppadhe Njan Samarppikkum, Nadhan Cheyum Krupa
Thrukkaikal Enne Thaangidumenne
Bhoovil Illa Bhayam Enikku
Illa Nirashakal, Aashankakal
Illa Nirashakal, Aashankakal
-----
Snehikkunnu Enne Yeshu Dhukkam Vannakilum
Bhavippikkunnu Nanmakal Dhosham Cheykillavan
Thrikkaikal Enne Thaangidumenne
Bhoovil Illa Bhayam Enikku
Illa Nirashakal, Aashankakal
Illa Nirashakal, Aashankakal
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet