Malayalam Lyrics
My Notes
M | നിന്നെ തേടി അലഞ്ഞിടാത്ത ഹൃദയം ഏതാണോ നിന്റെ സ്‌പര്‍ശനം കൊതിച്ചിടാത്ത ജീവനേതാണോ |
F | നിന്റെ മുന്നില്‍ നിറഞ്ഞിടാത്ത മിഴികളേതാണോ യേശുവേ, എന്റെ ദൈവമേ |
M | യേശുവേ, എന്റെ ദൈവമേ |
F | നിന്നെ തേടി അലഞ്ഞിടാത്ത ഹൃദയം ഏതാണോ നിന്റെ സ്‌പര്‍ശനം കൊതിച്ചിടാത്ത ജീവനേതാണോ |
M | നിന്റെ മുന്നില്‍ നിറഞ്ഞിടാത്ത മിഴികളേതാണോ യേശുവേ, എന്റെ ദൈവമേ |
F | യേശുവേ, എന്റെ ദൈവമേ |
—————————————– | |
M | മധുമലര്‍ പോലെ മഞ്ഞുതിരും പോലെ |
F | മധുമലര്‍ പോലെ മഞ്ഞുതിരും പോലെ |
M | വരണമേ എന്‍ ആത്മാവില്‍ നിറയണേ എന്‍ ജീവനില്‍ |
F | മിഴിയിതള്‍ കൂട്ടി ഞാന്‍ കരതകം കൂപ്പി ഞാന്‍ |
A | മനംനൊന്തു തപം ചെയ്‌തു നിന്നെ എതിരേല്‍ക്കാന്‍ |
M | യേശുവേ, എന്റെ ദൈവമേ |
F | യേശുവേ, എന്റെ ദൈവമേ |
A | നിന്നെ തേടി അലഞ്ഞിടാത്ത ഹൃദയം ഏതാണോ |
A | നിന്റെ സ്‌പര്‍ശനം കൊതിച്ചിടാത്ത ജീവനേതാണോ |
—————————————– | |
F | മൃദുസ്വരം കേള്‍ക്കാന്‍ തിരുമുഖം കാണാന്‍ |
M | മൃദുസ്വരം കേള്‍ക്കാന്‍ തിരുമുഖം കാണാന്‍ |
F | അനുദിനം കാക്കും ഞാന്‍ നിന്‍ ബലിയുയരുമ്പോള്‍ |
M | മുഖമായ് കേണു ഞാന്‍ നിന്‍ മുഖം കാണുവാന്‍ |
A | തേടിടും, പ്രിയനേ നിന്‍ പാദ സ്‌പര്‍ശനം |
F | യേശുവേ, എന്റെ ദൈവമേ |
M | യേശുവേ, എന്റെ ദൈവമേ |
F | നിന്നെ തേടി അലഞ്ഞിടാത്ത ഹൃദയം ഏതാണോ നിന്റെ സ്‌പര്‍ശനം കൊതിച്ചിടാത്ത ജീവനേതാണോ |
M | നിന്റെ മുന്നില്‍ നിറഞ്ഞിടാത്ത മിഴികളേതാണോ യേശുവേ, എന്റെ ദൈവമേ |
F | യേശുവേ, എന്റെ ദൈവമേ |
M | യേശുവേ, എന്റെ ദൈവമേ |
F | യേശുവേ, എന്റെ ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninne Thedi Alanjidatha Hridhayam Ethano | നിന്നെ തേടി അലഞ്ഞിടാത്ത ഹൃദയം ഏതാണോ Ninne Thedi Alanjidatha Hridhayam Ethano Lyrics | Ninne Thedi Alanjidatha Hridhayam Ethano Song Lyrics | Ninne Thedi Alanjidatha Hridhayam Ethano Karaoke | Ninne Thedi Alanjidatha Hridhayam Ethano Track | Ninne Thedi Alanjidatha Hridhayam Ethano Malayalam Lyrics | Ninne Thedi Alanjidatha Hridhayam Ethano Manglish Lyrics | Ninne Thedi Alanjidatha Hridhayam Ethano Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Thedi Alanjidatha Hridhayam Ethano Christian Devotional Song Lyrics | Ninne Thedi Alanjidatha Hridhayam Ethano Christian Devotional | Ninne Thedi Alanjidatha Hridhayam Ethano Christian Song Lyrics | Ninne Thedi Alanjidatha Hridhayam Ethano MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayam Ethano
Ninte Sparshanam Kothichidatha
Jeevan Ethanno
Ninte Munnil Niranjidatha
Mizhikal Ethano
Yeshuve, Ente Daivame
Yeshuve, Ente Daivame
Ninne Thedi Alanjidatha
Hridhayam Ethano
Ninte Sparshanam Kothichidatha
Jeevan Ethanno
Ninte Munnil Niranjidatha
Mizhikal Ethano
Yeshuve, Ente Daivame
Yeshuve, Ente Daivame
-----
Madhu Malar Pole
Manjuthirum Pole
Madhu Malar Pole
Manjuthirum Pole
Varaname En Aathmaavil
Nirayane En Jeevanil
Mizhiyithal Kootti Njan
Karathakam Kooppi Njan
Manam Nonthu Thapam Cheythu
Ninne Ethirelkkan
Yeshuve, Ente Daivame
Yeshuve, Ente Daivame
Ninne Thedi Alanjeedatha
Hrudhayam Ethano
Ninte Sparshanam Kothichidatha
Jeevan Ethanno
-----
Mrudhu Swaram Kelkkaan
Thirumukham Kaanan
Mrudhu Swaram Kelkkaan
Thirumukham Kaanan
Anudhinam Kaakkum Njan
Nin Bali Uyarumbol
Mukhamaai Kennu Njan
Nin Mukham Kaanuvaan
Thedidum, Priyane Nin
Padha Sparshanam
Yeshuve, Ente Daivame
Yeshuve, Ente Daivame
Ninne Thedi Alanjeedatha
Hrudhayam Ethano
Ninte Sparshanam Kothichidatha
Jeevan Ethanno
Ninte Munnil Niranjidatha
Mizhikal Ethano
Yeshuve, Ente Daivame
Yeshuve, Ente Daivame
Yeshuve, Ente Daivame
Yeshuve, Ente Daivame
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet