Malayalam Lyrics

| | |

A A A

My Notes
M ​നിന്നോടെന്‍ ദൈവമേ​,​ ഞാന്‍ ചേരട്ടെ
നിന്‍​ ​ക്രൂശു ഞാന്‍ വഹി​-ക്കെന്നാലുമേ
F ​എന്‍​ ​ഗീതം എന്നുമേ​,​ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ​, ഞാന്‍ ചേരട്ടെ
—————————————–
F ​ദാസന്‍ യാക്കോബെപ്പോല്‍​,​ രാക്കാലത്തില്‍
വന്‍​ ​കാട്ടില്‍ കല്ലിന്മേല്‍​,​ ഉറങ്ങുകില്‍
M ​എന്‍ സ്വ​പ്‌നത്തിലുമേ​,​ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
—————————————–
M ​നീ എന്നെ നടത്തും​,​ പാത എല്ലാം
വിണ്‍ എത്തും ഏണിപോല്‍​,​ പ്രകാശമാം
F ​ദൂതര്‍ വിളിക്കു​ന്നേ​,​ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
—————————————–
F ​ഉണര്‍ന്നു ഞാന്‍ നിന്നെ​,​ ​സ്‌തുതി​ച്ചീടും
കല്‍ത്തലയിണയെ​,​ ബെഥേലാക്കും
M ​എന്‍ തുമ്പത്താലുമേ​,​ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ​,​ ഞാന്‍ ചേര്‍ന്നിടും
—————————————–
M ​ആകാശ​ ​മാര്‍ഗ്ഗമായ്​,​ മഹോന്നതേ
പറന്നു പോകിലും, സന്തോഷമേ
F ​എന്‍ ഗീതമെന്നുമേ​,​ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ​,​ ഞാന്‍ ചേര്‍ന്നിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninnoden Daivame Njan Cheratte | നിന്നോടെന്‍ ദൈവമേ​,​ ഞാന്‍ ചേരട്ടെ നിന്‍​ ​ക്രൂശു ഞാന്‍ വഹി​ക്കെന്നാലുമേ Ninnoden Daivame Njan Cheratte Lyrics | Ninnoden Daivame Njan Cheratte Song Lyrics | Ninnoden Daivame Njan Cheratte Karaoke | Ninnoden Daivame Njan Cheratte Track | Ninnoden Daivame Njan Cheratte Malayalam Lyrics | Ninnoden Daivame Njan Cheratte Manglish Lyrics | Ninnoden Daivame Njan Cheratte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnoden Daivame Njan Cheratte Christian Devotional Song Lyrics | Ninnoden Daivame Njan Cheratte Christian Devotional | Ninnoden Daivame Njan Cheratte Christian Song Lyrics | Ninnoden Daivame Njan Cheratte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninnoden Daivame, Njan Cheratte
Nin Krusu Njan Vahi-kennalume
En Geetham Ennume, Ninnoden Daivame
Ninnoden Daivame, Njan Cheratte

-----

Dhasan Yakobepol, Raakalathil
Van Kattil Kallinmel, Urangukil
En Swapnathilume, Ninnoden Daivame
Ninnoden Daivame, Njan Cheratte

-----

Nee Enne Nadathum, Patha Ellam
Vinn Ethum Eni Pol, Prekashamaam
Dhoothar Vilikunne, Ninnoden Daivame
Ninnoden Daivame, Njan Cheratte

-----

Unarnnu Njan Ninne, Sthuthicheedum
Kalthalayinaye, Bethel Akkum
En Thumbathaalume, Ninnoden Daivame
Ninnoden Daivame, Njan Chernnidum

-----

Aakasha Margamaai, Mahonnathe
Parannu Pokilum, Santhoshame
En Geetham Ennume, Ninnoden Daivame
Ninnoden Daivame, Njan Chernnidum

Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 1457.  Song ID 5834


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.