Malayalam Lyrics
My Notes
M | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ |
F | എന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ, എന്‍ യഹോവേ |
A | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ |
—————————————– | |
M | ഇമ്പമുള്ള ജീവിതവും ഏറെ ധനമാനങ്ങളും |
F | തുമ്പമറ്റ സൗഖ്യങ്ങളും ചോദിക്കുന്നില്ലീ അടിയന്‍ |
M | നേരു നിരപ്പാം വഴിയോ നീണ്ട നടയോകുറുതോ |
F | പാരം കരഞ്ഞോടുന്നതോ പാരിതിലും ഭാഗ്യങ്ങളോ |
A | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ |
—————————————– | |
M | അന്ധകാരം ഭീതികളോ അപ്പനേ പ്രകാശങ്ങളോ |
F | എന്തു നീ കല്‍പ്പിച്ചിടുന്നോ എല്ലാം എനിക്കാശീര്‍വ്വാദം |
M | ഏതു ഗുണമെന്നറിവാന്‍ ഇല്ല ജ്ഞാനമെന്നില്‍ നാഥാ |
F | നിന്‍ തിരുനാമം നിമിത്തം നീതി മാര്‍ഗ്ഗത്തില്‍ തിരിച്ചു |
A | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ |
—————————————– | |
F | അഗ്നിമേഘത്തൂണുകളാല്‍ അടിയനെ എന്നും നടത്തി |
M | അനുദിനം കൂടെ ഇരുന്നു അപ്പനേ കടാക്ഷിക്കുകേ |
A | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Hithampole Enne | നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടേണമേ Ninte Hithampole Enne Lyrics | Ninte Hithampole Enne Song Lyrics | Ninte Hithampole Enne Karaoke | Ninte Hithampole Enne Track | Ninte Hithampole Enne Malayalam Lyrics | Ninte Hithampole Enne Manglish Lyrics | Ninte Hithampole Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Hithampole Enne Christian Devotional Song Lyrics | Ninte Hithampole Enne Christian Devotional | Ninte Hithampole Enne Christian Song Lyrics | Ninte Hithampole Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyam Nadatheedename
Ente Hitham Poleyalle
En Pithaave, En Yahove
Ninte Hitham Pole Enne
Nithyam Nadatheedename
-----
Imbamulla Jeevithavum
Ere Dhana Maanangalum
Thumbamatta Saukhyangalum
Chodikkunnillee Adiyaan
Neru Nirappaam Vazhiyo
Neenda Nadayo Kurutho
Paaram Karanjodunnatho
Paarithilum Bhaagyangalo
Ninte Hitham Pole Enne
Nithyam Nadatheedename
-----
Andhakaaram Bheethikalo
Appane Prakaashangalo
Enthu Nee Kalppicheedunno
Ellaam Enikkaashirvadham
Ethu Gunam Ennarivaan
Illa Njaanam Ennil Nadha
Nin Thiru Naamam Nimitham
Neethi Maargathil Thirichu
Ninte Hitham Pole Enne
Nithyam Nadatheedename
-----
Agni Megha Thoonukalal
Adiyaane Ennum Nadathi
Anudinam Koodeyirunnu
Appane Kadaakshikkuke
Ninte Hitham Pole Enne
Nithyam Nadatheedename
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet