Ninte Sheethala Thazhvarayil


Abhijith Kollam

M നിന്റെ ശീതള താഴ്‌വരയില്‍
നിന്റെ മോഹന പൂവനിയില്‍
F ഇനി ഞാനുറങ്ങട്ടെ യേശു നാഥാ
ഞാനിറക്കട്ടെ എന്‍ ദുഃഖഭാരം
A നിന്റെ ശീതള താഴ്‌വരയില്‍
നിന്റെ മോഹന പൂവനിയില്‍
—————————————–
M നീ എന്നില്‍ കനിയേണം
കദനങ്ങള്‍ നീക്കേണം
F നീ എന്നില്‍ കനിയേണം
കദനങ്ങള്‍ നീക്കേണം
M കണ്ണുനീര്‍ താഴ്‌വരയില്‍ നിന്നും എന്നെ
കരുണയോടെ കരുതിടേണം
F കണ്ണുനീര്‍ താഴ്‌വരയില്‍ നിന്നും എന്നെ
കരുണയോടെ കരുതിടേണം
M കനിവിന്നുറവെ, കാവല്‍ വിളക്കേ
F കനിവിന്നുറവെ, കാവല്‍ വിളക്കേ
A നിന്റെ ശീതള താഴ്‌വരയില്‍
നിന്റെ മോഹന പൂവനിയില്‍
—————————————–
F നീ ചാഞ്ഞു കേള്‍ക്കേണം
നിന്‍ കരം നല്‍കേണം
M നീ ചാഞ്ഞു കേള്‍ക്കേണം
നിന്‍ കരം നല്‍കേണം
F സംസാര സാഗര തീരത്ത് നിന്നും
കരുതലോടെ ഉയര്‍ത്തീടേണം
M സംസാര സാഗര തീരത്ത് നിന്നും
കരുതലോടെ ഉയര്‍ത്തീടേണം
F വിണ്‍ദീപമെ, ആശ്വാസമേ
M വിണ്‍ദീപമെ, ആശ്വാസമേ
F നിന്റെ ശീതള താഴ്‌വരയില്‍
നിന്റെ മോഹന പൂവനിയില്‍
M ഇനി ഞാനുറങ്ങട്ടെ യേശു നാഥാ
ഞാനിറക്കട്ടെ എന്‍ ദുഃഖഭാരം
A നിന്റെ ശീതള താഴ്‌വരയില്‍
നിന്റെ മോഹന പൂവനിയില്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
Ini Njan Urangatte Yeshu Nadha
Njan Irakatte En Dhukha Bhaaram

Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil

-----

Nee Ennil Kaniyenam
Kadhanangal Neekkenam
Nee Ennil Kaniyenam
Kadhanangal Neekkenam

Kannuneer Thaazhvarayil Ninnum Enne
Karunayode Karutheedenam
Kannuneer Thaazhvarayil Ninnum Enne
Karunayode Karutheedenam

Kanivinnurave Kaaval Vilakke
Kanivinnurave Kaaval Vilakke

Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil

-----

Nee Chaanju Kelkkenam
Nin Karam Nalkenam
Nee Chaanju Kelkkenam
Nin Karam Nalkenam

Samsaara Sagara Theerathu Ninnum
Karuthalode Uyartheedenam
Samsaara Sagara Theerathu Ninnum
Karuthalode Uyartheedenam

Vinn Deepame, Aashwasame
Vinn Deepame, Aashwasame

Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
Ini Njan Urangatte Yeshu Nadha
Njan Irakatte En Dhukha Bhaaram

Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil

Your email address will not be published. Required fields are marked *




Views 23.  Song ID 4428

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.