Malayalam Lyrics

| | |

A A A

My Notes
M ​നിന്റെ സ്‌നേഹ മേലങ്കിയാല്‍
അമ്മേ, എന്നെ പുതപ്പിക്കണേ
നിന്‍​ ​സുതന്റെ രക്ത​ക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ
F ​നിന്റെ സ്‌നേഹ മേലങ്കിയാല്‍
അമ്മേ, എന്നെ പുതപ്പിക്കണേ
നിന്‍​ ​സുതന്റെ രക്ത​ക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ
A കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ ​
എന്നും കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ
A ​കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ ​
എന്നും കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ
A ​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
A ​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
—————————————–
M ​സ്വര്‍ഗ്ഗ താതനുയര്‍ത്തിയ​ ​സ്‌ത്രീയെന്നെ ​തഴുകുമ്പോള്‍​
സ്‌നാനം പൂര്‍​ണ്ണമാകും
F ​ആ സ്‌നാനത്തിന്‍ ശേഷമെന്‍​ നാഥനെ കാണുമ്പോള്‍​
ആനന്ദം പൂര്‍​ണ്ണമാകും
M ​ആനന്ദം ​റൂഹായായ് ആത്മാഭിഷേകമായ്
എന്നെ ചുറ്റി പറന്നുയരും
A ​നിന്നോടൊപ്പം ​സ്‌തുതി പാ​ടീടുമ്പോള്‍
എന്നും ശാലോം ശാലോം​, ​ഉള്ളില്‍ ശാലോം ശാലോം
A ​നിന്നോടൊപ്പം ​സ്‌തുതി പാ​ടീടുമ്പോള്‍
എന്നും ശാലോം ശാലോം​, ​ഉള്ളില്‍ ശാലോം ശാലോം
F നിന്റെ സ്‌നേഹ മേലങ്കിയാല്‍
അമ്മേ, എന്നെ പുതപ്പിക്കണേ
നിന്‍​ ​സുതന്റെ രക്ത​ക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ
M നിന്റെ സ്‌നേഹ മേലങ്കിയാല്‍
അമ്മേ, എന്നെ പുതപ്പിക്കണേ
നിന്‍​ ​സുതന്റെ രക്ത​ക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ
A കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ ​
എന്നും കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ
A ​കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ ​
എന്നും കുളിപ്പിക്കണേ, എന്നെ പുതപ്പിക്കണേ
A ​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
A ​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ
​ക്രൂശിന്‍ മാറില്‍ ഞാനുറങ്ങട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Sneha Melankiyal Amme Enne Puthappikkane | നിന്റെ സ്‌നേഹ മേലങ്കിയാല്‍ അമ്മേ എന്നെ പുതപ്പിക്കണേ Ninte Sneha Melankiyal Lyrics | Ninte Sneha Melankiyal Song Lyrics | Ninte Sneha Melankiyal Karaoke | Ninte Sneha Melankiyal Track | Ninte Sneha Melankiyal Malayalam Lyrics | Ninte Sneha Melankiyal Manglish Lyrics | Ninte Sneha Melankiyal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Sneha Melankiyal Christian Devotional Song Lyrics | Ninte Sneha Melankiyal Christian Devotional | Ninte Sneha Melankiyal Christian Song Lyrics | Ninte Sneha Melankiyal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Sneha Melankiyaal
Amme Enne Puthappikkane
Nin Suthante Raktha Kulathil
Amme Enne Kulippikkane

Ninte Sneha Melankiyaal
Amme Enne Puthappikkane
Nin Suthante Raktha Kulathil
Amme Enne Kulippikkane

Kulippikkane, Enne Puthappikkane
Ennum Kulippikkane, Enne Puthappikkane
Kulippikkane, Enne Puthappikkane
Ennum Kulippikkane, Enne Puthappikkane

Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte

-----

Swarga Thaathan Uyarthiya Sthreeyenne Thazhukumbol
Snaanam Poornnamaakum
Aa Snaanathin Sheshamen Nadhane Kaanumbol
Aanandham Poornnamakum

Aanandham Roohayaai Aathmaabhishekhamaai
Enne Chutti Parannuyarum
Ninnodoppam Sthuthi Padeedumbol
Ennum Shalom Shalom, Ullil Shalom Shalom
Ninnodoppam Sthuthi Padeedumbol
Ennum Shalom Shalom, Ullil Shalom Shalom

Ninte Sneha Melankiyal
Amme Enne Puthappikkane
Nin Suthante Raktha Kulathil
Amme Enne Kulippikkane

Ninte Sneha Melankiyal
Amme Enne Puthappikkane
Nin Suthante Raktha Kulathil
Amme Enne Kulippikkane

Kulippikkane, Enne Puthappikkane
Ennum Kulippikkane, Enne Puthappikkane
Kulippikkane, Enne Puthappikkane
Ennum Kulippikkane, Enne Puthappikkane

Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte
Krooshin Maaril Njan Urangatte

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *




Views 712.  Song ID 5670


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.