Malayalam Lyrics
My Notes
M | നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ നിന്റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍ നിന്നെ താരാട്ടുപാടി ഉറക്കാന്‍ ഇതാ, ഇതാ, നിന്റെ അമ്മ |
F | നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ നിന്റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍ നിന്നെ താരാട്ടുപാടി ഉറക്കാന്‍ ഇതാ, ഇതാ, നിന്റെ അമ്മ |
—————————————– | |
M | സ്നേഹത്തോടെന്നെ, ഉദരത്തില്‍ വഹിച്ചവളല്ലോ |
F | ത്യാഗത്തോടെന്നെ, കരങ്ങളില്‍ താങ്ങിയോളല്ലോ |
M | നിന്‍ വേദനയില്‍, നിന്‍ സഹനത്തീയില്‍ |
F | വിങ്ങി വിതുമ്പും, നിന്‍ ഹൃദയകോണില്‍ |
A | നിര്‍മ്മല സ്നേഹത്തെളിനീരു നല്‍കാന്‍ ഇതാ, ഇതാ, നിന്റെ അമ്മ ഇതാ, ഇതാ, നിന്റെ അമ്മ |
A | തിരുക്കുടുംബത്തിന്‍ നാഥയാണമ്മ തിരുസഭയുടെ നാഥയാണമ്മ നിത്യം പരിശുദ്ധമറിയമാണമ്മ ഇതാ, ഇതാ, നിന്റെ അമ്മ |
—————————————– | |
F | പാപികള്‍ക്കെന്നെന്നും, ആശ്രയമായവളല്ലോ |
M | പാപിക്കായെന്നും, പ്രാര്‍ത്ഥിക്കുന്നവളല്ലോ |
F | പാപച്ചേറ്റില്‍, നീ പിടയുമ്പോള്‍ |
M | സാന്ത്വനമേകാന്‍, നിന്‍ കണ്ണീരൊപ്പാന്‍ |
A | നിന്നെ എന്നും മാറോടു ചേര്‍ക്കാന്‍ ഇതാ, ഇതാ, നിന്റെ അമ്മ ഇതാ, ഇതാ, നിന്റെ അമ്മ |
A | നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ നിന്റെ തളര്‍ച്ചയില്‍ ഒന്നുചേരാന്‍ നിന്നെ താരാട്ടുപാടി ഉറക്കാന്‍ ഇതാ, ഇതാ, നിന്റെ അമ്മ ഇതാ, ഇതാ, നിന്റെ അമ്മ ഇതാ, ഇതാ, നിന്റെ അമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Thakarchayil Aashwasamekan | നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍ നിന്റെ... Ninte Thakarchayil Aashwasamekan Lyrics | Ninte Thakarchayil Aashwasamekan Song Lyrics | Ninte Thakarchayil Aashwasamekan Karaoke | Ninte Thakarchayil Aashwasamekan Track | Ninte Thakarchayil Aashwasamekan Malayalam Lyrics | Ninte Thakarchayil Aashwasamekan Manglish Lyrics | Ninte Thakarchayil Aashwasamekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Thakarchayil Aashwasamekan Christian Devotional Song Lyrics | Ninte Thakarchayil Aashwasamekan Christian Devotional | Ninte Thakarchayil Aashwasamekan Christian Song Lyrics | Ninte Thakarchayil Aashwasamekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Thakarchayil Onnu Cheraan
Ninne Thaaraattu Paadiyurakkaan
Ithaa... Ithaa... Ninte Amma
Ninte Thakarchayil Aashwasamekan
Ninte Thakarchayil Onnu Cheraan
Ninne Thaaraattu Paadiyurakkaan
Ithaa... Ithaa... Ninte Amma
---------
Snehathodenne Udarathil Vahichavalallo
Thyaagathodenne Karangalil Thaangiyolallo
Nin Vedanayil Nin Sahanatheeyil
Thingi Vithumpum Nin Hrudayakkonil
Nirmala Sneha Thelineeru Nalkaan
Ithaa... Ithaa... Ninte Amma
Thirukkudumbathin Naadhayaanamma
Thirusabhayude Naadhayaanamma
Nithyam Parisuddha Mariyamaannamma
Ithaa... Ithaa... Ninte Amma
---------
Paapikalkkennennum Aashrayamaayavalallo
Paapikkaayennum Praarthikkunnavalallo
Paapachettil Nee Pidayumpol
Saanthwanamekaan Nin Kanneeroppaan
Ninneyennum Maarodu Cherkkaan
Ithaa... Ithaa... Ninte Amma
Ninte Thakarchayil Aashwasamekan
Ninte Thakarchayil Onnu Cheraan
Ninne Thaaraattu Paadiyurakkaan
Ithaa... Ithaa... Ninte Amma
Ithaa... Ithaa... Ninte Amma
Ithaa... Ithaa... Ninte Amma
Media
If you found this Lyric useful, sharing & commenting below would be Wonderful!
JOEL
May 28, 2021 at 11:36 AM
Bro,
the Dark mode looks good. Getting better.
MADELY Lyrics
May 28, 2021 at 2:35 PM
Thank you very much for your encouraging words! 😀